കൊല്ലത്ത് ഉള്‍ക്കടലില്‍ ഒരു പ്രത്യേക സ്ഥലത്ത് 22 മത്‌സ്യബന്ധന ബോട്ടുകള്‍ കേന്ദ്രീകരിച്ചിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് നേവിയുടെ കപ്പല്‍ രക്ഷാദൗത്യവുമായി തിരിച്ചിട്ടുണ്ടെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മ പറഞ്ഞു. ഇതുവരെ 218 പേരെ കരയിലെത്തിച്ചിട്ടുണ്ട്. സ്തുത്യര്‍ഹമായ…
ഊര്‍ജ്ജിതമായ രക്ഷാപ്രവര്‍ത്തനത്തിന്റെ ഫലമായി കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ നിന്ന് കടലില്‍ മത്സ്യബന്ധനത്തിന് പോയ 218 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി കരയില്‍ എത്തിച്ചു. നേവിയുടെയും എയര്‍ഫോഴ്‌സിന്റേയും സഹകരണത്തോടെ സംസ്ഥാന സര്‍ക്കാരിന്റെ വിവിധ ഏജന്‍സികളെയും വകുപ്പുകളേയും ഏകോപിപ്പിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.…
29 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രകൃതിക്ഷോഭത്തില്‍ ഏഴു പേര്‍ മരിച്ചതായി റവന്യു വകുപ്പ് അറിയിച്ചു. തിരുവനന്തപുരത്ത് അഞ്ചും കൊല്ലത്തും കാസര്‍കോടും ഓരോരുത്തരുമാണ് മരിച്ചത്. സംസ്ഥാനത്താകെ 56 വീടുകള്‍ പൂര്‍ണമായും 799…
കടലിനു മുകളില്‍ ഹെലികോപ്റ്ററില്‍ യാത്ര ചെയ്താണ് മന്ത്രി രക്ഷാപ്രവര്‍ത്തനം നിരീക്ഷിച്ചത്. തീരത്തു നിന്ന് അമ്പത് കിലോമീറ്റര്‍ അകലെ കടലില്‍ താഴ്ന്നു പറന്നാണ് കാര്യങ്ങള്‍ വീക്ഷിച്ചത്. രണ്ടു ഹെലികോപ്റ്ററുകളിലായാണ് സംഘം പോയത്. ഡൈവിംഗ് അറിയാവുന്നവരും ഹെലികോപ്റ്ററുകളിലുണ്ടായിരുന്നു.…
കേരളം, ലക്ഷദ്വീപ് തീരമേഖലയില്‍ അടുത്ത 24 മണിക്കൂര്‍ കടല്‍ പ്രക്ഷുബ്ധമായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിനു ശേഷമുള്ള 24 മണിക്കൂര്‍ കര്‍ണാടക തീരമേഖലയിലും കടല്‍ക്ഷോഭമുണ്ടാവും. ലക്ഷദ്വീപില്‍ കനത്ത കാറ്റ് നാശം വിതയ്ക്കാന്‍ സാധ്യതയുണ്ടെന്ന്…
ഓഖി ചുഴലിക്കാറ്റില്‍ കടലില്‍പ്പെട്ടുപോയവരെ രക്ഷപെടുത്താന്‍ ഊര്‍ജിതമായ രക്ഷാപ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി അറിയിച്ചു. കര, വ്യോമ, നാവിക സേനകളുടെ തിരച്ചില്‍ നടന്നുവരികയാണ്. വ്യോമസേനയുടെ നാലു എയര്‍ക്രാഫ്റ്റുകളും നാവിക സേനയുടെ…
ഇ.എസ്.ഐ കോർപ്പറേഷൻ കോഴിക്കോട്, കൊല്ലം റീജിയണൽ ഓഫീസുകൾ നിർത്തലാക്കുവാനുള്ള നീക്കത്തിൽ നിന്ന് കേന്ദ്രസർക്കാരും ഇ.എസ്.ഐ കോർപ്പറേഷനും പിന്തിരിയണമെന്ന് തൊഴിലും എക്സൈസും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ ആവശ്യപ്പെട്ടു. ചെലവു ചുരുക്കലിന്റെ മറവിലാണ് സംസ്ഥാനത്തെ അഞ്ച്…
കേരള തൊഴിൽ മന്ത്രിയും മാലിദ്വീപ് വിദ്യാഭ്യാസ മന്ത്രിയും ചർച്ച നടത്തി കേരളവും മാലിദ്വീപും തമ്മിൽ വിവിധ മേഖലകളിലെ ബന്ധം മെച്ചപ്പെടുത്താൻ വഴിയൊരുങ്ങുന്നു. സെക്രട്ടേറിയറ്റിൽ തൊഴിൽ മന്ത്രിയുടെ ചേംബറിൽ സംസ്ഥാന തൊഴിലും നൈപുണ്യവും എക്സൈസും വകുപ്പു…
തെക്കന്‍ കേരളത്തില്‍ കാറ്റും മഴയും കനത്ത നാശനഷ്ടം ഉണ്ടാക്കുന്ന സാഹചര്യത്തില്‍ എല്ലാ സര്‍ക്കാര്‍ ഏജന്‍സികളെയും ഏകോപിപ്പിച്ച് അടിയന്തര രക്ഷാപ്രവര്‍ത്തനം നടത്താനും അതീവ ജാഗ്രത പുലര്‍ത്താനും മുഖ്യമന്ത്രി പിണറായി വിജയന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വീഡിയോ…
*2403 കോടി രൂപയുടെ പുതിയ പദ്ധതികൾക്ക് അംഗീകാരം ** ധനസമാഹരണത്തിന് അസറ്റ് മാനേജ്‌മെന്റ് കമ്പനി രൂപീകരിക്കും കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡിന്റെ (കിഫ്ബി) 31-ാമതു എക്‌സിക്യൂട്ടിവ് യോഗം മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ…