കോഴിക്കോട്ട് നിപ ബാധിതരെ ചികിത്സിക്കുന്നതില്‍ മാതൃകാപരമായ സേവനം അനുഷ്ഠിച്ച ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു മുന്‍കൂര്‍ ഇന്‍ക്രിമെന്റ് നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. നിപ രോഗം നിയന്ത്രിക്കുന്നതിന് ജീവഭയമില്ലാതെ പ്രവര്‍ത്തിച്ചവരെ അംഗീകരിക്കുന്നതിന്റെ ഭാഗമായാണ് ഇന്‍ക്രിമെന്റ്…
അന്താരാഷ്ട്ര വ്യാപാര കരാറുകളുടെ ഭാഗമായി കേരളത്തിലേതുള്‍പ്പെടെ കര്‍ഷര്‍ക്കുണ്ടാകുന്ന പ്രതിസന്ധി പരിഹരിക്കാന്‍ ഇതര സംസ്ഥാനങ്ങളുമായി ചേര്‍ന്ന് ഐക്യനിര കെട്ടിപ്പടുക്കണമെന്ന് കൃഷി വകുപ്പു മന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. അന്തര്‍ദേശീയ കാര്‍ഷിക വ്യാപാരവും സ്വതന്ത്ര വ്യാപാര…
കൊച്ചി: ഹജ് ക്യാമ്പ് നടക്കുന്ന സിയാല്‍ അക്കാദമിയിലേക്ക് തീര്‍ത്ഥാടകര്‍ക്ക് മാത്രമാണ് പ്രവേശനമെന്നും സന്ദര്‍ശകര്‍ക്ക് അനുമതിയുണ്ടാകില്ലെന്നും സംസ്ഥാന ഹജ് കമ്മിറ്റി അറിയിച്ചു. ക്യാമ്പ് സംഘടിപ്പിക്കുന്ന സിയാല്‍ അക്കാദമിയിലെ സ്ഥലപരിമിതി മൂലമാണ് ഈ നിയന്ത്രണം. തീര്‍ത്ഥാടകരുമായി വരുന്ന…
ആദ്യവിമാനത്തിന്റെ ഫ്‌ളാഗ് ഓഫ് ഓഗസ്റ്റ് ഒന്നിന് കൊച്ചി: ഈ വര്‍ഷത്തെ ഹജ് ക്യാമ്പിന് അടുത്തമാസം തുടക്കമാകും. ജൂലൈ 31ന് വൈകീട്ട് 7 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെ സിയാല്‍ അക്കാദമിയില്‍…
* തടസ രഹിത (ബാരിയര്‍ ഫ്രീ) കേരള ടൂറിസം പദ്ധതി ഉദ്ഘാടനം ചെയ്തു സംസ്ഥാനത്തെ എല്ലാ ടൂറിസം കേന്ദ്രങ്ങളും 2021 ഓടെ പൂര്‍ണമായും ഭിന്നശേഷി സൗഹൃദമാക്കുമെന്നു ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.…
പോലീസിന്റെ പക്കലുള്ള അറിവും വിവരങ്ങളും സമൂഹത്തിന്റെ നല്ലതിനായി ഉപയോഗിക്കാന്‍ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരം പോലീസ് ട്രെയിനിംഗ് കോളേജിലെ നവീകരിച്ച ഓഡിറ്റോറിയവും വിജ്ഞാന നിര്‍വഹണ വൈദഗ്ധ്യം സംബന്ധിച്ച ദേശീയ സെമിനാറും ഉദ്ഘാടനം…
സർക്കാരിന്റെ നവകേരളം കർമപദ്ധതിയുടെ കോ-ഓർഡിനേറ്ററായി ചെറിയാൻ ഫിലിപ്പ് ചുമതലയേറ്റു. ലൈഫ്, ഹരിതകേരളം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ആർദ്രം എന്നീ നാലു മിഷനുകളുടെ ഏകോപനമാണ് ചുമതല. സെക്രട്ടറിയേറ്റിൽ നോർത്ത് ബ്ലോക്കിലാണ് ഓഫീസ്.
66ാമത് നെഹ്‌റു ട്രോഫി വള്ളം കളിക്ക് 2, 43,78000 രൂപയുടെ ബജറ്റ്. 27,30,500 രൂപയുടെ കുറവ് പ്രതീക്ഷിക്കുന്നാതാണ് ബജറ്റ്. സ്‌പോൺസർഷിപ്പിലൂടെയും മറ്റും കൂടുതൽ വരുമാനം കണ്ടെത്താൻ ശ്രമിക്കുമെന്ന് ജനറൽ ബോഡിയിൽ അവതരിപ്പിച്ച ബജറ്റിൽ പറയുന്നു.…
പ്രശസ്ത ബഹുരാഷ്ട്ര കമ്പനിയായ നിസാന്റെ ഡിജിറ്റൽ കേന്ദ്രത്തിന് സർക്കാർ സ്ഥലം അനുവദിച്ചു. തിരുവനന്തപുരത്ത് പള്ളിപ്പുറത്തുളള ടെക്‌നോസിറ്റിയിലാണ് ആദ്യഘട്ടത്തിൽ 30 ഏക്കറും രണ്ടാംഘട്ടത്തിൽ 40 ഏക്കറും സ്ഥലം ഏറ്റെടുത്ത് വികസിപ്പിക്കാൻ ജപ്പാൻ കമ്പനിയായ നിസാന് അനുവാദം…
* അന്താരാഷ്ട്ര മയക്കുമരുന്ന് ലഹരിവിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു ലഹരിവിരുദ്ധ സന്ദേശമുൾക്കൊണ്ട് മുന്നോട്ടുപോകാൻ വിദ്യാർഥികൾക്കാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എക്‌സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ നിശാഗന്ധി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര മയക്കുമരുന്ന് ലഹരിവിരുദ്ധ ദിനാചരണം ഉദ്ഘാടനം…