*യുവജനക്ഷേമബോര്‍ഡ് സാംസ്‌കാരികയാത്ര മന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും കൂച്ചുവിലങ്ങിടുന്ന തരത്തില്‍ ഫാസിസ്റ്റുകള്‍ തേര്‍വാഴ്ച നടത്തുന്ന കാലത്ത് ആവിഷ്‌കാര, അഭിപ്രായ സ്വാതന്ത്ര്യങ്ങള്‍ സംരക്ഷിക്കുന്നതിന് യുവജനങ്ങള്‍ നടത്തുന്ന ഏതു നീക്കവും ആവേശോജ്ജ്വലമാണെന്നും…
എസ്.എസ്.എല്‍.സി ഫലം അറിയുന്നതിന് മേയ് 3ന് നാലര മണിക്കൂറിനിടെ ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പിന്റെ പി.ആര്‍.ഡി ലൈവ് ആപ്പില്‍ ലഭിച്ചത് 44 ലക്ഷം ഹിറ്റ്. രാവിലെ 10.35 ന് മാത്രം 7.37 ലക്ഷം ഹിറ്റാണ്…
* ആര്‍ട്ട് ഡി ടൂര്‍ മെയ് 4ന് തുടങ്ങും സമാപനം 14 ന് കേരളീയ സമൂഹത്തെ കൂടുതല്‍ ലക്ഷ്യബോധത്തിലേയ്ക്ക് നയിക്കാനും പുരോഗതിയിലൂടെ ഉയരങ്ങളിലേയ്ക്ക് കൊണ്ടുപോകാനും യുവാക്കള്‍ക്ക് കഴിയുമെന്ന് വ്യവസായ കായിക യുവജനകാര്യ വകുപ്പ് മന്ത്രി…
കണ്ണൂരില്‍ 'സാഹസികമാസം' പദ്ധതി മെയ് ആറുമുതല്‍ ആരോഗ്യപരമായ ജീവിതശൈലിക്കായി പൊതുസമൂഹത്തെ ഒരു കുടക്കീഴിലാക്കാന്‍ ലക്ഷ്യമിട്ട് കണ്ണൂര്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 'സാഹസികമാസം' പദ്ധതിക്ക് മെയ് ആറിന് തുടക്കമാകും. നാലു ഞായറാഴ്ചകളിലായി നാലു സാഹസികയജ്ഞങ്ങള്‍ക്ക്…
മാര്‍ച്ചില്‍ നടന്ന എസ്. എസ്. എല്‍. സി പരീക്ഷയില്‍ 97.84 ശതമാനം വിജയം. കേരളത്തിലും ലക്ഷദ്വീപിലും ഗള്‍ഫ് മേഖലയിലുമായി 2953 സെന്ററുകളില്‍ 441103 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്. 431162 പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത…
*മദ്യത്തിനും മയക്കുമരുന്നിനുമെതിരെയുള്ള ബോധവത്കരണ സെമിനാറും പരിശീലനവും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു വിദ്യാലയങ്ങളിലാണ് ഭാവിതലമുറ നിലനില്‍ക്കുന്നതെന്നും ഇന്നത്തെ വിദ്യാര്‍ത്ഥികളാണ് നാളത്തെ പലരുമായി മാറുന്നതെന്നും സ്‌കൂളുകളെ ലഹരി മുക്തമാക്കുന്നതിന് നാട് ഒന്നിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.…
ഒമ്പത് ജില്ലകളിലെ 19 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ മേയ് 31 ന് ഉപതെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചതായി സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണര്‍ വി.ഭാസ്‌കരന്‍ അറിയിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ 11…
സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളിലെ ഒന്നു മുതല്‍ ഏഴുവരെ ക്ലാസുകളില്‍ പഠിക്കുന്ന നാലര ലക്ഷം കുട്ടികള്‍ക്ക് രണ്ടു ജോടി വീതം കൈത്തറി യൂണിഫോം സൗജന്യമായി നല്‍കുന്നതിന് തയ്യാറാക്കിയത് 48 നിറങ്ങളിലുള്ള 23 ലക്ഷം മീറ്റര്‍ തുണി.…
കൈത്തറി തുണി നെയ്ത് കൂലി വാങ്ങിയ ആളാണ് താനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പാഠപുസ്തകത്തിന്റേയും സൗജന്യ കൈത്തറി യൂണിഫോമിന്റേയും വിതരണം മണക്കാട് ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. എസ്.എസ്.എല്‍.സി…
ദുരൂഹസാഹചര്യത്തിൽ കോവളത്ത് മരിച്ചനിലയിൽ കണ്ടെത്തിയ വിദേശവനിത ലിഗയുടെ സഹോദരി ഇലിസ് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് സർക്കാർ നൽകിയ പിന്തുണയ്ക്കും സഹായത്തിനും നന്ദി അറിയിച്ചു. വിഷമഘട്ടത്തിൽ സർക്കാരിൽനിന്ന് എല്ലാവിധ പിന്തുണയും ലഭിച്ചിട്ടുണ്ട്. എന്നിട്ടും ചില…