സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമായി പ്ലസ്ടു മേഖലയെ മാറ്റണമെന്നും സെക്കന്ററി ഹയര്‍സെക്കന്ററി മേഖലകള്‍ ഏകീകരിക്കുക എന്നതാണ് സര്‍ക്കാര്‍ നയമെന്നും മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി വിദ്യാഭ്യാസ രംഗത്തെ…
കോഴിക്കോട്: രണ്ടു വര്‍ഷം കൊണ്ട് ശ്രദ്ധേയമായ വികസന പദ്ധതികള്‍ നടപ്പാക്കാനായി എന്നതാണ് സര്‍ക്കാറിന്റെ പ്രധാന നേട്ടമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്. മന്ത്രിസഭാ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി കോഴിക്കോട് ബീച്ചില്‍ നടക്കുന്ന കോഴിക്കോട്…
തൊഴില്‍ നയം സംസ്ഥാനത്തിന്റെ സമഗ്ര വികസനം സാധ്യമാക്കുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്. തൊഴില്‍ നയം മന്ത്രിസഭ അംഗീകരിച്ച പശ്ചാത്തലത്തില്‍ സെക്രട്ടേറിയറ്റ് പി.ആര് ചേംബറില്‍ നടത്തിയ മാധ്യമ സമ്മേളനത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ തൊഴില്‍…
സംസ്ഥാനത്തെ 14374 റേഷന്‍ കടകളിലും ഇ-പോസ് മെഷീന് മുഖേന റേഷന്‍ വിതരണം ആരംഭിച്ചതായി ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി പി. തിലോത്തമന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പൊതുവിതരണ രംഗത്തെ ഒരു പ്രധാന നവീകരണ ശ്രമമാണിത്. …
ഭിന്നശേഷിക്കാരുടെ ക്ഷേമത്തിന് വികലാംഗക്ഷേമ കോര്പ്പറേഷന് ശ്രദ്ധേയമായ പദ്ധതികളാണ് നടപ്പാക്കുന്നതെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. മരണപ്പെട്ട ഭിന്നശേഷിക്കാരുടെ സ്വയം തൊഴില്‍ വായ്പാ കുടിശിക എഴുതിത്തള്ളി ജാമ്യ രേഖകള്‍ തിരികെ നല്കുന്ന 'ആശ്വാസ്…
ഒന്നു മുതല്‍ പന്ത്രണ്ടുവരെ ക്ലാസുകള്‍ക്ക് ഏകീകൃത ഭരണസംവിധാനം നടപ്പാക്കുകയാണ് സര്‍ക്കാര്‍ നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വിളിച്ചു…
* അസംഘടിത മേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ ഡാറ്റാ ബാങ്ക് തയ്യാറാക്കും * വനിതാ സംഘടനാ നേതാക്കളുമായി മുഖ്യമന്ത്രി ആശയവിനിമയം നടത്തി സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്ക് ജാഗ്രതയോടെയുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു വരികയാണെന്ന് മുഖ്യമന്ത്രി പിണറായി…
* സംസ്ഥാനമെങ്ങും വിവിധ പരിപാടികള്‍ * ഔദ്യോഗിക ഉദ്ഘാടനം മേയ് 18 ന് കണ്ണൂരില്‍ മുഖ്യമന്ത്രി നിര്‍വഹിക്കും * സമാപനം മേയ് 30ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം…
ടൂറിസ്റ്റുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കാനും മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗം തീരുമാനിച്ചു സംസ്ഥാനത്തിന് ആവശ്യമായ റേഷന്‍ അരിവിഹിതം ലഭിക്കുന്നതിന് പ്രധാനമന്ത്രിയെ കാണാന്‍ സര്‍വകക്ഷി നിവേദക സംഘത്തെ അയയ്ക്കാനും ടൂറിസ്റ്റുകളെ ഹര്‍ത്താലില്‍ നിന്ന്…
സംസ്ഥാനത്തിന്റെ തനത് പാനീയമെന്ന നിലയില്‍ നീര അന്താരാഷ്ട്ര നിലവാരത്തില്‍ തയ്യാറാക്കി വിപണിയിലെത്തിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. മികച്ച ആരോഗ്യ പാനീയമായ…