ആലപ്പുഴ: ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന് ഇവിടെ താമസിക്കുന്നതും സന്ദർശനത്തിന് എത്തിയവരും ആയ അഞ്ചു വയസ്സിൽ താഴെയുളള കുട്ടികൾക്കായി നടത്തിയ പൾസ് പോളിയോ പരിപാടിയിൽ ജില്ലയുടെ വിവിധ സ്ഥലങ്ങളിലായി 867 കുട്ടികൾക്ക് പോളിയോ തുള്ളി…

* മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം നിര്‍വഹിച്ചു കേരള ഹെല്‍ത്ത് റിസര്‍ച്ച് ആന്റ് വെല്‍ഫെയര്‍ സൊസൈറ്റി (കെ.എച്ച്.ആര്‍.ഡബ്ലിയു.എസ്.) പൂജപ്പുര പഞ്ചകര്‍മ്മ ആശുപത്രിയില്‍ നിര്‍മ്മിച്ച പേ വാര്‍ഡ് കെട്ടിടത്തിന്റേയും ജനറല്‍ ആശുപത്രിയില്‍ സ്ഥാപിച്ച എ.സി.ആര്‍.…

വേനലിൽ ഉണ്ടാകാവുന്ന ശാരീരിക മാറ്റങ്ങളും വരാൻ സാധ്യതയുള്ള രോഗങ്ങളും പ്രതിരോധിക്കാൻ കഴിയുന്ന രീതിയിലുള്ള ആഹാരവും ദൈനംദിന ചര്യകളും പിന്തുടരണമെന്ന് ഭാരതീയ ചികിത്സാ വകുപ്പ് നിർദ്ദേശം നൽകി. വേനൽക്കാലത്ത് ശരീരബലം കുറയ്ക്കുകയും ശരീരം വരളുന്നത് വർദ്ധിപ്പിക്കുകയും…

കാലാവസ്ഥ വ്യതിയാനം നിമിത്തം അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ സൂര്യാതാപം കൊണ്ടുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ നേരിടാൻ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തിൽ ഉന്നതതല യോഗം കൂടി. ആരോഗ്യ വകുപ്പ്…

തിരുവനന്തപുരം: കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുടെ (കെ.എ.എസ്.പി.) ചികിത്സാകാര്‍ഡ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. പൂവച്ചല്‍ സ്വദേശികളായ റെജിന്‍, ഇന്ദിര എന്നിവര്‍ക്കാണ് ആദ്യ ചികിത്സാ കാര്‍ഡ് നല്‍കിയത്. ആരോഗ്യ സാമൂഹ്യനീതി…

തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ചിക്കൻപോക്‌സ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജനങ്ങൾ ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. വായു വഴിയാണ് ചിക്കൻപോക്‌സ് വൈറസ് പകരുന്നത്. അസൈക്ലോവീർ എന്ന ആന്റിവൈറൽ…

തിരുവനന്തപുരം: അങ്കണവാടികള്‍ പ്രീസ്‌കൂള്‍ നിലവാരത്തിലേക്ക് കൊണ്ടുവരുന്നതിനും ഹൈടെക് ആക്കി മാറ്റുന്നതിനുമായുള്ള സ്മാര്‍ട്ട് അങ്കണവാടി പ്രഖ്യാപനവും മാസ്റ്റര്‍പ്ലാനിന്റെ പ്രകാശനവും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ.…

പുജപ്പുര പഞ്ചകർമ്മ ആശുപത്രി സ്വസ്ഥ വൃത്തം വിഭാഗത്തിൽ പത്തു മുതൽ പതിനാല് വയസ്സുവരെയുളള കുട്ടികൾക്ക് ഭാരക്കുറവിന് ഗവേഷണാടിസ്ഥാനത്തിൽ സൗജന്യചികിത്സ ലഭ്യമാണ്. ഫോൺ: 8281581737 രക്തത്തിൽ യൂറിക് ആസിഡ് കൂടുന്ന ഹൈപ്പർ യുറിസിമിയയ്ക്ക് ആയൂർവേദ കോളേജ്…

ലിനാക് ബ്ലോക്ക് മുതല്‍ പുതിയ വെബ് പോര്‍ട്ടല്‍ വരെ തിരുവനന്തപുരം: തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ 10 നൂതന സംവിധാനങ്ങള്‍ ഫെബ്രുവരി 13-ാം തീയതി ബുധനാഴ്ച രാവിലെ 11 മണിക്ക് ആരോഗ്യ സാമൂഹ്യനീതി വനിത…

*കാൻസർ, ഹൃദ്രോഗം, സ്‌ട്രോക് ചികിത്‌സയ്ക്ക് മികച്ച കേന്ദ്രങ്ങളൊരുങ്ങുന്നു കേരളത്തിലെ സർക്കാർ ആശുപത്രികളിലേക്ക് രോഗികളുടെ ഒഴുക്ക്. വൻകിട സ്വകാര്യ ആശുപത്രികൾ എഴുതുന്ന ടെസ്റ്റുകൾ ചെയ്യുന്നതിന് സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്നവരുടെയും ഗുരുതരരോഗങ്ങൾക്കുള്ള വിലകൂടിയ മരുന്നുകൾ വാങ്ങാനെത്തുന്നവരുടെയും എണ്ണവും…