മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു കേരള നഴ്‌സിംഗ് കൗണ്‍സില്‍ അരക്കോടി രൂപയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി. ആരോഗ്യമന്ത്രി കെ.കെ. ഷൈലജ ടീച്ചര്‍, സഹകരണ, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ നഴ്‌സിംഗ് കൗണ്‍സില്‍…

സെക്രട്ടേറിയറ്റില്‍ രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ മെഡിക്കല്‍ ലബോറട്ടറി സര്‍വീസ് യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യമന്ത്രി കെ. കെ. ശൈലജ ടീച്ചര്‍, ടൂറിസം ദേവസ്വം മന്ത്രി കടകംപള്ളി…

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കെ.എസ്.എഫ്.ഇ യുടെ ആദ്യ ഗഡുവായി രണ്ടു കോടി രൂപ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്കിന്റെ സാന്നിധ്യത്തില്‍ ചെയര്‍മാന്‍ ഫിലിപ്പോസ് തോമസ് കൈമാറി.  കെ.എസ്.എഫ്.ഇ. എംഡി എ.പുരുഷോത്തമന്‍ , ജനറല്‍…

വിനോദപ്രദമായ കളികളിലൂടെ കുട്ടികളുടെ കായികവും മാനസീകവുമായ വളര്‍ച്ചയെ ഉദ്ദീപിക്കാന്‍ പ്ലേ ഫോര്‍ ഹെല്‍ത്ത് എന്ന പദ്ധതിയുമായി സര്‍ക്കാര്‍ രംഗത്ത്. സംസ്ഥാന കായിക യുവജനകാര്യവകുപ്പാണ് നടപ്പാക്കുന്നത്. ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ 25 ഗവ.പ്രൈമറി സ്‌കൂളികളിലാണ് പദ്ധതി നടപ്പാക്കുന്നത്.…

ഫാക്ടിന്റെ അമ്പലമേട് ഡിവിഷനില്‍ 1800 കോടി രൂപ ചെലവില്‍  കിന്‍ഫ്ര സ്ഥാപിക്കുന്ന പെട്രോകെമിക്കല്‍സ് പാര്‍ക്കിന്റെ ധാരണാപത്രം ഒപ്പിട്ടു.     പെട്രോകെമിക്കല്‍സ് പാര്‍ക്ക് സ്ഥാപിക്കുന്നതിന്റെ മുന്നോടിയായി സ്ഥലം ഏറ്റെടുക്കുന്നതു സംബന്ധിച്ച് ധാരണാപത്രം മുഖ്യമന്ത്രി പിണറായി…

കേരളത്തിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് 2015 നവംബറില്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ മത്സരിച്ച 8750 പേരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍ അയോഗ്യരാക്കി. തെരഞ്ഞെടുപ്പ് ചെലവ് കണക്ക് സമര്‍പ്പിക്കുന്നതില്‍ വീഴ്ച വരുത്തിയതായും തെരഞ്ഞെടുപ്പിന്…

സര്‍ക്കാരിന്റെ പ്രമുഖ പദ്ധതികളുടെ ഏകോപനത്തിനും നിരീക്ഷണത്തിനും വേണ്ടി തയ്യാറാക്കിയ വെബ് അധിഷ്ഠിത വിവര സാങ്കേതിക സംവിധാനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ഓരോ വകുപ്പിനു കീഴിലും നടപ്പിലാക്കുന്ന പ്രമുഖ പദ്ധതികള്‍, അടങ്കല്‍ തുക…

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സേവനം കേരളത്തിലെ ഗ്രാമങ്ങളിലുള്ള ആയിരക്കണക്കിന് സാധാരണക്കാരിലേക്കെത്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്വതന്ത്ര സോഫ്റ്റ്‌വെയറുമായി ബന്ധപ്പെട്ട് ഐസി ഫോസ് മാസ്‌കറ്റ് ഹോട്ടലില്‍ സംഘടിപ്പിച്ച ആറാമത് അന്താരാഷ്ട്ര കോണ്‍ഫറന്‍സും ബിസിനസ് മീറ്റുമായ സ്വതന്ത്ര…

 * സംസ്ഥാന ടൂറിസം  പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു നാട്ടുകാരുടെ പങ്കാളിത്തത്തോടെ ടൂറിസം സംസ്‌കാരം അഭിവൃദ്ധിപ്പെടുത്താനുള്ള ശ്രമങ്ങളുണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. ടൂറിസം വികസനത്തിനുള്ള എല്ലാ സാധ്യതകളും സര്‍ക്കാര്‍ ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന…

ഓഖി ദുരന്തത്തില്‍ ജീവന്‍ വെടിഞ്ഞവരുടെ കുടുംബങ്ങള്‍ക്കും രക്ഷപെട്ടവര്‍ക്കും ആവശ്യമായ സഹായം കേന്ദ്രസര്‍ക്കാര്‍ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞു. പൂന്തുറയിലെത്തി ദുരന്തബാധിതരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ ദുഖത്തില്‍ രാജ്യം മുഴുവന്‍ പങ്കുചേരുന്നു. കേന്ദ്ര സര്‍ക്കാരും ഒപ്പമുണ്ട്.…