നാലര ലക്ഷം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടു ജോഡി യൂണിഫോം സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളിലെ ഒന്നു മുതല്‍ ഏഴു വരെ ക്‌ളാസുകളിലെ നാലരലക്ഷം വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ യൂണിഫോം വിതരണം ഈ മാസം പൂര്‍ത്തിയാകും. വിവിധ…
മെയ് ദിനത്തോടനുബന്ധിച്ച് കെ.എസ്.ആര്‍.ടി.സി ഏപ്രില്‍ 27 മുതല്‍ മെയ് രണ്ടുവരെ കൂടുതല്‍ അധിക സര്‍വീസുകള്‍ കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും മൈസൂര്‍/ബാംഗ്ലൂര്‍ മേഖലകളിലേക്കും തിരിച്ചും നടത്തും. കെ.എസ്.ആര്‍.ടി.സി നടത്താന്‍ ഉദ്ദേശിക്കുന്ന അധിക സര്‍വീസുകളുടെ സമയക്രമം…
സാമ്പത്തിക ബാധ്യത ഒഴിവാക്കി പരമാവധി സ്‌കൂളുകളില്‍ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് പദ്ധതി നടപ്പാക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് സംസ്ഥാനതല വാര്‍ഷിക സമ്മര്‍ ക്യാമ്പില്‍ കേഡറ്റുകളുടെ…
സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ സംസ്ഥാന പിന്നാക്ക ക്ഷേമ വകുപ്പുമായി ചേര്‍ന്ന് പ്രൊഫഷണല്‍ സംരംഭകര്‍ക്കായി ഏകദിന ശില്പശാല സംഘടിപ്പിക്കും. ശില്പശാലയുടെ സംസ്ഥാനതല ഉദ്ഘാടനം ഏപ്രില്‍ 24 രാവിലെ 11 ന് വഴുതക്കാട് ട്രാന്‍സ്…
വാഹനങ്ങളുടെ ഹോണ്‍ ഉപയോഗത്തെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുക എന്ന ഉദ്ദേശ്യത്തോടെ ഏപ്രില്‍ 26 ശബ്ദ മലിനീകരണ ബോധവത്കരണ ദിനമായി ആചരിക്കും. ഈ ദിനത്തില്‍ സംസ്ഥാനത്ത് നോ ഹോണ്‍ ഡേ പ്രഖ്യാപിച്ചു. ഗതാഗത, ആഭ്യന്തര, ആരോഗ്യ വകുപ്പുകള്‍…
സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാനവകുപ്പ് പരിസ്ഥിതി ബോധവത്കരണവും പ്രോത്സാഹനവും നടപ്പാക്കുന്നതിന്റെ ഭാഗമായി നടത്തുന്ന പാരിസ്ഥിതികം (2018 -19) പദ്ധതിയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. സംസ്ഥാനത്തൊട്ടാകെയുളള സ്‌കൂള്‍/കോളേജുകള്‍, അംഗീകൃത സന്നദ്ധ സംഘടനകള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ മെയ്…
നോര്‍ക്കയുടെ തിരുവനന്തപുരത്തെ സെന്ററില്‍ 27ന് സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന്‍ ഉണ്ടായിരിക്കില്ല. പത്തനംതിട്ട കളക്ടറേറ്റിലെ കോണ്‍ഫറന്‍സ് ഹാളില്‍ അന്ന് രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന്‍ നടക്കും. അപേക്ഷകര്‍ www.norkaroots.net വഴി രജിസ്റ്റര്‍ ചെയ്യണം.
*മധ്യവേനല്‍ അവധി ക്യാമ്പ് മന്ത്രി ഉദ്ഘാടനം ചെയ്തു മണ്‍മറഞ്ഞ കാലത്തിന്റെ ചൈതന്യത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും പുതുതലമുറയ്ക്ക് അറിവു പകരേണ്ടത് അനിവാര്യമാണെന്നും താളിയോലകളും ചരിത്ര രേഖകളും സംരക്ഷിക്കുന്നതിന് ആദ്യഗഡുവായി സര്‍ക്കാര്‍ പതിനഞ്ചുകോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും പുരാവസ്തു പുരാരേഖ…
ലീഗല്‍ മെട്രോളജി വകുപ്പ് സംസ്ഥാന വ്യാപകമായി ബസ് സ്റ്റേഷന്‍, റെയില്‍വേ സ്റ്റേഷന്‍, ഓഫീസുകള്‍ എന്നിവിടങ്ങളിലെ ഭക്ഷണശാലകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ 102 പേര്‍ക്കെതിരെ കേസെടുത്തു. പാക്കറ്റുകളില്‍ പാക്കേജ്ഡ് കമ്മോഡിറ്റീസ് റൂള്‍സ് അനുസരിച്ച് പ്രഖ്യാപനം രേഖപ്പെടുത്താത്തതിന്…
അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ജൈവവൈവിധ്യ സംബന്ധമായ വിഷയങ്ങളില്‍ ഡിജിറ്റല്‍ ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കും. ഗ്രീന്‍ ഇമേജസ് 2018 എന്ന പേരില്‍ അമച്വര്‍, പ്രൊഫഷണല്‍ വിഭാഗങ്ങളില്‍ നടത്തുന്ന മത്സരങ്ങള്‍ക്ക് മെയ്…