* കുട്ടികള്‍ തിങ്ങിനിറഞ്ഞ സദസ്സില്‍ ചലച്ചിത്രമേളയുടെ ഉദ്ഘാടനം * ചാര്‍ളി ചാപ്ലിന്റെ ദ കിഡ് മെയ്16ന് പ്രദര്‍ശിപ്പിക്കും കുട്ടികളുടെ ചലച്ചിത്രമേളകള്‍ ഭാവിയിലെ പ്രതിഭകളെ കണ്ടെത്താനുള്ള വേദിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കുട്ടികളുടെ…
*ഒഴിവുകള്‍ മുന്‍കൂറായി കണക്കാക്കാന്‍ സംവിധാനം ഒരുക്കും *രണ്ടു വര്‍ഷത്തിനിടെ 13,000 തസ്തികകള്‍ സൃഷ്ടിച്ചു സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കില്ലെന്നത് പ്രതിജ്ഞാബദ്ധമായ നിലപാടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്തെ യുവജന സംഘടനാ നേതാക്കളുമായി…
സംവരണത്തിന് അര്‍ഹതയുളള വിഭാഗങ്ങള്‍ക്ക് അര്‍ഹമായ തോതിലും കൃത്യമായും അതു ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എന്നാല്‍ സംവരണം കൊണ്ട് എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പടില്ല. ജോലി സാധ്യത വര്‍ധിപ്പിക്കലാണ്…
സ്വകാര്യ സംരംഭകരുടെ സഹകരണത്തോടെ കേരളത്തിലെ നഗരങ്ങളെ മാലിന്യ മുക്തമാക്കുന്നതിന് കോര്‍പ്പറേഷനുകളും മുനിസിപ്പാലിറ്റികളും നടപടി സ്വീകരിക്കണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ. ടി. ജലീല്‍ പറഞ്ഞു. തദ്ദേശസ്വയംഭരണ വകുപ്പും ശുചിത്വ മിഷനും കേന്ദ്ര ഭവന…
കേരളത്തിലെ വിവിധ ഐ.ടി പാര്‍ക്കുകളില്‍ ഇടം തേടി കൂടുതല്‍ കമ്പനികളെത്തുന്നു. അടുത്തിടെയായി റെക്കോഡ് വേഗത്തിലാണ് സൈബര്‍ പാര്‍ക്കുകളിലെ സ്ഥലം കമ്പനികള്‍ സ്വന്തമാക്കുന്നത്. ഐ. ടി. മേഖലയില്‍ പുതിയതായുണ്ടായ കുതിപ്പും സൗഹൃദ അന്തരീക്ഷവുമാണ് കമ്പനികളെ ഇവിടേക്ക്…
ക്ഷീര കര്‍ഷകര്‍ക്കും കുടുംബത്തിനും ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നതിനുള്ള പദ്ധതി സര്‍ക്കാര്‍ അംഗീകരിച്ചതായി വനം-ക്ഷീര- മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു പറഞ്ഞു. മന്ത്രിസഭാ വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ജില്ലാതല ക്ഷീരകര്‍ഷക സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു…
രാഷ്ട്ര വികസനം ഗ്രാമ വികസനത്തിലൂടെ എന്ന മഹാത്മാഗന്ധിയുടെ സ്വപ്നം സാക്ഷാത്കരിക്കുന്ന സാമൂഹ്യനീതിയില്‍ അധിഷ്ഠിതമായ ഗ്രാമവികസന നയമാണ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും എം.എസ്.സ്വാമിനാഥന്‍…
വിദ്യാഭ്യാസ രംഗത്ത് പുത്തനുണര്‍വ്വ് സൃഷ്ടിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ നവകേരള മിഷനിലൊന്നായ പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിന് കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മേപ്പാടി ഗവ. പോളി ടെക്‌നിക്ക് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു…
സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ ചലച്ചിത്ര അക്കാദമി, ചലച്ചിത്ര വികസന കോര്‍പറേഷന്‍, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുടെ സഹകരണത്തോട തിരുവനന്തപുരത്ത് നടക്കുന്ന കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനം മെയ് 15 ന് ഉച്ചയ്ക്ക് 12 ന്…
* ഇ പേയ്‌മെന്റ്, ഇ ബാങ്കിംഗ് സൗകര്യങ്ങള്‍ സര്‍വീസ് ചാര്‍ജില്ലാതെ * ഒരു യൂസര്‍ ഐഡിയില്‍ എല്ലാ സര്‍ക്കാര്‍ സേവനവും വിരല്‍ത്തുമ്പില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഇനി ഏകജാലകം സംവിധാനം. ഒരു യൂസര്‍നെയിമും പാസ്‌വേഡും വഴി…