Watch Live
തിരുവനന്തപുരം: വയോജന ക്ഷേമത്തിനായുള്ള സാമൂഹ്യനീതി വകുപ്പിന്റെ സായംപ്രഭ പദ്ധതിക്ക് 5.5 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യവും സാമൂഹ്യനീതിയും വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. മുതിര്‍ന്നവരുടെ ജനസംഖ്യാനുപാതം 2026 ല്‍ 18 മുതല്‍…
ലോകോത്തര സിനിമകള്‍ കണ്‍മുമ്പില്‍ എത്തുമ്പോള്‍ അതിരില്ലാത്ത സന്തോഷത്തില്‍ കുരുന്നുകള്‍. കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്രമേള നാലാം ദിനം പിന്നിടുമ്പോള്‍ കുട്ടികളുടെ പങ്കാളിത്തം കൊണ്ട് സജീവം. നേരത്തെ കണ്ടതും ആദ്യമായി കാണുന്നതുമായ സിനിമകള്‍ ബിഗ് സ്‌ക്രീനില്‍ എത്തുമ്പോള്‍…
*വിദ്യാഭ്യാസ രംഗത്തെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിദ്യാര്‍ത്ഥി സംഘടനാപ്രതിനിധികളുമായി മുഖ്യമന്ത്രി ആശയവിനിമയം നടത്തി ഉന്നതവിദ്യാഭ്യാസ രംഗം മെച്ചപ്പെടുത്താന്‍ ഗൗരവമായ നടപടികള്‍ എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സര്‍വകലാശാലകള്‍ ഉന്നതവിദ്യാഭ്യാസത്തിന്റെ കേന്ദ്രങ്ങളായി മാറണം. പരീക്ഷ നടത്തുന്നതിനും…
2011-2020 കാലഘട്ടം റോഡ് സുരക്ഷാദശകമായി യു.എന്‍ പൊതുസഭ പ്രഖ്യാപിച്ച തിന്റെയും റോഡ് സുരക്ഷയ്ക്കായി സുപ്രീംകോടതി രൂപീകരിച്ച കമ്മിറ്റിയുടെയും കേരള റോഡ് സുരക്ഷാ അതോറിറ്റിയുടെയും നിര്‍ദ്ദേശത്തിന്റെയും അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളെയും ഉള്‍പ്പെടുത്തി സേഫ് കേരള…
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ചൈല്‍ഡ് ഡവലപ്‌മെന്റ് സെന്റര്‍ സ്ഥാപക ഡയറക്ടര്‍ ഡോ. എം.കെ.സി നായരുടെ പേരില്‍ ഏര്‍പ്പെടുത്തിയ മാധ്യമ അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിച്ചു. ശൈശവ-കൗമാര വികസനം സംബന്ധിച്ച് അച്ചടി മാധ്യമങ്ങളില്‍ 2017 ജനുവരി ഒന്നിനും…
സിവില്‍ സര്‍വീസിലെ അഴിമതിക്കെതിരെ ജീവനക്കാരുടെ സംഘടനകള്‍ ശക്തമായ നിലപാട് എടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം. ജീവനക്കാരില്‍ മഹാഭൂരിപക്ഷം അഴിമതി തീണ്ടാത്തവരാണ്. എന്നാല്‍ ചെറിയ വിഭാഗം…
തിരുവനന്തപുരം: കുട്ടികളെ പോലെ ബാഡ്ജ് ധരിച്ച് ഓടി നടന്ന് സിനിമ കാണണമെന്ന് ആഗ്രഹമുണ്ടെന്നും ഓരോ ദിവസവും പുതിയ പുതിയ കാര്യങ്ങളില്‍ ഇടപെടേണ്ടതിനാല്‍ അതിന് കഴിയുന്നില്ലെന്നും ആരോഗ്യ, സാമൂഹ്യനീതി, വനിതാ ശിശുവികസന വകുപ്പ് മന്ത്രി കെ.കെ.…
ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനോട് പൊതുസമൂഹം സ്വീകരിക്കുന്ന മനോഭാവത്തില്‍ മാറ്റമുണ്ടാകാന്‍ എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സാമൂഹ്യനീതി വകുപ്പ് ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിനുവേണ്ടി നടപ്പാക്കുന്ന 'മഴവില്ല്' എന്ന സമഗ്രപദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. സ്വന്തം സ്വത്വത്തില്‍…
കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ മൂന്നാംദിനം മജീദ് മജീദിയുടെ കളര്‍ ഓഫ് പാരഡൈസും വുള്‍ഫ്ഗാങ് റെയ്തര്‍മാന്റെ ജംഗിള്‍ ബുക്കും ശ്രദ്ധേയമായി സഹോദരിയുടെ ഒരു ജോയി ഷൂസ് നഷ്ടപ്പെട്ടത് കണ്ടെത്താനുളള സഹോദരന്റെ ശ്രമമാണ് കളര്‍ ഓഫ് പാരഡൈസില്‍…