മത്സ്യത്തൊഴിലാളി സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന് കടലിലെ വാര്‍ത്താവിനിമയ ശൃംഖല മെച്ചപ്പടുത്തുന്നതിനായി ഫിഷറീസ് വകുപ്പു മന്ത്രി ജെ മെഴ്‌സിക്കുട്ടി അമ്മ ഹൈദരാബാദിലെ ഇന്ത്യന്‍ നാഷണല്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വ്വീസ് (ഇന്‍കോയ്‌സ്) അധികാരികളുമായി ഹൈദരാബാദില്‍ ചര്‍ച്ച നടത്തി. നിലവില്‍…
*കുട്ടികളുമായി മന്ത്രി സംവദിച്ചു ചരിത്രത്തെ സംബന്ധിച്ച വിലയേറിയ വിവരങ്ങളാണ് പുരാരേഖകളിലുള്ളതെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. പുരാരേഖകളിലെ വിവരങ്ങള്‍ ചരിത്രത്തെ വളരെക്കാലം ഓര്‍മപ്പെടുത്തിക്കൊണ്ടിരിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന ആര്‍കൈവ്‌സ് വകുപ്പ് സംഘടിപ്പിച്ച…
പഞ്ചായത്ത് രാജിന്റെ 25 വര്‍ഷങ്ങള്‍ എന്ന വിഷയത്തില്‍ കില സംഘടിപ്പിക്കുന്ന ദേശീയ സമ്മേളനത്തിന് തുടക്കമായി. ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് സമ്മേളനം ഉദ്ഘാടനം ചെയ്തു. തദ്ദേശസ്ഥാപനങ്ങളുടെ പ്രവര്‍ത്തന രീതിയില്‍ കാതലായ…
നാലര ലക്ഷം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടു ജോഡി യൂണിഫോം സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളിലെ ഒന്നു മുതല്‍ ഏഴു വരെ ക്‌ളാസുകളിലെ നാലരലക്ഷം വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ യൂണിഫോം വിതരണം ഈ മാസം പൂര്‍ത്തിയാകും. വിവിധ…
മെയ് ദിനത്തോടനുബന്ധിച്ച് കെ.എസ്.ആര്‍.ടി.സി ഏപ്രില്‍ 27 മുതല്‍ മെയ് രണ്ടുവരെ കൂടുതല്‍ അധിക സര്‍വീസുകള്‍ കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും മൈസൂര്‍/ബാംഗ്ലൂര്‍ മേഖലകളിലേക്കും തിരിച്ചും നടത്തും. കെ.എസ്.ആര്‍.ടി.സി നടത്താന്‍ ഉദ്ദേശിക്കുന്ന അധിക സര്‍വീസുകളുടെ സമയക്രമം…
സാമ്പത്തിക ബാധ്യത ഒഴിവാക്കി പരമാവധി സ്‌കൂളുകളില്‍ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് പദ്ധതി നടപ്പാക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് സംസ്ഥാനതല വാര്‍ഷിക സമ്മര്‍ ക്യാമ്പില്‍ കേഡറ്റുകളുടെ…
സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ സംസ്ഥാന പിന്നാക്ക ക്ഷേമ വകുപ്പുമായി ചേര്‍ന്ന് പ്രൊഫഷണല്‍ സംരംഭകര്‍ക്കായി ഏകദിന ശില്പശാല സംഘടിപ്പിക്കും. ശില്പശാലയുടെ സംസ്ഥാനതല ഉദ്ഘാടനം ഏപ്രില്‍ 24 രാവിലെ 11 ന് വഴുതക്കാട് ട്രാന്‍സ്…
വാഹനങ്ങളുടെ ഹോണ്‍ ഉപയോഗത്തെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുക എന്ന ഉദ്ദേശ്യത്തോടെ ഏപ്രില്‍ 26 ശബ്ദ മലിനീകരണ ബോധവത്കരണ ദിനമായി ആചരിക്കും. ഈ ദിനത്തില്‍ സംസ്ഥാനത്ത് നോ ഹോണ്‍ ഡേ പ്രഖ്യാപിച്ചു. ഗതാഗത, ആഭ്യന്തര, ആരോഗ്യ വകുപ്പുകള്‍…
സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാനവകുപ്പ് പരിസ്ഥിതി ബോധവത്കരണവും പ്രോത്സാഹനവും നടപ്പാക്കുന്നതിന്റെ ഭാഗമായി നടത്തുന്ന പാരിസ്ഥിതികം (2018 -19) പദ്ധതിയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. സംസ്ഥാനത്തൊട്ടാകെയുളള സ്‌കൂള്‍/കോളേജുകള്‍, അംഗീകൃത സന്നദ്ധ സംഘടനകള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ മെയ്…
നോര്‍ക്കയുടെ തിരുവനന്തപുരത്തെ സെന്ററില്‍ 27ന് സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന്‍ ഉണ്ടായിരിക്കില്ല. പത്തനംതിട്ട കളക്ടറേറ്റിലെ കോണ്‍ഫറന്‍സ് ഹാളില്‍ അന്ന് രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന്‍ നടക്കും. അപേക്ഷകര്‍ www.norkaroots.net വഴി രജിസ്റ്റര്‍ ചെയ്യണം.