ദുരൂഹസാഹചര്യത്തിൽ കോവളത്ത് മരിച്ചനിലയിൽ കണ്ടെത്തിയ വിദേശവനിത ലിഗയുടെ  സഹോദരി ഇലിസ് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് സർക്കാർ നൽകിയ പിന്തുണയ്ക്കും സഹായത്തിനും നന്ദി അറിയിച്ചു. വിഷമഘട്ടത്തിൽ സർക്കാരിൽനിന്ന് എല്ലാവിധ പിന്തുണയും ലഭിച്ചിട്ടുണ്ട്. എന്നിട്ടും ചില…

കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ റിഡക്ഷന്‍ മേളകള്‍ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ആരംഭിച്ചു. മെയ് 12 വരെ നീണ്ടു നില്ക്കുന്ന മേളകളില്‍ വിവിധ ഖാദി തുണിത്തരങ്ങള്‍ക്ക് 20 ശതമാനം മുതല്‍ റിഡക്ഷന്‍ ലഭിക്കും. ഇതിനു…

കേരളത്തിലെ മുഴുവന്‍ ആദിവാസി ഊരുകളിലും റേഷനും തനത് ഭക്ഷ്യധാന്യങ്ങളും നേരിട്ടെത്തിക്കാന്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് പദ്ധതി ആവിഷ്‌കരിക്കുന്നു. ഓരോ ആദിവാസി കുടുംബത്തിനും അര്‍ഹതപ്പെട്ട റേഷന്‍ വീട്ടിലെത്തിക്കുന്ന പദ്ധതിയാണിത്. തൃശൂര്‍ ജില്ലയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി ആരംഭിച്ചിട്ടുണ്ട്.…

സ്‌കൂളുകളിൽ 200 പ്രവൃത്തി ദിവസങ്ങൾ സൃഷ്ടിക്കുക സർക്കാർ ലക്ഷ്യം കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ ഇത് ഉണർവിന്റെ കാലമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്‌കൂൾ പാഠപുസ്തകങ്ങളുടെയും സൗജന്യ കൈത്തറി യൂണിഫോമിന്റേയും വിതരണം മണക്കാട് ഗവ.…

സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളിലെ ഒന്നു മുതല്‍ ഏഴുവരെ ക്ലാസുകളില്‍ പഠിക്കുന്ന നാലര ലക്ഷം കുട്ടികള്‍ക്ക് രണ്ടു ജോടി വീതം കൈത്തറി യൂണിഫോം സൗജന്യമായി നല്‍കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മെയ് രണ്ടിന്‌ ഉച്ചയ്ക്ക് 12…

2018 ലെ എസ്.എസ്.എല്‍.സി പരീക്ഷാഫലം ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ 'പി.ആര്‍.ഡി. ലൈവ്' (PRD LIVE) എന്ന മൊബൈല്‍ ആപ്പിലൂടെ ലഭിക്കും. ആപ്പിലൂടെ ഫലം വേഗത്തില്‍ അറിയാനായി ക്ലൗഡ് സെര്‍വര്‍ സംവിധാനം തയ്യാറാക്കി. ഹയര്‍…

നെടുമങ്ങാട് റവന്യൂ ഡിവിഷൻ മുഖ്യമന്ത്രി നാടിനു സമർപ്പിച്ചു ആവശ്യങ്ങൾ നേടിയെടുക്കാൻ സർക്കാർ ഓഫീസുകളിൽ കയറാൻ പോലും ധൈര്യം കാട്ടാത്ത പാവപ്പെട്ടവരോടും പരമദരിദ്രരോടും ഉദ്യോഗസ്ഥർ കൂടുതൽ കരുതൽ കാട്ടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണതീരുമാനങ്ങൾ വേഗത്തിലെടുത്ത്,…

മഹാന്മാരെ ആദരിക്കുന്നത് മറ്റുള്ളവര്‍ക്ക് അവരുടെ ജീവിത വഴികള്‍ പിന്തുടരാന്‍ പ്രചോദനമാകുമെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു പറഞ്ഞു. തിരുവല്ല മാര്‍ത്തോമാ സഭാ ആസ്ഥാനത്ത് ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ 101-ാമത് ജന്മദിനാഘോഷവും മാര്‍ത്തോമ…

കേരളത്തിലെ ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനീയമാണെന്ന് ദക്ഷിണാഫ്രിക്കന്‍ ആരോഗ്യ മന്ത്രി ഡോ. നോമഫ്രങ്ക് മോംബോ. അന്തര്‍ദേശീയ തലത്തില്‍ താഴ്ന്നതും ഇടത്തരവുമായ വരുമാനമുള്ള വിഭാഗത്തിലാണ് കേരളത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം ഇന്ത്യയേക്കാള്‍ ഉയര്‍ന്ന വരുമാനമുള്ള വിഭാഗത്തിലാണ് ദക്ഷിണാഫ്രിക്കയുള്ളത്.…

കേരളത്തിലെ മുഴുവന്‍ നഴ്‌സുമാര്‍ക്കും ജനങ്ങളുടെ മനസില്‍ മദര്‍ തെരേസയുടെ സ്ഥാനം സൃഷ്ടിക്കാനാവണമെന്ന് ആരോഗ്യ മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ പറഞ്ഞു.   ക്രിട്ടിക്കല്‍ കെയര്‍ ആന്റ് റീഹാബിലിറ്റേഷന്‍ നഴ്സസ് ഫോറവും തിരുവനന്തപുരം സര്‍ക്കാര്‍ നഴ്സിംഗ്…