കാലവര്‍ഷക്കെടുതി നേരിടാന്‍ കേരളത്തിന് 80 കോടി രൂപ അടിയന്തിര സഹായം അനുവദിച്ചതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളുടെ അവസ്ഥ വിലയിരുത്തുന്നതിന് ജില്ലയിലെത്തിയ മന്ത്രി ചെങ്ങളം ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ…
* അവസാന തീയതി ആഗസറ്റ് അഞ്ച് മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള 2017-ലെ സംസ്ഥാന സര്‍ക്കാര്‍ മാധ്യമ അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിച്ചു. 2017 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ മലയാള പത്രങ്ങളിലും ആനുകാലികങ്ങളിലും വന്ന…
തിരിമുറിയാത്ത കര്‍ക്കിടക മഴയില്‍ കുത്തിയൊഴുകുന്ന ചാലിപ്പുഴയില്‍ കയാക്കിങ് പ്രൊഫഷണല്‍ താരങ്ങളുടെ മിന്നും പ്രകടനം. ആറാമത് മലബാര്‍ റിവര്‍ ഫെസ്റ്റിന്റെയും ആദ്യ അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാക്കിങ്ങിന്റെയും മൂന്നാദിനം അന്താരാഷ്ട്ര താരങ്ങളുടെയും ഇന്ത്യന്‍ താരങ്ങളുടെയും മികച്ച പ്രകടനത്തിനാണ്…
സംസ്ഥാനത്തെ ചില വാഹന ഉടമകള്‍ ഡീലര്‍മാരില്‍ നിന്നു വാങ്ങിയ ബസുകള്‍ക്ക് ബസ് ബോഡി കോഡ് പ്രകാരം അനുമതി ലഭിക്കാത്ത വിഷയം പരിഹരിക്കുന്നതു സംബന്ധിച്ച് ഗതാഗതവകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രന്‍ പൂനെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്…
സംസ്ഥാനത്തെ വനിതകളുടെ തൊഴില്‍ സംരംഭക പരിപാടികള്‍ക്ക് ഊര്‍ജം നല്‍കുന്നതിന് വിമന്‍ എന്റര്‍പ്രണര്‍ഷിപ്പ് പദ്ധതി. പുതിയ വ്യവസായ നയത്തിലാണ് ഈ പദ്ധതി ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടുതല്‍ സ്ത്രീകളെ തൊഴില്‍ സംരംഭകരാക്കാന്‍ സഹായിക്കുന്നതിനും നിലവിലുള്ളവര്‍ക്ക് പ്രചോദനം നല്‍കുന്നതിനുമാണ് ഈ…
** കയർ കേരള 2018 ന്റെ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു കയർ മേഖലയുടെ നവീകരണവും ഉത്പന്ന വൈവിധ്യവും ലക്ഷ്യമിട്ട് ആരംഭിച്ച 'കയർ കേരള' അന്താരാഷ്ട്ര പ്രദർശന വിപണന മേള വൻ വിജയമായെന്നും ഇതു കയർ…
സംസ്ഥാനത്തിന്റെ സമഗ്ര വികസനം ലക്ഷ്യംവെച്ചുകൊണ്ടാണ് പുതിയ വ്യവസായ നയം രൂപീകരിച്ചിരിക്കുന്നതെന്ന് വ്യവസായ മന്ത്രി എ.സി.മൊയ്തീന്‍ പറഞ്ഞു. പുതിയ വ്യവസായ നയം വിശദീകരിക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. വിവിധ മേഖലകളിലെ വിദഗ്ധരുമായി ചര്‍ച്ച ചെയ്ത ശേഷം…
*പ്രത്യേക സാമ്പത്തിക മേഖലകള്‍ ഉള്‍ക്കൊള്ളുന്ന ഇടനാഴികള്‍ * കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന വ്യവസായങ്ങള്‍ക്ക് ഇളവുകള്‍ * കയറ്റുമതി അധിഷ്ഠിത നിര്‍മ്മാണം മന്ത്രിസഭാ യോഗം അംഗീകരിച്ച വ്യവസായ നയം സംബന്ധിച്ച വിശദാംശങ്ങള്‍ മന്ത്രി എ.സി. മൊയ്തീന്‍…
വിദേശ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന സാഹസിക ടൂറിസത്തിന് മലബാറില്‍ വലിയ സാധ്യതകളുണ്ടെന്നും അവ ഉപയോഗപ്പെടുത്താനായാല്‍ വിനോദ സഞ്ചാര മേഖലയില്‍ വലിയ പുരോഗതി നേടാന്‍ സാധിക്കുമെന്നും സഹകരണ,വിനോദസഞ്ചാര,ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നമ്പികുളം ഇക്കോടൂറിസം…
ആവേശപെരുമഴയില്‍ ആറാമത് മലബാര്‍ റിവര്‍ ഫെസ്റ്റിന്റെയും ആദ്യ അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാക്കിങ്ങിന്റെയും ഒദ്യോഗിക ഉദ്ഘാടനം സഹകരണ വിനോദ സഞ്ചാര-ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പുലിക്കയത്ത് നിര്‍വഹിച്ചു. മലബാറിലെ ടൂറിസം മേഖലകളിലെ വികസന…