കേരളത്തില്‍ യാക്കോബായ-ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍കൈയെടുത്തതിനെ പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയാര്‍ക്കിസ് ബാവ അഭിനന്ദിച്ചു. മുഖ്യമന്ത്രിയുടെ ഇടപെടലും അതിന്റെ ഭാഗമായി തനിക്ക് അയച്ച കത്തും പ്രശ്‌നങ്ങള്‍…
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ കണ്ടെത്തിയ അപൂര്‍വ്വ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും ആരോഗ്യ വകുപ്പു മന്ത്രി കെ.കെ ശൈലജ പറഞ്ഞു. നിപാ വൈറസ് വ്യാപനം തടയുന്നതിന് മുന്‍കരുതല്‍ സ്വീകരിക്കുകയും…
കേരളത്തിലെ ത്രിതല ക്ഷീര സഹകരണ മേഖലയെ ക്കുറിച്ച് പഠിക്കുന്നതിന് സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജുവിന് റിപ്പോര്‍ട്ട് കൈമാറി. ലിഡ ജേക്കബ് അധ്യക്ഷയായ കമ്മിറ്റിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ട് വ്യക്തമായി…
* സി. കേശവന്‍ സ്മാരക പോസ്‌റ്റേജ് സ്റ്റാമ്പ് പുറത്തിറക്കി അനീതിക്കും അസമത്വത്തിനുമെതിരെയായ സന്ധിയില്ലാ പോരാട്ടമാണ് തന്റെകാലത്തെ രാഷ്ട്രീയപ്രവര്‍ത്തകരില്‍ നിന്ന് സി. കേശവനെ വ്യത്യസ്തനാക്കുന്നതെന്ന് ഗവര്‍ണര്‍ പി. സദാശിവം അഭിപ്രായപ്പെട്ടു. സി. കേശവന്‍ സ്മാരക പോസ്‌റ്റേജ്…
ഭിന്നശേഷിക്കാര്‍ക്കായി സംസ്ഥാനത്ത് പുതിയ ഇന്‍ഷുറന്‍സ് പദ്ധതി ആരംഭിക്കുമെന്ന് ആരോഗ്യം സാമൂഹിക നീതി വനിതാ ശിശുക്ഷേമ വകുപ്പു മന്ത്രി കെ. കെ. ശെലജ ടീച്ചര്‍ പറഞ്ഞു. സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ കാഴ്ച പരിമിതിയുള്ള 100 വിദ്യാര്‍ത്ഥികള്‍ക്ക്…
നിപ വൈറസ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ മൃഗസംരക്ഷണ വകുപ്പിന്റെ മോണിറ്ററിംഗ് സെല്‍ ഡയറക്‌ട്രേറ്റില്‍ പ്രവര്‍ത്തനം ആരംഭിച്ചതായി മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എല്ലാ ജില്ലകളിലെയും വിവരങ്ങള്‍ സെല്‍ പരിശോധിച്ച് ദിവസവും…
നിപ വൈറസ് സംബന്ധിച്ച വ്യാജ സന്ദേശങ്ങളില്‍ പരിഭ്രാന്തരാകരുതെന്നും ആരോഗ്യ വകുപ്പ് അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ഡോക്ടര്‍മാരുടെ കാര്യപ്രാപ്തിയില്‍ വിശ്വാസമര്‍പ്പിക്കണമെന്നും ഗവര്‍ണര്‍ പി. സദാശിവം സംസ്ഥാനത്തെ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. പി.എന്‍.എക്‌സ്.1941/18
കോഴിക്കോട് പേരമ്പ്രയില്‍ കണ്ടെത്തിയ നിപ വൈറസ് രോഗബാധ സംബന്ധിച്ച് ജനങ്ങളില്‍ പരിഭ്രാന്തി പരത്തുന്ന വിധം ചിലര്‍ തെറ്റായ സന്ദേശങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും ഇത് കുറ്റകരമാണെന്നും സംസ്ഥാന പോലീസ് മേധാവി അറിയിച്ചു. ഇത്തരം…
കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികളുടെ ജീവന്‍ സംരക്ഷിക്കുന്നതിന് ആവശ്യമായ 15000 ലൈഫ് ജാക്കറ്റുകള്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന് ഫിഷറീസ് ഹാര്‍ബര്‍ എഞ്ചിനീയറിംഗ് കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ അറിയിച്ചു. ഓഖി ദുരിതാശ്വാസ…
നിപ വൈറസിനെക്കുറിച്ച് ഭീതിയുണ്ടാക്കുന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണങ്ങള്‍ നടത്തുന്നത് കേരളത്തിന്റെ പൊതുതാല്പര്യത്തിന് ഹാനികരമാണെന്നും ഇത്തരം ഭീതിയുളവാക്കുന്ന പ്രചാരണങ്ങള്‍ നടത്തരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു. നിപ വൈറസ് ബാധ നിയന്ത്രിക്കുന്നതിന് എല്ലാ നടപടികളും സര്‍ക്കാര്‍…