ഇനി ചികിത്സയിലുള്ളത് 102 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 392 പുതുതായി 10 ഹോട്ട് സ്‌പോട്ടുകള്‍ കൂടി സംസ്ഥാനത്ത് ഇന്ന് ആശ്വാസദിനമാണ്. ആര്‍ക്കും തന്നെ കൊവിഡ്-19 സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ…

ആലപ്പുഴ : ' ഇതേ ഉള്ളൂ സാറേ എന്റെ കൈയില്‍ ' പറയുന്നത് പഠനത്തിന് പ്രായമില്ലെന്നു തെളിയിച്ച നാരീശക്തി പുരസ്‌കാരം നേടിയ കേരളത്തിന്റെ സ്വന്തം അക്ഷര മുത്തശ്ശിയാണ്. കേട്ട പാടെ മന്ത്രി എ. സി…

അതിഥി തൊഴിലാളികൾക്കായി ഇന്ന് വൈകിട്ട് ആലുവയിൽ നിന്ന് ഒഡീഷയിലേക്ക് തീവണ്ടി പുറപ്പെടുന്ന സാഹചര്യത്തിൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിർദ്ദേശിച്ചു. ഡി.വൈ.എസ്.പി തലത്തിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുളള സംഘത്തെ അതിഥി…

കോവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ അയഞ്ഞാൽ സ്ഥിതി മാറിപോകാനിടയുണ്ടെന്ന ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓർമിപ്പിച്ചു. നമ്മുടെ നാട്ടിൽ അപ്രതീക്ഷിതമായ കേന്ദ്രങ്ങളിൽനിന്ന് രോഗബാധ ഉണ്ടാകുന്നുണ്ട്. ചരക്കുലോറികളുടെ സഞ്ചാരവും മറ്റും ഉള്ളത് ഇതിന്…

കോവിഡ് പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ച വിദ്യാഭ്യാസ മേഖല ബദൽ മാർഗങ്ങൾ തേടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. എല്ലാ സ്ഥാപനങ്ങളും അടഞ്ഞുകിടക്കുന്ന സ്ഥിതിയാണ്. സംസ്ഥാനത്തെ സർവകലാശാലകളുടെ ബിരുദ, ബിരുദാനന്തര പാഠഭാഗങ്ങൾ ഓൺലൈൻ മുഖേന…

ഇനി ചികിത്സയിലുള്ളത് 111 പേര്‍ ഇതുവരെ രോഗമുക്തി നേടിയവര്‍ 383 പുതുതായി 4 ഹോട്ട് സ്‌പോട്ടുകള്‍ കൂടി സംസ്ഥാനത്ത് വ്യാഴാഴ്ച രണ്ടു പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അ്റിയിച്ചു. മലപ്പുറം, കാസർഗോഡ്…

അതിഥിതൊഴിലാളികളെ തിരിച്ചയക്കുന്നതുമായി ബന്ധപ്പെട്ട് നോൺസ്റ്റോപ്പ് സ്‌പെഷ്യൽ ട്രെയിൻ ഏർപ്പെടുത്താൻ റെയിൽവെയോട് നിർദേശിക്കണമെന്നും സംസ്ഥാനം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.അവരെ ബസ്സ് മാർഗം തിരിച്ചയക്കണം എന്നാണ് നിർദേശം. കേരളത്തിൽ 3.6 ലക്ഷം…

സംസ്ഥാന വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള ക്രഷ് ജീവനക്കാരുടെ ഹോണറേറിയം വര്‍ധിപ്പിച്ച് ഉത്തരവായതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ക്രഷ് വര്‍ക്കര്‍മാരുടെ പ്രതിമാസ ഹോണറേറിയം 3,000 രൂപയില്‍ നിന്നും 4,000…

കേരളം അസാധാരണ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വരുമാനത്തിൽ ഗണ്യമായ ഇടിവുണ്ടാവുകയും അനിവാര്യമായ ചെലവുകൾ വർധിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള മാർഗം എന്ന നിലയിൽ സംസ്ഥാന സർക്കാർ ജീവനക്കാരുടെ…

വിദ്യാഭ്യാസ രംഗത്തെ ആഘാതം മറികടക്കുന്നതിന് ശ്രദ്ധേയമായ ഇടപെടലാണ് എ. കെ. പി. സി. ടി. എയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള, എം.ജി, കലിക്കറ്റ്, കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള ഒരു…