*പ്രമേഹാന്ധത ചികിത്സിക്കാന്‍ നൂതന സാങ്കേതിക വിദ്യ *എറണാകുളം ഗവ. മെഡിക്കല്‍ കോളേജില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് ജൂണില്‍ *പത്തു ജില്ലാ ആശുപത്രികളില്‍ മികവുറ്റ ഹൃദ് രോഗ ചികിത്സാ കേന്ദ്രങ്ങള്‍ *ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സ് കൈകാര്യം…
കോഴിക്കോട്: നോട്ട് നിരോധനത്തിന്റെ ഭാഗമായി സംസ്ഥാനത്തെ സഹകരണ മേഖലയെ തകര്‍ക്കാനുള്ള നീക്കം ചെറുത്ത് നില്‍ക്കാനായത് ജനങ്ങള്‍ ഈ മേഖലയില്‍ അര്‍പ്പിച്ച വിശ്വാസം കാരണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉള്ള്യേരി സര്‍വീസ് സഹകരണ ബാങ്കിന്റെ കെട്ടിടോദ്ഘാടനം…
കാക്കനാട്: ടാറിങ്ങ്, റോഡിനു കുറുകെ കേബിള്‍ വലിക്കല്‍, പൈപ്പ് സ്ഥാപിക്കല്‍ തുടങ്ങിയ റോഡ് ഉപരിതല പുതുക്കല്‍ പ്രവൃത്തികള്‍ക്ക് ആഗസ്റ്റ് 15 വരെ നിരോധനം ഏര്‍പ്പെടുത്താന്‍ പൊതുമരാമത്ത് വകുപ്പു മന്ത്രി ജി.സുധാകരന്‍ വകുപ്പുതല ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം…
കോഴിക്കോട്: സര്‍ക്കാര്‍ ആശുപത്രികള്‍ രോഗീ സൗഹൃദമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പേരാമ്പ്ര ഇ.എം.എസ് സ്മാരക സഹകരണ ആശുപത്രി കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ സര്‍ക്കാര്‍ ആശുപത്രിയിലും കുടുംബ ഡോക്ടര്‍മാര്‍ ഉണ്ടാകണമെന്നാണ്…
സംസ്ഥാനതല യോഗ ഒളിമ്പ്യാഡ് തിരുവനന്തപുരം മൈലം ഗവ. ജി.വി.രാജ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ബിജു ഉദ്ഘാടനം ചെയ്തു. ദേശീയ വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി സംഘടിപ്പിക്കുന്ന ദേശീയ…
പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ പരിഗണനാ വിഷയങ്ങള്‍ സംസ്ഥാനത്തിനെതിര് കേരളത്തിന്റെ പൊതുവായ കാര്യങ്ങളില്‍ രാഷട്രീയ കക്ഷികളെല്ലാം ഒന്നിച്ചു നില്‍ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 15-ാം ധനകാര്യ കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍ കേരളത്തിന് പൊതുവില്‍ ഗുണകരമാകത്തക്കവിധം…
സംസ്ഥാന വിവരാവകാശ കമ്മീഷണര്‍മാരായി കെ. എല്‍. വിവേകാനന്ദന്‍, എസ്. സോമനാഥന്‍ പിള്ള, കെ. വി. സുധാകരന്‍, പി. ആര്‍. ശ്രീലത എന്നിവര്‍ ചുമലതയേറ്റു. സംസ്ഥാന വിവരാവകാശ കമ്മീഷന്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ മുഖ്യ വിവരാവകാശ…
ഹയര്‍സെക്കന്‍ഡറി ഫലം അറിയുന്നതിന് ഇന്നലെ (മേയ് 10) ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പിന്റെ പി.ആര്‍.ഡി ലൈവ് ആപ്പില്‍ ലഭിച്ചത് 37 ലക്ഷം ഹിറ്റ്. കഴിഞ്ഞ രണ്ടു ദിവസം മാത്രം 70,000 പേര്‍ ആപ്പ് ഇന്‍സ്റ്റാള്‍…
മത്സ്യത്തൊഴിലാളികള്‍ക്കു വേണ്ടി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്ന മുട്ടത്തറയിലെ ഫ്‌ളാറ്റുകള്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ച് യഥാര്‍ത്ഥ മത്സ്യത്തൊഴിലാളികള്‍ക്കു തന്നെ ലഭ്യമാക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ. മെഴ്‌സിക്കുട്ടി അമ്മ വ്യക്തമാക്കി. ഫ്‌ളാറ്റ് വിതരണവും മറ്റ് അനുബന്ധ പ്രശ്‌നങ്ങളും…
വനവുമായി ബന്ധപ്പെട്ട് ജീവിക്കുന്ന ജനങ്ങളുടെ പ്രശ്‌നങ്ങള്‍ നേരിട്ടറിയുന്നതിനും പരിഹരിക്കുന്നതിനുമായി ഫോറസ്റ്റ് അദാലത്തുകള്‍ സംഘടിപ്പിക്കുമെന്ന് വനം മന്ത്രി അഡ്വ. കെ. രാജു അറിയിച്ചു. വെളളറടയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ആനപ്പാറ ഫോറസ്റ്റ് കമ്മ്യൂണിറ്റി സെന്റര്‍ നാടിന് സമര്‍പ്പിച്ച്…