ലോക കേരള സഭയോടനുബന്ധിച്ച് നിയമസഭാ കവാടത്തിനു മുന്നിൽ സ്ഥാപിച്ച 'ഇൻസ്റ്റലേഷന്റെയും സൈനിംഗ് ഗ്‌ളോബി'ന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. 'നവകേരള നിർമിതിയിൽ പ്രവാസികളുടെ സാന്നിധ്യം' എന്ന വിഷയത്തെ മുൻനിർത്തി ഭാരത് ഭവനാണ് ഇൻസ്റ്റലേഷൻ…

ലോക കേരള സഭ 2020 ന്റെ സാംസ്‌കാരിക അവതരണങ്ങൾക്ക് മിഴിവേകാൻ പ്രവാസ സംഗീതിക അരങ്ങേറും. ഇന്ന് (ജനുവരി 2) വൈകിട്ട് 7.30ന് നിയമസഭയിലെ ശങ്കരനാരായണൻ തമ്പി  ഹാളിൽ ലോക പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞയും, ബംഗ്ലാദേശ്…

ഇപ്പോഴത്തെ പ്രവാസികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനൊപ്പം ഭാവി പ്രവാസത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാനുള്ള നടപടികളും ലോക കേരള സഭ ചർച്ചചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലോക കേരള സഭയുടെ രണ്ടാം സമ്മേളനത്തിന്റെ  ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷ…

  *ലോക കേരള സഭയുടെ രണ്ടാം സമ്മേളനം  ഉദ്ഘാടനം ചെയ്തു നീതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയിൽ കേരളം ഒന്നാമതെത്തിയതിൽ പ്രവാസികളുടെ സംഭാവനകൾ വഹിച്ച പങ്ക് വലുതാണെന്ന് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.…

ലോക കേരള സഭയുടെ രണ്ടാം സമ്മേളനത്തെ വരവേൽക്കുന്നത് പ്രശസ്ത നർത്തകിയും ചലച്ചിത്ര താരവുമായ ആശ ശരത്തും സംഘവും അവതരിപ്പിക്കുന്ന മുദ്രാഗാന നൃത്താവിഷ്‌കാരം. പ്രഭാവർമ്മ രചിച്ച് സംഗീത സംവിധായകൻ ശരത് ഈണം പകർന്ന സഹ്യസാഗരങ്ങളല്ല കേരളത്തിനതിരുകൾ…

ലോകത്തിന്റെ വിവിധ കോണുകളിൽ അധിവസിക്കുന്ന പ്രവാസികളായ കേരളീയരെ ഒന്നിപ്പിക്കുന്ന ലോക കേരളസഭയുടെ രണ്ടാം സമ്മേളനത്തിന് ജനുവരി ഒന്നിന` തുടക്കമാകും.  കനകക്കുന്ന നിശാഗന്ധി ഓഡിറ്റോറിയത്തിൽ വൈകിട്ട് അഞ്ചിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമ്മേളനം ഉദ്ഘാടനം…

മലയാളസാഹിത്യം ആധുനികവത്കരിക്കുന്നതിൽ പ്രവാസി സാഹിത്യകാരൻമാർ വഹിച്ചത് വലിയ പങ്ക് - മുഖ്യമന്ത്രി  മലയാളസാഹിത്യവും സാഹിത്യഭാഷയും ആധുനികവത്കരിക്കുന്നതിൽ പ്രവാസി സാഹിത്യകാരൻമാർ വഹിച്ചത് വലിയ പങ്കാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലോക കേരള സഭയോടനുബന്ധിച്ച് യൂണിവേഴ്സിറ്റി…

ലോക കേരളസഭയുടെ രണ്ടാം സമ്മേളനത്തോടനുബന്ധിച്ച് പുരാവസ്തു, പുരാരേഖ, സാംസ്‌കാരികം, മ്യൂസിയവും മൃഗശാലയും തുടങ്ങിയ  വകുപ്പുകളുടെ ആഭിമുഖ്യത്തിൽ പ്രദർശനങ്ങൾ സംഘടിപ്പിച്ചു. മ്യൂസിയം വളപ്പിൽ നടന്ന പ്രദർശനങ്ങൾ തുറമുഖ, പുരാവസ്തുവും പുരാരേഖയും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം…

*47 രാജ്യങ്ങളിൽ നിന്ന് പ്രതിനിധികൾ എത്തും *നവകേരള സൃഷ്ടിയിൽ പ്രവാസികളുടെ പങ്ക് ചർച്ച ചെയ്യും പ്രവാസി മലയാളികളുടെ പൊതുവേദിയായി വിഭാവനം ചെയ്യുന്ന ലോക കേരള സഭയുടെ രണ്ടാം സമ്മേളനം ജനുവരി ഒന്നു മുതൽ മൂന്നു…