പ്രളയവേളയിലെ ദുരിതാശ്വാസ-പുനരധിവാസ പ്രവർത്തനങ്ങളിലെന്ന പോലെ പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണ പ്രവർത്തനങ്ങളിലും പ്രവാസി സമൂഹത്തിന്റെ പങ്ക് നിർണായകമാണെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ. ലോകകേരള സഭയുടെ ഭാഗമായി ഇതുമായി ബന്ധപ്പെട്ട് നടന്ന മേഖലാതല യോഗത്തിൽ…

പ്രവാസികളുടെ സമ്പാദ്യത്തിന് മികച്ച ലാഭം നൽകുന്ന വിധത്തിൽ വൈവിധ്യമാർന്ന നിക്ഷേപ പദ്ധതികളാണ് കേരളം ആവിഷ്‌കരിച്ചിരിക്കുന്നതെന്ന് ധനകാര്യമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. ലോക കേരള സഭയിൽ നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട് പ്രത്യേക ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു…

സർട്ടിഫിക്കറ്റ് വെരിഫിക്കേഷനിൽ കാലതാമസം വരുത്തരുതെന്ന് വൈസ് ചാൻസിലർമാർക്ക് നിർദ്ദേശം നൽകുമെന്ന് മന്ത്രി ഡോ: കെ.ടി ജലീൽ പറഞ്ഞു. ലോക കേരള സഭയിൽ ഇതുസംബന്ധിച്ച് ബുദ്ധിമുട്ടുകൾ അംഗങ്ങൾ ഉന്നയിച്ചപ്പോഴാണ് മന്ത്രി ഇക്കാര്യം അറിയച്ചത്. സമയബന്ധിതമായിത്തന്നെ സർട്ടിഫിക്കറ്റ്…

എല്ലാ പ്രവാസികളും അവരുടെ പേര് റേഷൻ കാർഡിൽ ചേർക്കണമെന്ന് ഭക്ഷ്യസിവിൽ സപ്ലൈസ് മന്ത്രി പി. തിലോത്തമൻ പറഞ്ഞു. ലോക കേരള സഭയിലെ സമ്മേളന ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. റേഷൻ കാർഡ് ഈ കാർഡായി…

പ്രവാസ സമൂഹത്തിലെ വനിതകൾ നേരിടുന്ന വിവിധ പ്രശ്‌നങ്ങൾ ലോക കേരള സഭ പ്രത്യേകം അഭിസംബോധന ചെയ്യണം എന്ന് ശക്തമായ ആവശ്യം. സമ്മേളനത്തിന്റെ രണ്ടാം ദിവസം മേഖലതിരിച്ചുള്ള ചർച്ചയിൽ യു.എ.ഇ വിഭാഗത്തിലാണ് ഈ ആവശ്യം ഉയർന്നത്.…

ഗാന്ധിജി ജീവിച്ചിരുന്നെങ്കിൽ ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ നിസ്സഹകരണ സമരം പ്രഖ്യാപിക്കുമായിരുന്നു- സച്ചിദാനന്ദൻ മഹാത്മ ഗാന്ധിജി ഇന്ന് ഇന്ത്യയിൽ ജീവിച്ചിരുന്നെങ്കിൽ വീണ്ടും നിസ്സഹകരണ സമരം പ്രഖ്യാപിച്ചേനെയെന്ന് കവി കെ. സച്ചിദാനന്ദൻ. ലോക കേരള സഭയുടെ ഭാഗമായി…

പ്രവാസ ജീവിതം ഓരോ പ്രവാസിക്കും വലിയ പാഠങ്ങളാണ് പകർന്നു നൽകുന്നതെന്ന് മാധ്യമപ്രവർത്തകയും എഴുത്തുകാരിയുമായ മേതിൽ രേണുക പറഞ്ഞു. ലോക കേരള സഭയിൽ പങ്കെടുക്കാനെത്തിയതായിരുന്നു മേതിൽ രേണുക. മേതിൽ രേണുക കേരളത്തിലാണ് ജനിച്ചതെങ്കിലും 30 വർഷമായി…

പൗരശക്തിക്ക്, ജനാധിപത്യശക്തിക്ക് കേരളം മുന്നോട്ടുവെക്കുന്ന അപൂർവ മാതൃകയാണ് ലോക കേരള സഭയെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. ലോക കേരള സഭയിൽ രണ്ടാം ദിന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസത്തെ കലയാക്കി…

നാടിനും പുറംനാടിനുമിടയിൽ പാലമായി പ്രവാസിസമൂഹം മാറണം പ്രവാസികളുടെ ജീവിതക്ഷേമം മുൻനിർത്തിയുള്ള നിയമനിർമാണങ്ങൾക്ക് കേന്ദ്രത്തിനുമേൽ എല്ലാ സമ്മർദവും ചെലുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേന്ദ്രത്തെക്കൊണ്ട് ഒരു ദേശീയ കുടിയേറ്റ നയം നടപ്പാക്കിക്കുന്നതിന് ലോക കേരള…

ലോകമെമ്പാടും വ്യാപിച്ച മലയാളിപ്രവാസ സമൂഹത്തിന്റെ വൈവിധ്യവും ഗാംഭീര്യവും വിളിച്ചോതുന്ന ഉജ്വല പ്രാതിനിധ്യത്തോടെ രണ്ടാമത് ലോകകേരള സഭയ്ക്ക് പ്രൗഢമായ തുടക്കം. 47 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് സമ്മേളനത്തിലുള്ളത്.  ഗൾഫ്, സാർക്ക്, ആഫ്രിക്ക, യൂറോപ്പ്, സൗത്ത് ഈസ്റ്റ്…