അന്തരിച്ച ചലച്ചിത്ര നിർമ്മാതാവ് അറ്റ്ലസ് രാമചന്ദ്രന് മേളയുടെ ആദരം. ഭരതൻ ചിത്രം വൈശാലി പ്രദർശിപ്പിച്ചുകൊണ്ടാണ് മേള സിനിമയുടെ നിർമ്മാതാവിന് സ്മരണാഞ്ജലി ഒരുക്കിയത്. പ്രദർശനത്തിന് മുന്നോടിയായി നടന്ന അനുസ്‌മരണത്തിൽ ചിത്രത്തിലെ ലോമപാദൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച…

ചലച്ചിത്ര രംഗത്തെ കുറിച്ചുള്ള ധാരണയുള്ളവരാകണം സിനിമാ നിരൂപണം നടത്തേണ്ടതെന്ന് അസാമീസ് സംവിധായികയും ജൂറി അംഗവുമായ റീമാ ബൊറ.സിനിമ നിർമ്മിക്കാനുള്ള ധന സമാഹരണത്തിന് സമൂഹ മാധ്യമങ്ങൾ ഉപകരിച്ചിട്ടുണ്ട് .എന്നാൽ അതേ മാധ്യമങ്ങളിൽ തന്റെ ചിത്രത്തെകുറിച്ച് വസ്തുതാ…

സന്നിധാനത്തെത്തുന്ന ഭക്തര്‍ക്ക് ഏറെ ആശ്വാസം പകരുന്ന സംവിധാനമാണ് സര്‍ക്കാരിന്റെ കാരുണ്യ ഫാര്‍മസി. സര്‍ക്കാര്‍ ആശുപത്രില്‍ ഒരുവിധപ്പെട്ട എല്ലാ മരുന്നുകളും ലഭ്യമാണെങ്കിലും ചിലഘട്ടങ്ങളില്‍ പുറത്തുനിന്നുള്ള മരുന്നകള്‍ ആവശ്യമായി വരും. അങ്ങനെ വരുന്ന രോഗികള്‍ക്ക് കാരുണ്യ ഫാര്‍മസിയെ…

മലയാളികളുടെ പ്രിയപ്പെട്ട ദക്ഷിണകൊറിയൻ സംവിധായകൻ കിം കി ഡുക്കിന്റെ അവസാന ചിത്രം കാൾ ഓഫ് ഗോഡിന്റെ ആദ്യ പ്രദർശനം ചൊവ്വാഴ്ച. യാഥാർഥ്യത്തിനും സ്വപ്നത്തിനും ഇടയിൽ പ്രണയം കണ്ടെത്താൻ പരിശ്രമിക്കുന്ന പെൺകുട്ടിയുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം…

രാജ്യാന്തര ചലച്ചിത്ര മേളയുടെ നാലാം ദിനത്തിൽ ഒൻപതു മത്സര ചിത്രങ്ങളടക്കം 67 സിനിമകൾ പ്രദർശിപ്പി ക്കും. ചരിത്രവും ദേശീയതയും പ്രമേയമാക്കുന്ന പലസ്തീൻ ചിത്രം ആലം, ബ്രിട്ടീഷ് കൊളോണിയ ലിസത്തിന്റെ അവസാനനാളുകളുടെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച പ്രണയകഥ…

ഡെന്മാർക്കിൽ 1930 കളിലെ സ്ത്രീ വിരുദ്ധ സമീപനങ്ങൾക്കെതിരെ നടന്ന പ്രതിഷേധങ്ങളെ ആധാരമാക്കി മലൗ റെയ്മൺ സംവിധാനം ചെയ്ത അൺറൂളിയുടെ ആദ്യ പ്രദർശനം ചൊവ്വാഴ്ച. ശരീരത്തിന്മേലുള്ള  അവകാശത്തെ വീണ്ടെടുക്കാൻ ഒരു പെൺകുട്ടി മുന്നിട്ടിറങ്ങുന്നതാണ് ചിത്രത്തിന്റെ പ്രമേയം.…

അർധരാത്രിയിൽ നെഞ്ചിടിപ്പിന്റെ വേഗം കൂട്ടാൻ തിങ്കളാഴ്ച രാജ്യാന്തര മേളയിലെ മിഡ്‌നൈറ്റ് സ്‌ക്രീനിങ്ങിൽ ഇന്തോനേഷ്യൻ ചിത്രം സാത്താൻസ് സ്ലേവ്സ് 2 കമ്മ്യൂണിയൻ പ്രദർശിപ്പിക്കും. 2017 ൽ പുറത്തിറങ്ങിയ സാത്താൻസ് സ്ലേവ്സിന്റെ രണ്ടാം ഭാഗമായ ചിത്രം ഐമാക്സിൽ…

രാജ്യാന്തര മേളയിൽ സ്‌ക്രീനിന് പുറത്തു യുവഹൃദയങ്ങളെ ഹരം കൊള്ളിക്കാൻ ജാഹ്നു ബാൻഡ് റോക്ക് നിശയൊരുക്കും .ജാഹ്നു ചന്ദർ ,ഉദയ് ഭരത്‌ സഹോദരന്മാർ നേതൃത്വം നൽകുന്ന സംഗീത ബാൻഡ് ഇതാദ്യമായാണ് രാജ്യാന്തരമേളയുടെ ഭാഗമാകുന്നത്‌ .ഞായറാഴ്ച രാത്രി…

മുർണൗ ചിത്രം നൊസ്ഫെറാതുവിനു പുതിയ കാഴ്ചാനുഭവമൊരുക്കി ജോണി ബെസ്റ്റിന്റെ തത്സമയ സംഗീതം. ടാഗോർ തിയേറ്റർ തിങ്ങി നിറഞ്ഞ കാണികളെ വിസ്മയിപ്പിച്ച ലൈവ് സംഗീതത്തിന് കാണികളുടെ നിറഞ്ഞ കൈയ്യടി. ഇറാനിയൻ ചിത്രം ലൈലാസ് ബ്രദേഴ്‌സ് ,മത്സര…