കേരളത്തിന്റെ സാമൂഹ്യ വികസനത്തില്‍ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകള്‍ നിര്‍വഹിച്ച പങ്ക് സ്തുത്യര്‍ഹമാണെന്ന് ഗവര്‍ണര്‍ പി.സദാശിവം പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ വികസിത രാജ്യമായ ഇന്ത്യയെ നയിക്കേണ്ട ഭാവി നേതാക്കളായി വളരാന്‍ സ്റ്റുഡന്റ് പോലീസ്…
തൃശൂരില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ എ ഗ്രേഡ് നേടിയ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കലാ പ്രതിഭകള്‍ക്ക് 10,000 രൂപ ക്യാഷ് അവാര്‍ഡ് ലഭിക്കുന്ന പ്രോത്സാഹന പദ്ധതിയിലേക്ക് അപേക്ഷിക്കാം. എ ഗ്രേഡ് നേടിയവര്‍ നിശ്ചിത മാതൃകയിലുള്ള…
സംസ്ഥാനത്തെ റേഷന്‍ കടകളിലൂടെ ഏപ്രില്‍ മാസത്തില്‍ ചുവടെ പറയുന്ന അളവിലും നിരക്കിലും റേഷന്‍ സാധനങ്ങള്‍ വിതരണം ചെയ്യും. എ.എ.വൈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് (മഞ്ഞ നിറത്തിലുള്ള റേഷന്‍ കാര്‍ഡ്) കാര്‍ഡിന് 30 കിലോ അരിയും അഞ്ചു കിലോ…
ഇടം പദ്ധതി രേഖ അവതരിപ്പിക്കാന്‍ ഐക്യ രാഷ്ട്രസഭയില്‍ ക്ഷണം ലഭിച്ചതായി മത്സ്യബന്ധന ഹാര്‍ബര്‍ എന്‍ജിനീയറിംഗ് കശുവണ്ടി വ്യവസായ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഏപ്രില്‍ 10ന് ഐക്യരാഷ്ട്ര സഭ ആസ്ഥാനത്ത് സുസ്ഥിര…
* കായികപ്രതിഭകളെ വളര്‍ത്താന്‍ എല്ലാ പിന്തുണയും നല്‍കും -മുഖ്യമന്ത്രി നാട് നെഞ്ചേറ്റിയ വിജയത്തിന്റെ ശില്‍പികള്‍ക്ക് സംസ്ഥാനത്തിന്റെ ആദരം. സന്തോഷ് ട്രോഫി ജേതാക്കള്‍ക്കുള്ള കേരള സര്‍ക്കാരിന്റെ സ്വീകരണവും കേരളത്തിന്റെ ആഹ്‌ളാദപ്രകടനമായി വിജയദിനാഘോഷവും മുഖ്യമന്ത്രി പിണറായി വിജയന്‍…
* 'ഹഡിൽ കേരള' ഉദ്ഘാടനം ചെയ്തു സ്റ്റാർട്ട് അപ്പുകൾക്ക് മികച്ച അന്തരീക്ഷമൊരുക്കുന്നതിൽ കേരളം രാജ്യത്ത് മുൻനിരയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. സ്റ്റാർട്ട് അപ്പുകളും നിക്ഷേപകരും സാങ്കേതിക വിദഗ്ധരും ഒന്നിക്കുന്ന 'ഹഡിൽ-കേരള' ദ്വിദിന സമ്മേളനം…
ഓഖി ദുരന്തത്തില്‍ കാണാതായ 91 പേര്‍ മരണമടഞ്ഞതായി കണക്കാക്കി അവരുടെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായ വിതരണം ചൊവ്വാഴ്ച (ഏപ്രില്‍ 10) നടത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. ഓഖി ദുരന്തത്തില്‍ പെട്ട്…
സംസ്ഥാന സഹകരണ ബാങ്കിന്റെ സഞ്ചിത നഷ്ടം ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പകുതിയോളം കുറയ്ക്കാന്‍ കഴിഞ്ഞതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 341.34 കോടി രൂപയായിരുന്ന നഷ്ടം 2018 മാര്‍ച്ച് 30ന്…
കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ന്യൂനപക്ഷ വിഭാഗങ്ങളായ മുസ്‌ലിം, ക്രിസ്ത്യന്‍, സിക്ക്, ബുദ്ധ, ജൈന, പാഴ്‌സി എന്നീ വിഭാഗങ്ങളില്‍പ്പെട്ട ഭവനരഹിതരില്‍ നിന്നും ഭവന വായ്പയ്ക്കുളള അപേക്ഷകള്‍ ക്ഷണിച്ചു. നിലവില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടില്ലാത്തവര്‍ക്കും…
പരിതസ്ഥിതികളോട് ധീരമായി പ്രതികരിക്കാന്‍ ശേഷിയുള്ളവരായി കുട്ടികള്‍ വളരണമെന്ന് സഹകരണ, ദേവസ്വം, വിനോദസഞ്ചാര വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സംസ്ഥാന ശിശുക്ഷേമ സമിതിയില്‍ 45 ദിവസം നീളുന്ന കിളിക്കൂട്ടം അവധിക്കാല ക്ലാസുകള്‍ ഉദ്ഘാടനം ചെയ്തു…