വിദേശത്ത് നിന്ന് മടങ്ങാൻ താത്പര്യം പ്രകടിപ്പിച്ച് നോർക്ക വെബ്‌സൈറ്റിൽ ബുധനാഴ്ച വരെ രജിസ്റ്റർ ചെയ്തത് 3,20,463 പേർ. തൊഴിൽ, താമസ വിസയിൽ പോയ 2,23,624 പേരും സന്ദർശക വിസയിലുള്ള 57436 പേരും ആശ്രിത വിസയിലുള്ള…

പരിസര ശുചീകരണവും മാലിന്യ നിർമാർജനവും ഒഴിച്ചുകൂടാനാവാത്ത കടമയായി ജനം ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലോക്ക്ഡൗൺ കാലത്ത് സംസ്ഥാനത്തിന്റെ പലയിടങ്ങളിലും മാലിന്യം വലിച്ചെറിയുന്നതായി കാണുന്നു. ജനം സ്വയം തീരുമാനിച്ചാൽ മാത്രമേ ഈ പ്രശ്‌നത്തിന്…

സംസ്ഥാനത്ത് നാളെ (വ്യാഴാഴ്ച) മുതല്‍ പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും മാസ്ക് നിര്‍ബന്ധമാക്കി. നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പ് 290 പ്രകാരം നടപടി സ്വീകരിച്ച് ബന്ധപ്പെട്ട കോടതിയില്‍ പെറ്റികേസ് ചാര്‍ജ്ജ് ചെയ്യും. 200 രൂപയാണ് (ഇരുന്നൂറ്…

പൊതുസ്ഥലത്ത് തുപ്പുന്നതിനെതിരെ 'തുപ്പല്ലേ തോറ്റുപോകും' ഓര്‍ക്കണം എസ്എംഎസ്: സോപ്പ്, മാസ്‌ക്, സോഷ്യല്‍ ഡിസ്റ്റന്‍സിങ് ലോക് ഡൗണ്‍ ഭാഗീകമായി പിന്‍വലിച്ച് തുടങ്ങിയ സാഹചര്യത്തില്‍ ബ്രേക്ക് ദ ചെയിന്‍ രണ്ടാംഘട്ട കാമ്പയിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തുടക്കം…

 ഇനി ചികിത്സയിലുള്ളത് 123 പേര്‍ ഇതുവരെ രോഗമുക്തി നേടിയവര്‍ 369 പുതുതായി 2 ഹോട്ട് സ്‌പോട്ടുകള്‍ കൂടി സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവരില്‍ 6 പേര്‍…

കാർഷിക മേഖലയിലെ പദ്ധതികൾക്കായി ആദ്യ വർഷം 3000 കോടി ചെലവഴിക്കും സംസ്ഥാനത്തെ മുഴുവൻ തരിശുഭൂമിയിലും കൃഷിയിറക്കാനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുമുള്ള കൃഷിവകുപ്പിന്റെ ബൃഹദ്പദ്ധതി അടുത്ത മാസം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കാർഷിക മേഖലയിലെ…

സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ പുനരുജ്ജീവന പദ്ധതി തയാറാക്കാൻ വകുപ്പു സെക്രട്ടറിമാർക്ക് ചുമതല നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സാമ്പത്തിക മേഖലയിലെ പ്രശ്നങ്ങൾ, കൃഷി, വ്യവസായം, മൃഗസംരക്ഷണം, ഐടി, ഫിഷറീസ്, ടൂറിസം തുടങ്ങിയ മേഖലകളിൽ…

കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ആൾക്കൂട്ടം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ  ഹാർബറുകളിൽ നടപ്പാക്കി വരുന്ന മത്സ്യ വിപണനത്തിനെതിരെയുള്ള ആക്ഷേപങ്ങൾ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കാത്തതുകൊണ്ടാണെന്ന് മത്സ്യബന്ധന-ഹാർബർ എൻജിനീയറിംഗ് കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ.മേഴ്സിക്കുട്ടി…

കോവിഡ് പ്രതിരോധത്തിൽ ഗുണപരമായ പങ്കാണ് മാധ്യമങ്ങൾ വഹിക്കുന്നതെന്നും തെറ്റായ ഇടപെടൽ ഒഴിവാക്കാൻ അവർ ജാഗ്രത കാണിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മാധ്യമങ്ങളുടെ ഗുണപരമായ ഇടപെടൽ കൂടുതൽ മികച്ച രീതിയിൽ തുടരണം എന്നാണ് ആഗ്രഹം.…

ഇനി ചികിത്സയിലുള്ളത് 123 പേര്‍ ഇതുവരെ രോഗമുക്തി നേടിയവര്‍ 359 പുതുതായി 7 ഹോട്ട് സ്‌പോട്ടുകള്‍ കൂടി കേരളത്തിൽ ചൊവ്വാഴ്ച നാലു പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ ജില്ലയിലുള്ള മൂന്നു…