ഇലവുങ്കൽ , നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ നവംബർ മൂന്നിന് അർധരാത്രി മുതൽ നവംബർ ആറിന് അർധരാത്രി വരെ  നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കളക്ടറും ജില്ലാ മജിസ്ട്രേട്ടുമായ പി.ബി. നൂഹ് ഉത്തരവായി.   ഇലവുങ്കൽ…

സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സാലറി ചലഞ്ചില്‍ വരുത്തിയ ഭേദഗതി പാലിച്ച് ഒക്‌ടോബറിലെ ശമ്പള വിതരണം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് ട്രഷറികളില്‍ ആവശ്യമായ ക്രമീകരണം ഏര്‍പ്പെടുത്തി.  സംസ്ഥാനത്തെ ട്രഷറികള്‍ ഇന്ന് (നവംബര്‍ 3) രാത്രി 9 മണി…

സ്ത്രീകള്‍ക്ക് അര്‍ഹമായ ആദരവും അംഗീകാരവും നല്‍കുക എന്നതാണ് സര്‍ക്കാരിന്റെ സാംസ്‌കാരിക പ്രതിബദ്ധതയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആദ്യ വനിതാ പോലിസ് ബറ്റാലിയന്റെ ആസ്ഥാനമന്ദിരം മേനംകുളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ആധുനിക സമൂഹത്തില്‍ സ്ത്രീകളുടെ…

പ്രളയത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച ചെറുകിട സംരംഭകര്‍ക്ക് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാനും തങ്ങളുടെ സംരംഭങ്ങള്‍ പുനരാരംഭിക്കാനും വായ്പകള്‍ അനുവദിക്കാന്‍ ബാങ്കുകള്‍ നടപടി സ്വീകരിക്കണമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. സംസ്ഥാന ആസൂത്രണ ബോര്‍ഡ് സംഘടിപ്പിച്ച…

മണ്‍വിളയില്‍ വ്യവസായ എസ്‌റ്റേറിലെ പ്ലാസ്റ്റിക് യൂണിറ്റിലുണ്ടായ വന്‍ തീപിടിത്തം പടരാതെ നിയന്ത്രിക്കാനായത് ഫയര്‍ ആന്റ് റെസ്‌ക്യൂ സേനയുടെ സമയോചിതമായ ഇടപെടല്‍ മൂലം. തീപിടിത്തമുണ്ടായ പ്രധാന കെട്ടിടം അഗ്‌നി വിഴുങ്ങിയതോടെ ചുറ്റുമുള്ള ഗോഡൗണുകളിലേക്കും അടുത്തുള്ള വീടുകളിലേക്കും…

മണ്‍വിളയില്‍ പ്ലാസ്റ്റിക് നിര്‍മാണശാലയിലുണ്ടായ തീപിടിത്തത്തെത്തുടര്‍ന്ന് പരിസരവാസികള്‍ക്കുണ്ടാകാവുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടാന്‍ സൗകര്യങ്ങളൊരുക്കി ആരോഗ്യവകുപ്പ്. തീപിടിത്തമുണ്ടായ ബുധനാഴ്ച രാത്രി തന്നെ ആരോഗ്യവകുപ്പ് അധികൃതരുടേയും, ജില്ലാ മെഡിക്കല്‍ ഓഫീസറുടെയും നിര്‍ദേശപ്രകാരം വേളി, പാങ്ങപ്പാറ ആശുപത്രികളില്‍നിന്നുള്ള മെഡിക്കല്‍ സംഘം സ്ഥലത്തെത്തി…

2019 മാര്‍ച്ചില്‍ നടക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പരീക്ഷ മാര്‍ച്ച് 13ന് ആരംഭിച്ച് 27ന് അവസാനിക്കും. പരീക്ഷാ ഫീസ് പിഴ കൂടാതെ നവംബര്‍ ഏഴ് മുതല്‍ 19 വരെയും പിഴയോടുകൂടി 22 മുതല്‍…

*മലയാളം മിഷന്‍ - ഭൂമിമലയാളം ക്യാമ്പയിനു തുടക്കമായി മലയാളികളുടെ ഐക്യം ഏറെ ആവശ്യമുള്ള ഈ കാലഘട്ടത്തില്‍ ഭാഷാടിസ്ഥാനത്തില്‍ കേരളീയരെ ഒരു വേദിയില്‍ സംഘടിപ്പിക്കുന്ന മലയാളം മിഷന്റെ ഭൂമിമലയാളം പോലെയുള്ള പദ്ധതികള്‍ക്ക് നവകേരളനിര്‍മിതിയില്‍ വലിയ പങ്കുവഹിക്കാനുണ്ടെന്ന്…

മുഖ്യമന്ത്രിയില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് നേടി, ഇനി പത്താംക്ലാസ്, കമ്പ്യൂട്ടര്‍  സ്വപ്‌നങ്ങളുമായി 96 കാരി കാര്‍ത്യായനി 'അക്ഷരലക്ഷം' പരീക്ഷയിലൂടെ 100ല്‍ 98 മാര്‍ക്ക് നേടിയശേഷം മുഖ്യമന്ത്രിയില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയ 96 വയസുകാരി കാര്‍ത്യായനിക്ക് ഇനിയുള്ള…

സംസ്ഥാനത്തെ 14 ജില്ലകളിലെ 39 തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ നവംബര്‍ 29-ന് ഉപതിരഞ്ഞെടുപ്പ് നടക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം,…