മത്സ്യത്തൊഴിലാളി സുരക്ഷ ശക്തമാക്കാന്‍ അതിവേഗ നടപടികള്‍ക്ക് തുടക്കമായി: മന്ത്രി ജെ. മെഴ്‌സിക്കുട്ടി അമ്മ ആഴക്കടലില്‍ മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള ശക്തമായ സംവിധാനങ്ങളാണ് സര്‍ക്കാര്‍ ഒരുക്കുന്നതെന്ന് ഫിഷറീസ് മന്ത്രി ജെ. മെഴ്‌സിക്കുട്ടി അമ്മ പറഞ്ഞു.  ഐ.…

ഉഡാന്‍ പദ്ധതിയില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ആഭ്യന്തര സര്‍വീസുകള്‍ ഈ വര്‍ഷം പകുതിയോടെ ആരംഭിക്കും. ഇതു സംബന്ധിച്ച് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും എയര്‍പോര്‍ട്ട് അതോറിറ്റിയും ധാരണാപത്രം ഒപ്പുവച്ചതായി കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എം. ഡി…

മത്‌സ്യബന്ധന ബോട്ടുകളിൽ ഘടിപ്പിക്കുന്ന നാവിക് റിസീവർ ഉപയോഗിച്ച് മത്‌സ്യത്തൊഴിലാളികൾക്ക് കരയിലേക്ക് സന്ദേശം നൽകാനാവുന്ന സംവിധാനം പരിഗണനയിൽ. നിലവിൽ മത്‌സ്യത്തൊഴിലാളികൾക്ക് കാലാവസ്ഥ സംബന്ധിച്ചും കടലിലെ മാറ്റങ്ങളെക്കുറിച്ചും മത്‌സ്യസമ്പത്തിനെക്കുറിച്ചുമൊക്കെയുള്ള വിവരമാണ് നാവിക് മുഖേന ലഭിക്കുന്നത്. എന്നാൽ തിരിച്ച്…

ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ സംസ്ഥാന യുവശാസ്ത്ര പുരസ്‌കാരം പ്രഖ്യാപിച്ചു.  ശാസ്ത്ര സാങ്കേതിക മേഖലകളില്‍ ശ്രദ്ധേയമായ ഗവേഷണ നേട്ടങ്ങള്‍ കൈവരിച്ച ആറ് ശാസ്ത്രജ്ഞര്‍ക്കാണ് പുരസ്‌കാരങ്ങള്‍. ഡോ. വി.ബി. കിരണ്‍ കുമാര്‍ (അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്ട്‌മെന്റ്…

കടലിൽ പോകുന്ന മത്‌സ്യത്തൊഴിലാളികൾക്ക് കാലാവസ്ഥാ മുന്നറിയിപ്പുകൾ യഥാസമയം നൽകുന്നതിന് ബോട്ടുകളിൽ ഘടിപ്പിക്കുന്ന നാവിക് സംവിധാനത്തിന്റെ പരീക്ഷണം ജനുവരി 5ന് നടക്കും. രാവിലെ എട്ടിന് കൊല്ലം നീണ്ടകര ഫിഷിംഗ് ഹാർബറിൽ നിന്ന് നാവിക് സംവിധാനം ഘടിപ്പിച്ച…

കേരളത്തിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌ക്കാരിക, സന്നദ്ധ പ്രവർത്തകർ എല്ലാവരും ഒത്തു ചേർന്നു പ്രവർത്തിച്ചതുകൊണ്ടാണ് ആരോഗ്യരംഗത്ത് കേരളം ലോകത്തിനുതന്നെ മാതൃകയായതെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.  കാർഷിക സംസ്‌കൃതിയിൽ നിന്ന് അകന്ന് നിൽക്കാൻ…

മത്സ്യത്തൊഴിലാളികള്‍ക്ക് സ്ഥിരംഭവനം നല്‍കുന്ന ഫീഷറീസ് വകുപ്പിന്റെ പുനരധിവാസ പദ്ധതി പ്രകാരം മുട്ടത്തറയില്‍ നിര്‍മ്മിക്കുന്ന സ്വപ്ന ഭവനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് രണ്ടരകോടി രൂപ അധികമായി ചെലവഴിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്ര .ജെ.മേഴ്‌സിക്കുട്ടിഅമ്മ പറഞ്ഞു ഭവന…

നേർക്കാഴ്ചയുമായി സെക്രട്ടേറിയറ്റിനുമുന്നിൽ സംഘടിപ്പിച്ച ഫോട്ടോപ്രദർശനം ശ്രദ്ധനേടുന്നു. ഓഖി ദുരിതാശ്വാസ നിധി സ്വരൂപിക്കുന്നതിന്‍റെ ഭാഗമായാണ് തിരുവനന്തപുരത്തെ മാധ്യമ സ്ഥാപനങ്ങളിലെ ഫോട്ടോഗ്രാഫർമാർ പകർത്തിയ ചിത്രങ്ങളുടെ പ്രദർശനം നടത്തുന്നത്. സെക്രട്ടറിയേറ്റ് ആസാദ് ഗേറ്റിനു മുന്നിലാണു പ്രദർശനം. വിവിധ മാധ്യമ…

    പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാരുടെ പ്രശ്‌നങ്ങളില്‍ പട്ടികജാതി പട്ടിക ഗോത്രവര്‍ഗ കമ്മീഷന്‍ എടുത്ത നിലപാടുകളോട് സര്‍ക്കാര്‍ പൂര്‍ണമായ പിന്തുണയും സഹകരണവുമുണ്ടായിരുന്നുവെന്ന്  കാലാവധി പൂര്‍ത്തിയാക്കിയ പട്ടികജാതി പട്ടികഗോത്ര വര്‍ഗ കമ്മീഷന്‍ ചെയര്‍മാന്‍ പി.എന്‍. വിജയകുമാര്‍…

സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സംരംഭകര്‍ക്ക് അവരുടെ കൂടി വിഹിതത്തിന്റെ അടിസ്ഥാനത്തില്‍ പെന്‍ഷന്‍ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കുന്നതായി വ്യവസായ മന്ത്രി എ. സി. മൊയ്തീന്‍ പറഞ്ഞു. സംസ്ഥാനത്ത് വ്യവസായം തുടങ്ങുന്നവരുടെ സുരക്ഷിതത്വവും…