നിപ വൈറസിനെക്കുറിച്ച് ഭീതിയുണ്ടാക്കുന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണങ്ങള്‍ നടത്തുന്നത് കേരളത്തിന്റെ പൊതുതാല്പര്യത്തിന് ഹാനികരമാണെന്നും ഇത്തരം ഭീതിയുളവാക്കുന്ന പ്രചാരണങ്ങള്‍ നടത്തരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു. നിപ വൈറസ് ബാധ നിയന്ത്രിക്കുന്നതിന് എല്ലാ നടപടികളും സര്‍ക്കാര്‍…

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബമ്പര്‍ നറുക്കെടുപ്പ് ഉത്ഘാടനവും, മണ്‍സൂണ്‍ ബമ്പര്‍ (BR-62) ന്റെ ടിക്കറ്റ് പ്രകാശനവും മേയ് 23ന്‌ ഉച്ചയ്ക്ക് 1.50 ന് വി.എസ്. ശിവകുമാര്‍ എം.എല്‍.എയുടെ അദ്ധ്യക്ഷതയില്‍ മേയര്‍ വി.കെ. പ്രശാന്ത്…

* പുതിയ ഉത്പന്നമായ ബാംബൂപ്ലൈ സ്റ്റാന്‍ഡേര്‍ഡ് മന്ത്രി എ.സി. മൊയ്തീന്‍ വിപണിയിലിറക്കി മികച്ച ഗുണനിലവാരത്തിലും വിലക്കുറവിലും ബാംബൂ കോര്‍പ്പറേഷന്‍ ഉത്പാദിപ്പിക്കുന്ന പുതിയ ഉത്പന്നം ബാംബൂപ്ലൈ സ്റ്റാന്‍ഡേര്‍ഡ് വ്യവസായ, വാണിജ്യ വകുപ്പ് മന്ത്രി എ.സി.മൊയ്തീന്‍ വിപണിയിലിറക്കി.…

*ആധുനിക കേബിള്‍ കാര്‍ സംവിധാനവും അഡ്വഞ്ചര്‍ പാര്‍ക്കും *ലോകത്തെ ഏറ്റവും വലിയ പക്ഷി ശില്‍പം *ഹെലികോപ്റ്റര്‍ ലോക്കല്‍ ഫ്‌ളൈയിംഗ് സര്‍വീസ് കൊല്ലം ചടയമംഗലത്തെ ജടായു എര്‍ത്ത് സെന്ററിന്റെ രണ്ടാം ഘട്ട ഉദ്ഘാടനം ജൂലൈ നാലിന്…

മത്സ്യത്തൊഴിലാളികളുടെ ദുരിതങ്ങള്‍ക്ക് അറുതി വരുത്താനും അവരുടെ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാനും ഒരു സര്‍ക്കാര്‍ പദ്ധതി കൂടി. ഓഖി ദുരന്തത്തില്‍ മത്സ്യബന്ധന ഉപാധികള്‍ പൂര്‍ണമായും നഷ്ടപ്പെട്ട 64 മത്സ്യത്തൊഴിലാളികള്‍ക്ക് 3.08 കോടിരൂപയുടെ ധനസഹായത്തിന് സര്‍ക്കാര്‍ ഉത്തരവായി. പുതിയ…

ഉപഭോക്തൃ പരാതി പരിഹാരത്തിന് ഡയറക്‌ട്രേറ്റ് സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ ഔട്ട്‌ലെറ്റുകളില്‍ ഇ പോസ് മെഷീന്‍ സ്ഥാപിക്കും. കേരളത്തിലെ 1500 ഔട്ട്‌ലെറ്റുകളിലും ഈ സാമ്പത്തിക വര്‍ഷം ഇ പോസ് മെഷീന്‍ സ്ഥാപിക്കാനാണ് തീരുമാനം. റേഷന്‍ കടകളില്‍…

കൊച്ചി: വ്യവസായ മേഖലയുമായി ബന്ധപ്പെട്ട പരാതികള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ട് സ്വീകരിക്കുന്നതിനും വേഗത്തില്‍ പരിഹാരം കാണുന്നതിനും നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബോള്‍ഗാട്ടി പാലസ് ഹോട്ടലില്‍ വ്യവസായ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുമായുള്ള മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു…

കൊച്ചി: മതനിരപേക്ഷ നിലപാട് ഉയര്‍ത്തിപ്പിടിക്കുന്നതിലും ന്യൂനപക്ഷാവകാശങ്ങള്‍ സംരക്ഷിക്കുന്നതിലും സര്‍ക്കാരിന്റെ നിലപാട് സുവ്യക്തവും വിട്ടുവീഴ്ചയില്ലാത്തതുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ തുടര്‍ച്ചയായി ആക്രമിക്കപ്പെടുകയും മതനിരപേക്ഷത അപകടപ്പെടുത്താനുള്ള നീക്കങ്ങള്‍ തുടരെ ഉണ്ടാകുകയും ചെയ്യുമ്പോള്‍…

വാര്‍ഷിക മെയിന്റനന്‍സിനായി അടച്ചിട്ട എസ്.എ.ടി. ആശുപത്രിയിലെ ഓപ്പറേഷന്‍ തീയറ്റര്‍ കഴിവതും വേഗത്തില്‍ പ്രവര്‍ത്തന സജ്ജമാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ എസ്.എ.ടി. ആശുപത്രി സൂപ്രണ്ടിന് നിര്‍ദേശം നല്‍കി. അടച്ചിട്ട മേജര്‍ ഓപ്പറേഷന്‍…

ഒരാഴ്ചയായി കുരുന്നുകളുടെ മനം കവര്‍ന്ന കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക്  (ഐ.സി.എഫ്.എഫ്.കെ 2018) ഇന്ന് (മെയ് 20) തിരശീല വീഴും.  സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ ചലച്ചിത്ര അക്കാദമി, ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്…