സംസ്ഥാനത്തെ സര്‍ക്കാര്‍ഓഫീസുകളിലും സ്ഥാപനങ്ങളിലും കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നുമുതല്‍ഗ്രീന്‍ പ്രോട്ടോക്കോള്‍ നിലവില്‍വന്നു. ഹരിതകേരളം മിഷന്റെയും ശുചിത്വമിഷന്റെയും നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന് മുന്നോടിയായിവിവിധ വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും നോഡല്‍ ഓഫീസര്‍മാര്‍ക്ക് നല്‍കിവന്ന പരിശീലനം പൂര്‍ത്തിയായി. സംസ്ഥാന…

അങ്കണവാടികളെ പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി ഹൈടെക് ആക്കുന്നതിന് പുതിയ പദ്ധതി ആവിഷ്‌കരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. വനിത ശിശു വികസന വകുപ്പിന്റെ പോഷകാഹാര വാരാചരണത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.…

* അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ തുടര്‍നടപടി സ്വീകരിക്കും മണ്‍വിളയിലെ പ്ലാസ്റ്റിക് യൂണിറ്റില്‍ ഉണ്ടായ തീപിടിത്തത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്ന് വ്യവസായമന്ത്രി ഇ.പി. ജയരാജന്‍ പറഞ്ഞു. അപകടസ്ഥലം സന്ദര്‍ശിച്ചശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വ്യവസായകേന്ദ്രങ്ങളില്‍ ഇത്തരം സംഭവങ്ങള്‍…

കേരള സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛന്‍ പുരസ്‌കാരം എം. മുകുന്ദന്.  സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലനാണ് വാര്‍ത്താസമ്മേളനത്തില്‍ അവാര്‍ഡ് പ്രഖ്യാപിച്ചത്.  മലയാള ഭാഷയുടെ പിതാവും മലയാള സാഹിത്യത്തിന്റെ പരമാചാര്യനും പണ്ഡിതനുമായ…

*ജീവനോപാധി വികസന കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു പ്രളയത്തില്‍ സമാനതകളില്ലാത്ത ദുരിതമനുഭവിച്ചവര്‍ക്ക് ജീവനോപാധി വികസനത്തിന് സുസ്ഥിരമാര്‍ഗങ്ങള്‍ കണ്ടെത്താന്‍ നടപടി സ്വീകരിച്ചു വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍…

* റൈസിംഗ് ഡേ പരേഡില്‍ മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിച്ചു * സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ ഉദ്ഘാടനവും പുതിയ വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫും നിര്‍വഹിച്ചു പോലീസിനെ നിര്‍വീര്യമാക്കാനുള്ള ശ്രമം അനുവദിക്കില്ലെന്നും സമൂഹം ഇക്കാര്യത്തില്‍ തികഞ്ഞ ജാഗ്രത പാലിക്കണമെന്നും…

രണ്ടു നൂറ്റാണ്ടിലേറെ ചരിത്രമുള്ള ചാല പൈതൃക കമ്പോളത്തെയും തെരുവിനെയും പഴമയുടെ പ്രൗഢി നൽകി പുനരുജ്ജീവിപ്പിക്കുമെന്ന് വിനോദസഞ്ചാര വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. വിനോദ സഞ്ചാര വകുപ്പ് നടപ്പിലാക്കുന്ന ചാല പൈതൃക പദ്ധതി പ്രവൃത്തി…

കേരളത്തിലെ ഭരണഭാഷ പൂർണമായി മലയാളത്തിലാക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി ഭരണഭാഷാവാരം ആചരിക്കുന്നതിനോടനുബന്ധിച്ച് സെക്രട്ടേറിയറ്റ് ജീവനക്കാർ ഭരണഭാഷാ പ്രതിജ്ഞയെടുത്തു. ഡർബാർ ഹാളിൽ നടന്ന ചടങ്ങിൽ ചീഫ് സെക്രട്ടറി ടോം ജോസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിവിധ വകുപ്പുകളിലെ…

* സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു ജനങ്ങളെ എക്കാലവും സ്വാധീനിക്കുന്ന മാധ്യമമാണ് ടെലിവിഷനെന്ന് സാംസ്‌കാരിക വകുപ്പു മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. 2017ലെ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യുകയായിരുന്നു മന്ത്രി. ടെലിവിഷന് 33…

സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റ്  (www.kerala.gov.in)  മലയാളം പതിപ്പ് ഔദ്യോഗിക റിലീസിന് മുന്നോടിയായുള്ള ബീറ്റാ വെര്‍ഷന്‍ ഇന്ന് (നവംബര്‍ 1) മുതല്‍ ലഭ്യമാകും.