757 വനിതകൾ ഉൾപ്പെടെ 7592 പേർ പൊലീസ് വളണ്ടിയർമാരായി സേവനമനുഷ്ഠിക്കാൻ രജിസ്റ്റർ ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഏറ്റവും കൂടുതൽ വളണ്ടിയർമാർ രജിസ്റ്റർ ചെയ്തത് മലപ്പുറം ജില്ലയിലാണ്. 1030 പേർ. വിവിധ ജില്ലകളിലായി…

സംസ്ഥാനത്തെ പതിനെട്ടാമത് വന്യജീവി സങ്കേതത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നെടുങ്കയം അമിനിറ്റി സെന്ററില്‍ വനം -വന്യജീവി വകുപ്പ് മന്ത്രി അഡ്വ. കെ.രാജു നിര്‍വഹിച്ചു. കേരളത്തിന്റെ വനം ചരിത്രത്തില്‍ നിര്‍ണായകസ്ഥാനമാണ് കരിമ്പുഴ വന്യജീവി സങ്കേതത്തിനുള്ളത്. വന്യജീവിസങ്കേതം വരുന്നതോടെ…

എസ്.എസ്.ഐ രജിസ്‌ട്രേഷനും എന്റർപ്രൈണർ മെമ്മോറാണ്ടവും ഉദ്യോഗ് ആധാറും കടന്ന് ചെറുകിട വ്യവസായ മേഖല 'ഉദ്യം' (Udyam) രജിസ്‌ട്രേഷനിലേക്ക്. ജൂലായ് ഒന്നു മുതൽ ഉദ്യം രജിസ്‌ട്രേഷനാണ് സൂക്ഷമ ചെറുകിട, ഇടത്തരം സംരംഭങ്ങൾ എടുക്കേണ്ടി വരിക. ഇതു…

എഴുപതാമത് വനമഹോത്സത്തിന് സംസ്ഥാനത്ത് തുടക്കമായി. ഇനി വൃക്ഷവത്കരണത്തിന്റെയും പരിസ്ഥിതിപുനസ്ഥാപനത്തിന്റെയും ഒരാഴ്ചക്കാലം. തൃശ്ശൂർ പൂത്തൂർ സുവോളജിക്കൽ പാർക്കിൽ വൃക്ഷത്തൈ നട്ട് വൃക്ഷവൽക്കരണ പരിപാടികൾക്ക് വനംമന്ത്രി അഡ്വ: കെ. രാജു തുടക്കം കുറിച്ചതോടെയാണ് സംസ്ഥാനത്ത് വനമഹോത്സവത്തിന് തുടക്കമായത്.…

തദ്ദേശഭരണ സ്ഥാപനങ്ങളിലൂടെ വിതരണം ചെയ്യുന്ന വിവിധ സാമൂഹ്യ സുരക്ഷാ പെൻഷനുകൾ വാങ്ങുന്നവരുടെ എണ്ണത്തിൽ കഴിഞ്ഞ നാലു വർഷത്തിൽ വൻവർദ്ധനവ്. 2015-16 ൽ 33.99 ലക്ഷം പേരായിരുന്നു പെൻഷൻ വാങ്ങിയിരുന്നത്. 2019-20 ൽ 48.91 ലക്ഷമായി…

ചികിത്സയിലുള്ളത് 2088 പേര്‍ ഇതുവരെ രോഗമുക്തി നേടിയവര്‍ 2638 18,790 പേരെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി ഇന്ന് 3 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 3 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തിൽ വ്യാഴാഴ്ച 160 പേർക്ക് കോവിഡ്-19…

മടങ്ങിവരുന്ന പ്രവാസികളുടെ പുനരധിവാസവും സംസ്ഥാനത്തിന്റെ സമഗ്രവികസനവും ലക്ഷ്യമിട്ട് 'ഡ്രീം കേരള' എന്ന പദ്ധതി നടപ്പാക്കാൻ മന്ത്രിസഭ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിദേശങ്ങളിൽ നിന്നും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നും കേരളത്തിലേക്ക് തിരിച്ചുവരുന്ന…

ജോലിക്കുപോകാത്ത സർക്കാർ ജീവനക്കാരും അധ്യാപകരും കോവിഡ് പ്രതിരോധ ഭാഗമാകണം രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് വാർഡുതല സമിതികളുടെ പ്രവർത്തനം കൂടുതൽ സജീവമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ആശുപത്രികളിൽനിന്ന് ഡിസ്ചാർജ് ചെയ്യുന്നവർ നാട്ടിലേക്ക്…

കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനം ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുന്നതിൽ ഡോക്ടർമാർ സ്തുത്യർഹമായ പങ്കാണ് വഹിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 'ഡോക്‌ടേഴ്‌സ് ഡേ' ദിനാചരണത്തിന്റെ ഭാഗമായി ഐ.എം.എ സംഘടിപ്പിച്ച വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കോവിഡ്…

ചികിത്സയിലുള്ളത് 2130 പേർ ഏഴ് പുതിയ ഹോട്ട് സ്‌പോട്ടുകൾ കേരളത്തിൽ 151 പേർക്ക് കൂടി ബുധനാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മലപ്പുറം ജില്ലയിൽ നിന്നും 34 പേർക്കും,കണ്ണൂർ ജില്ലയിൽ നിന്നും…