കേരളത്തിലെ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങള്‍ 2020 ഓടെ അക്രഡിറ്റേഷന്‍ നിലവാരത്തിലേക്ക് ഉയരാന്‍ ശ്രമിക്കണമെന്ന് ഗവര്‍ണര്‍ പി. സദാശിവം പറഞ്ഞു. യു.ജി.സിയുടെയും നാക്കിന്റെയും ആഭിമുഖ്യത്തില്‍ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളുടെ നിലവാര വിലയിരുത്തലും അക്രഡിറ്റേഷനും സംബന്ധിച്ച് കേരള സര്‍വകലാശാലയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ശില്‍പശാല…

തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ നാളികേര ഉത്പാദന ക്ഷമത കുറവാണ്. നാളികേരത്തിന്റെ ഉത്പാദനക്ഷമത വര്‍ധിപ്പിക്കുക, നാളികേര കൃഷിയിടത്തിന്റെ വിസൃതി വര്‍ധിപ്പിച്ച് 8 ലക്ഷം ഹെക്ടറില്‍ നിന്നും 10 ഹെക്ടറാക്കി മാറ്റുക എന്ന…

സംസ്ഥാനത്ത് തദ്ദേശീയരായ തൊഴിലാളികള്‍ക്ക് ലഭിക്കുന്ന എല്ലാ അവകാശങ്ങളും അതിഥി തൊഴിലാളികള്‍ക്ക് കൂടി ഉറപ്പാക്കുമെന്ന് തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്‍.നിലവില്‍ അവര്‍ക്കായി നടപ്പാക്കിയ 'ആവാസ് 'എന്ന ഇന്‍ഷുറന്‍സ് പദ്ധതി ലോകശ്രദധ പിടിച്ചു പറ്റിയിട്ടുണ്ട്.അതിഥിതൊഴിലാളികള്‍ക്ക് താമസ…

സംസ്ഥാന ഭാഗ്യക്കുറി ടിക്കറ്റുകളുടെ അവസാന നാല് അക്കങ്ങള്‍ ഒരുപോലെ വരുന്ന വിധത്തില്‍ നിയമവിരുദ്ധമായി സെറ്റ് ചെയ്തു വില്‍പന നടത്തിയ 12 ഏജന്‍സികളെ സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടര്‍ സസ്പെന്‍ഡ് ചെയ്തു. ഗീജ ജെ., അനുദാസ് എസ്.,…

കാണാതാകുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നവരെ കണ്ടെത്തുന്നതിന് രൂപീകരിച്ച രണ്ടു സംസ്ഥാനതല അന്വേഷണ സംഘങ്ങള്‍ പുനഃസംഘടിപ്പിച്ച് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഉത്തരവായി. സ്ത്രീകളെയും കുട്ടികളെയും കാണാതാകുന്ന സംഭവങ്ങള്‍ അന്വേഷിക്കുന്ന സംഘത്തിന്റെ മേധാവി റെയില്‍വേ പോലീസ്…

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്  ബജറ്റില്‍ നോണ്‍ പ്ലാനായി വകയിരുത്തിയ 42 കോടി 17 ലക്ഷത്തി അമ്പത്തയ്യായിരം രൂപയില്‍ നിന്നും ഖാദി ബോര്‍ഡ് ജീവനക്കാര്‍ക്ക് ശമ്പളം, പെന്‍ഷന്‍, മറ്റ് ഭരണപരമായ ആവശ്യങ്ങള്‍ എന്നിവയ്ക്കുവേണ്ടി…

*മുഖ്യമന്ത്രിയുടെ പ്രതിവാര ചര്‍ച്ചാ പരിപാടി നാം മുന്നോട്ട് ഒക്‌ടോബർ 14 വൈകിട്ട് 7.30ന് വിവിധ ചാനലുകളില്‍  സംസ്ഥാനത്ത് പ്രളയത്തെത്തുടര്‍ന്നുണ്ടായ നഷ്ടം ലോകബാങ്കും വിവിധ ഏജന്‍സികളും കണക്കാക്കിയിട്ടുള്ള 25,050 കോടി രൂപയേക്കാള്‍ വളരെ കൂടുതലാണ് എന്ന് മുഖ്യമന്ത്രി…

കേരളത്തിലെ അണക്കെട്ടുകളുടെയും ബാരേജുകളുടെയും പ്രവര്‍ത്തനം പഠിക്കാന്‍ നിയോഗിക്കപ്പെട്ട കമ്മിറ്റി മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.പ്രളയത്തെ തുടര്‍ന്നാണ് ഡാമുകളുടെ പ്രവര്‍ത്തനം പഠിക്കാന്‍ അന്താരാഷ്ട്ര ഡാം സുരക്ഷാ വിദഗ്ധന്‍ ഡോ. ബാലു അയ്യര്‍, കെ.എ. ജോഷി…

കൊല്‍ക്കത്തയില്‍ നടത്തിയ ലെജന്‍ഡ്‌സ് ഫുട്‌ബോള്‍ മത്സരത്തില്‍ നിന്നും ലഭിച്ച തുകയായ 10.5 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അര്‍ജ്ജുന അവാര്‍ഡ് ജേതാവ് ഐ. എം വിജയന്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. കൃഷി…

* 'ഡൗണ്‍ടൗണ്‍ ട്രിവാന്‍ഡ്ര'ത്തിന് തുടക്കമായി സോഫ്ട്‌വെയര്‍ കയറ്റുമതി വര്‍ധിപ്പിക്കാനും അതിനുതകുന്ന പുതിയ വ്യവസായമേഖലകളിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കാനും ഭൗതികസൗകര്യങ്ങളും സാമൂഹ്യപശ്ചാത്തല സൗകര്യങ്ങളും ഒരുക്കുകയാണ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ടെക്‌നോപാര്‍ക്കിലെ ഏറ്റവും വലിയ വിദേശനിക്ഷേപ…