അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ജൈവവൈവിധ്യ സംബന്ധമായ വിഷയങ്ങളില്‍ ഡിജിറ്റല്‍ ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കും. ഗ്രീന്‍ ഇമേജസ് 2018 എന്ന പേരില്‍ അമച്വര്‍, പ്രൊഫഷണല്‍ വിഭാഗങ്ങളില്‍ നടത്തുന്ന മത്സരങ്ങള്‍ക്ക് മെയ്…
കൈറ്റ് വിക്ടേഴ്‌സ് ചാനലില്‍ ഇന്ന് (ഏപ്രില്‍ 21) രാത്രി 09.15-ന് ടി.വി.ചന്ദ്രന്‍ സംവിധാനം ചെയ്ത മലയാളചലച്ചിത്രം 'മങ്കമ്മ' സംപ്രേഷണം ചെയ്യുന്നു. നാളെ (ഏപ്രില്‍ 22) രാവിലെ 9.15ന് കെ.ബക്രാം സിംഗ് സംവിധാനം ചെയ്ത് 1994…
സംസ്ഥാന പട്ടികജാതി/പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്റെ കൃഷിഭൂമി വായ്പാ പദ്ധതിയില്‍ പട്ടികജാതിയില്‍പ്പെട്ട അര്‍ഹരായ ഭൂരഹിതരായ കര്‍ഷക തൊഴിലാളികള്‍ക്ക് അപേക്ഷിക്കാം. അഞ്ച് ലക്ഷം രൂപയാണ് പദ്ധതി തുക. അപേക്ഷകര്‍ പട്ടികജാതിയില്‍പ്പെട്ടവരും 21 നും 55 നും മദ്ധ്യേ…
ലക്ഷദ്വീപ് മേഖലയിലും ബംഗാള്‍ ഉള്‍ക്കടലിലും ശക്തമായ തിരമാലകള്‍ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ കേരളത്തിലും ബംഗാളിലും തീരമേഖലയില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് അറിയിച്ചു. ഏപ്രില്‍ 21, 22…
മഴവെളള സംഭരണം- ഭൂജല പരിപോഷണം പരിപാടി അനുസരിച്ച് 2018 -19 വര്‍ഷത്തില്‍ സാമ്പത്തിക സഹായം ലഭിക്കുന്നതിന് ഗ്രാമപഞ്ചായത്തുകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ജലവിഭവ വകുപ്പിന്റെ ഭാഗമായ കേരള റൂറല്‍ വാട്ടര്‍ സപ്ലൈ ആന്റ് സാനിട്ടേഷന്‍…
സെക്രട്ടേറിയറ്റ് മുതല്‍ ഗ്രാമതലങ്ങള്‍ വരെയുളള എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പിലാക്കണമെന്ന് ചീഫ് സെക്രട്ടറി പോള്‍ ആന്റണിയുടെ അധ്യക്ഷതയില്‍ സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ലോകപരിസ്ഥിതിദിനമായ ജൂണ്‍ അഞ്ചിന് എല്ലാ…
കേരളം രാജ്യത്തിന്റെ മെഡിക്കല്‍ ടെക്‌നോളജി ഹബ് ആകാനൊരുങ്ങുന്നു കേരളത്തെ രാജ്യത്തിന്റെ മെഡിക്കല്‍ ടെക്‌നോളജി ഹബ് ആയി മാറ്റുന്നതിനുള്ള പദ്ധതിക്ക് തുടക്കമായതായി കെ ഡിസ്‌ക് ചെയര്‍മാന്‍ ഡോ. കെ. എം. എബ്രഹാം പറഞ്ഞു. അസാപിന്റെ ആഭിമുഖ്യത്തില്‍…
ഭരണരംഗത്ത് ഭാഷാമാറ്റ പുരോഗതി ഉറപ്പാക്കാന്‍ ജീവനക്കാര്‍ക്ക് ഐഎംജി മുഖേന ഭരണഭാഷാ പരിശീലനം ഉറപ്പാക്കുമെന്ന് ചീഫ് സെക്രട്ടറി പോള്‍ ആന്റണി അറിയിച്ചു. വിവിധ വകുപ്പുകളിലെ ഭാഷാമാറ്റ പുരോഗതി അവലോകനം ചെയ്യുന്നതിന് സെക്രട്ടേറിയറ്റ് ദര്‍ബാര്‍ഹാളില്‍ വിളിച്ചുചേര്‍ത്ത സംസ്ഥാനതല…
*ബയോടെക്‌നോളജി ഗവേഷണരംഗത്തെ ലോകനിലവാരത്തിലെത്തിക്കാൻ സർക്കാർ പിന്തുണ നൽകും -മന്ത്രി വി.എസ്. സുനിൽകുമാർ * തോന്നയ്ക്കൽ ബയോ 360 ലൈഫ് സയൻസസ് പാർക്കിലെ ആദ്യ ഗവേഷണകേന്ദ്രം ബയോടെക്‌നോളജി ഗവേഷണരംഗത്ത് ലോകോത്തര നിലവാരത്തിലെത്തിക്കാൻ സർക്കാർ എല്ലാ പിന്തുണയും…
ആരോഗ്യ വകുപ്പ് മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനം കെ.ജി.എം.ഒ.എ. നാല് ദിവസമായി നടത്തിവന്നിരുന്ന സമരം പിന്‍വലിച്ചു. ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. പ്രധാന…