ഉറുഗ്വേയിലെ പട്ടാളഭരണകാലത്തു ക്രൂരമായി പീഡിപ്പിക്കപ്പെട്ട മൂന്നു തടവുകാരുടെ കഥ പറയുന്ന അല്‍വാരോ ബ്രക്നറുടെ എ ട്വല്‍വ് ഇയര്‍ നൈറ്റ് ,ഫ്രഞ്ച് ചിത്രം 120 ബിപിഎം ,ജർമ്മൻ സംവിധായകനും നിർമ്മാതാവുമായ വീറ്റ് ഹെൽമറുടെ ദ ബ്രാ…

ഇറാനിലെ നവതരംഗ സിനിമാ രംഗത്തെ പ്രമുഖനായ ജാഫർ പനാഹിയുടെ പുതിയ ചിത്രം നോ ബിയേഴ്സ്  രാജ്യാന്തര ചലച്ചിത്ര മേളയിൽ. രണ്ടു കമിതാക്കളുടെ സമാന്തര പ്രണയകഥ പ്രമേയമാക്കിയ ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദർശനമാണ് മേളയിലേത്. ചിക്കാഗോ…

രാജ്യാന്തര ചലച്ചിത്രമേളയുടെ അന്താ രാഷ്ട്ര മത്സരവിഭാഗത്തിൽ ജർമ്മൻ സംവിധായകനും നിർമ്മാതാവുമായ വീറ്റ് ഹെൽമർ ജൂറി ചെയർമാനാകും. ഗ്രീക്ക് ചലച്ചിത്രകാരിയായ അഥീന റേച്ചൽ ത്സംഗാ രി,ഉറുഗ്വേൻ ചലച്ചിത്ര സംവിധായകനും നിർമ്മാതാവുമായ അൽവാരോ ബ്രക്നർ , അർജന്റീനിയൻ…

ഉത്തര ആഫ്രിക്കയിലും മധ്യ പൂർവ്വ ദേശത്തും 2010 ൽ ആരംഭിച്ച  പ്രതിഷേധ പരമ്പരകളായ അറബ് വസന്തത്തിന് ശേഷം ടുണീഷ്യയിൽ നിർമ്മിച്ച ആദ്യ ചിത്രം ഹർഖ രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കും. പ്രക്ഷോഭ കാലത്തെ പോലീസ് പീഡനത്തിൽ…

രാജ്യാന്തര ചലച്ചിത്രമേള റിപ്പോർട്ട് ചെയ്യാനെത്തുന്ന മാധ്യമപ്രവർത്തകർക്കുള്ള മീഡിയാ ഡ്യൂട്ടി പാസിന് വേണ്ടിയുള്ള രജിസ്ട്രേഷൻ വെള്ളിയാഴ്ച അവസാനിക്കും. https://registration.iffk.in/ എന്ന  വെബ്സൈറ്റിൽ പ്രൊഫൈൽ ക്രിയേറ്റ് ചെയ്ത ശേഷം ലഭിക്കുന്ന ഐ ഡി നമ്പറും മൊബൈൽ നമ്പറും പേരും സ്ഥാപനമേധാവിയുടെ…

അന്തരിച്ച ഫ്രഞ്ച് സംവിധായകനായ ഴാങ് ലൂക് ഗൊദാർദ് ,ജാപ്പനീസ് സംവിധായകൻ മസഹിറോ കൊബായാ ഷി , മലയാളികളായ ജോൺപോൾ , ടി പി രാജീവൻ തുടങ്ങിയ അതുല്യ പ്രതിഭകൾക്ക് രാജ്യാന്തര ചലച്ചിത്രമേള ആദരമർപ്പിക്കും. മലയാളികളുടെ…

രാജ്യാന്തര മേളയിൽ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം നേടിയ ഹംഗേറിയൻ ചലച്ചിത്ര പ്രതിഭ ബേല താറിന്റെ ആറു ചിത്രങ്ങൾ പ്രദർശിപ്പിക്കും. സിനിമകളുടെ സൗന്ദര്യം കറുപ്പിലും വെളുപ്പിലും ആവാഹിച്ചും സവിശേഷമായ ആഖ്യാന ശൈലി ഉപയോഗിച്ചും നിർമ്മിച്ച…

വാർദ്ധക്യത്തിന്റെ ആകുലതകൾ ചർച്ച ചെയ്യുന്ന ആനന്ദ് മഹാദേവൻ ചിത്രം ദി സ്റ്റോറി ടെല്ലർ രാജ്യാന്തര ചലച്ചിത്ര മേളയിൽ .വിഖ്യാത സംവിധായകൻ സത്യജിത് റേ യുടെ ഗോൾപോ ബോലിയേ താരിണി ഖുറോ എന്ന ചെറുകഥയെ ആസ്പദമാക്കി…

1977 ൽ ബാഴ്സലോണയിലെ ജയിലിൽ നടന്ന സംഘർഷങ്ങൾ പ്രമേയമാക്കി സ്‌പാനിഷ്‌ സംവിധായകൻ ആൽബർട്ടോ റോഡ്രിഗസ് സംവിധാനം ചെയ്ത സ്പാനിഷ് ത്രില്ലർ ചിത്രം പ്രിസൺ 77 രാജ്യാന്തര ചലച്ചിത്രമേളയിൽ . മണി ഹെയ്സ്റ്റ് എന്ന പരമ്പരയിലെ…

മലയാളത്തിൽ നിന്ന് അറിയിപ്പും നൻപകൽ നേരത്ത് മയക്കവും  രാജ്യാന്തര ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തിൽ മാറ്റുരയ്ക്കുന്ന ചിത്രങ്ങളിൽ പകുതിയിലേറെയും ഒരുക്കിയിരിക്കുന്നത് നവാഗത സംവിധായകർ. നാലു ഇന്ത്യൻ ചിത്രങ്ങൾ ഉൾപ്പടെ തുർക്കി,ഇറാൻ  , ഇസ്രയേൽ ,ബോളിവിയ,വിയറ്റ്‌നാം തുടങ്ങി പതിനൊന്നു…