സംസ്ഥാനത്തെ റേഷന്‍ കടകളില്‍ ഇ പോസ് മെഷീന്‍ സ്ഥാപിക്കുന്നത് ഏപ്രില്‍ 30 ഓടെ പൂര്‍ണമാവും. വയനാട്, കണ്ണൂര്‍, തൃശൂര്‍, തിരുവനന്തപുരം, പത്തനംതിട്ട എന്നിവിടങ്ങളില്‍ ഈ മാസം മെഷീന്‍ സ്ഥാപിച്ച് റേഷന്‍ വിതരണം തുടങ്ങുന്നതോടെയാണിത്. മെഷീനുകള്‍…
* പൊതു വിദ്യാലയങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക്; സംസ്ഥാനതല ഉദ്ഘാടനം കഴക്കൂട്ടം ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ നിർവഹിച്ചു അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍നിന്ന് കുട്ടികള്‍ പൊതു വിദ്യാലയങ്ങളിലേയ്ക്ക് ഒഴുകുന്നത് സര്‍ക്കാര്‍ വിദ്യാഭ്യാസ രംഗത്തു നടപ്പാക്കുന്ന പരിഷ്‌കാരങ്ങളുടെ തെളിവാണെന്ന്…
* 'നോ ഹോണ്‍' ദിനാചരണം സംഘടിപ്പിച്ചു ശബ്ദമലിനീകരണം കുറയ്ക്കാന്‍ ആവശ്യമായ തുടര്‍നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. ഓരോ ജില്ലയിലും ഒരു റോഡെങ്കിലും 'നോ ഹോണ്‍' മാതൃകാറോഡുകളാക്കുന്നത് പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു.…
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇന്നലെ (ഏപ്രില്‍ 26) മുതല്‍ ആലപ്പുഴ ജില്ലയില്‍ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായി ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ ടിക്കാറാം മീണ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മേയ് 28 ന് വോട്ടെടുപ്പും 31…
ഇന്ത്യയിലെ സൗദി അംബാസിഡര്‍ ഡോ. സൗദ് ബിന്‍ മുഹമ്മദ് അല്‍ സാദി മുഖ്യമന്ത്രി പിണറായി വിജയനുമായി ക്ലിഫ് ഹൗസില്‍ കൂടിക്കാഴ്ച നടത്തി. മലയാളിക്ക് സൗദി അറേബ്യ ജന്‍മദേശം പോലെ പ്രിയപ്പെട്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ…
കോവളത്ത് മരിച്ച നിലയില്‍ കാണപ്പെട്ട ലാത്വിയന്‍ യുവതി ലിഗയുടെ സഹോദരി ഇല്‍സയെ യാത്രിനിവാസിലെത്തി വിനോദസഞ്ചാര വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സന്ദര്‍ശിച്ചു. ലിഗയുടെ മരണവുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണം ശരിയായ ഗതിയില്‍ മുന്നോട്ടുപോകുകയാണെന്ന് മന്ത്രി…
കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന സഹകരണ ഫെഡറേഷന്‍ 17 വര്‍ഷത്തിനുശേഷം പ്രവര്‍ത്തനലാഭത്തിലായതായി സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 2017-18 സാമ്പത്തികവര്‍ഷം 17.51 ലക്ഷം രൂപയുടെ പ്രവര്‍ത്തനലാഭമാണ് ഫെഡറേഷന്‍ നേടിയത്. മുന്‍വര്‍ഷത്തെ…
*പഞ്ചായത്തീരാജ് കാല്‍ നൂറ്റാണ്ട്: ദേശീയ സമ്മേളനം ധനമന്ത്രി ഉദ്ഘാടനം ചെയ്തു തദ്ദേശ സ്ഥാപനങ്ങള്‍ ചെലവഴിക്കുന്ന പണത്തിന് ആനുപാതികമായി സേവനത്തിന്റെ ഗുണമേന്മയും ഉറപ്പാക്കണമെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. പഞ്ചായത്തീരാജിന്റെ 25ാം വാര്‍ഷികാഘോഷത്തിന്റെ…
സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ പ്രഖ്യാപിച്ചു. കഥാവിഭാഗത്തില്‍ ജി.ആര്‍. കൃഷ്ണന്‍ സംവിധാനവും അമൃത ടെലിവിഷനിലെ റോയ് പി. ആന്റണി നിര്‍മാണവും നിര്‍വഹിച്ച നിലാവും നക്ഷത്രങ്ങളും മികച്ച ടെലിസീരിയലായി തെരഞ്ഞെടുത്തു. …
കേരളത്തില്‍ വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെയുള്ള തീരപ്രദേശത്ത് ഏപ്രില്‍ 25 രാത്രി 11.30 വരെ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ സമുദ്രനിരപ്പില്‍ നിന്ന് അഞ്ചുമുതല്‍ ഏഴ് അടിവരെ തിരമാലകള്‍ ഉയരാന്‍ സാധ്യതയുണ്ട്. മത്‌സ്യത്തൊഴിലാളികള്‍ കടലില്‍പോകരുതെന്ന് സംസ്ഥാന…