* മുതലപ്പൊഴിയില്‍ ഡ്രെഡ്ജിംഗ് ആരംഭിച്ചു മുതലപ്പൊഴിയില്‍ അടിഞ്ഞുകൂടിയ പാറ ഡ്രെഡ്ജിംഗിലൂടെ നീക്കി അഞ്ചുമീറ്റര്‍ ആഴം ഹാര്‍ബറിന് ഉറപ്പാക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മെഴ്‌സിക്കുട്ടി അമ്മ പറഞ്ഞു. മുതലപ്പൊഴിയില്‍ അദാനി ഗ്രൂപ്പിന്റെ സഹകരണത്തോടെ പാറ…

റോഡുകളില്‍ ജീവന്‍ പൊലിയാതിരിക്കാനും അപകടങ്ങളുണ്ടാവാതിരിക്കാനും സുരക്ഷിതത്വത്തിന്റേതായ ഒരു ഗതാഗത സംസ്‌കാരം ഉണ്ടാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ദേശീയ റോഡ് സുരക്ഷാവാരം സംസ്ഥാനതല സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. റോഡ് സുരക്ഷ,…

* കേരള കേന്ദ്ര സര്‍വകലാശാല പുതിയ കാമ്പസ് ഉപരാഷ്ട്രപതി  രാഷ്ട്രത്തിന് സമര്‍പ്പിച്ചു* കാസര്‍കോട് പെരിയയിലുള്ള കേരള കേന്ദ്ര സര്‍വകലാശാല കാമ്പസില്‍ ഭാവിയില്‍ മെഡിക്കല്‍ വിദ്യാഭ്യാസത്തിനുള്ള സൗകര്യംകൂടി ഏര്‍പ്പെടുത്തണമെന്ന് ഉപരാഷ്ട്രപതി എം.വെങ്കയ്യനായിഡു പറഞ്ഞു. ഇക്കാര്യം കേന്ദ്ര…

കൊച്ചി: പരമ്പരാഗത തൊഴില്‍ രംഗം വലിയ മാറ്റങ്ങള്‍ക്കു വിധേയമാകുമ്പോള്‍ തൊഴില്‍ നൈപുണ്യം അനിവാര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തൊഴിലും നൈപുണ്യവും വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വ്യവസായ പരിശീലന വകുപ്പും കേരള അക്കാഡമി ഫോര്‍ സ്‌കില്‍സ് എക്‌സ്‌ലന്‍സും…

കൊച്ചി: നാഷണല്‍ ഹൈവേ -66  വികസനത്തിന്റെ ഭാഗമായുള്ള സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ട നടപടികള്‍ ഓഗസ്റ്റില്‍ പൂര്‍ത്തിയാക്കും. നാഷണല്‍ ഹൈവേ വികസനം സംബന്ധിച്ച് ബോള്‍ഗാട്ടി ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ കേന്ദ്ര ഗതാഗത ഹൈവേ ഷിപ്പിംഗ് മന്ത്രി നിതിന്‍…

ഗവര്‍ണറുടെ പിറന്നാള്‍: ആശ്രയയ്ക്ക് ധനസഹായം  69 ാം പിറന്നാള്‍ ദിനത്തില്‍ ആര്‍ സി സിയിലെ നിര്‍ദ്ധനരോഗികള്‍ക്ക് സൗജന്യമായി ആഹാരം നല്‍കുന്ന ആശ്രയ എന്ന സംഘടനയ്ക്ക് സ്വന്തം സമ്പാദ്യത്തില്‍ നിന്ന് 25,000 രൂപയുടെ ചെക്ക് ഗവര്‍ണര്‍…

കേരളത്തില്‍ 28 ന് രാവിലെ വരെ കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി സംസ്ഥാന അടിയന്തരഘട്ട കാര്യനിര്‍വഹണ കേന്ദ്രം അറിയിച്ചു. 28 ന് ഉച്ചവരെ കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 35-45 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റ്…

സംസ്ഥാന ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മീഷനില്‍ മുഴുവന്‍ സമയ അംഗത്തിന്റെയും (ജനറല്‍) ആലപ്പുഴ ജില്ലാ ഉപഭോക്തൃ പരിഹാര ഫോറത്തില്‍ മുഴുവന്‍ സമയ അംഗത്തിന്റെയും നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.  അപേക്ഷകര്‍ അംഗീകൃത യൂണിവേഴ്‌സിറ്റി ബിരുദമുള്ളവരും, 35 വയസോ…

കൈറ്റ് വിക്ടേഴ്‌സില്‍ ഇന്ന് (28) രാത്രി 9.15-ന് ജോയ്‌സി കാരീസിന്റെ മിസ്റ്റര്‍ ജോണ്‍സണ്‍ എന്ന നോവലിനെ ആധാരമാക്കി പ്രദീപ് കൃഷേന്‍ സംവിധാനം ചെയ്ത മാസ്സി സാഹിബ് സംപ്രേഷണം ചെയ്യും. 1929-ലെ സെന്‍ട്രല്‍ ഇന്ത്യയിലെ ബിട്ടീഷ്…

എസ്.എസ്.എല്‍.സി ഫലപ്രഖ്യാപനം നടന്ന ഉടനെ www.results.itscholl.gov.in  വെബ്‌സൈറ്റിലൂടെ ഫലമറിയാന്‍ കൈറ്റ് സംവിധാനം ഒരുക്കി. ഇതിനു പുറമെ സഫലം 2018 എന്ന മൊബൈല്‍ ആപ് വഴിയും ഫലമറിയാം. വ്യക്തിഗത റിസള്‍ട്ടിനു പുറമെ സ്‌കൂള്‍ - വിദ്യാഭ്യാസ ജില്ല…