കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ആരംഭിച്ച 22 കാൻസർ ചികിത്സാ കേന്ദ്രങ്ങൾക്ക് പുറമേ മുഖ്യമന്ത്രിയുടെ നിർദേശാനുസരണം തമിഴ്നാട്ടിലെ കന്യാകുമാരിയിലും ചികിത്സാ കേന്ദ്രം സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. തമിഴ്നാട്…
ഗൾഫിൽ മരണമടയുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചു
ഗൾഫിൽ കോവിഡ് ഇതര കാരണങ്ങളാൽ മരണമടയുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ വേണ്ട നടപടി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട എംബസികൾക്ക് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നോ…
കോവിഡ് 19 ബാധിച്ച് കോഴിക്കോട് ചികിത്‌സയിലായിരുന്ന മലപ്പുറം സ്വദേശിയായ നാലു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഹൃദയസംബന്ധമായ അസുഖം ബാധിച്ച് ഗുരുതരാവസ്ഥയിൽ ചികിത്‌സയിലായിരുന്നു കുട്ടി. ജൻമനാ ഹൃദയവൈകല്യമുള്ള…
ഇനി ചികിത്സയിലുള്ളത് 116 പേര്‍ ഇതുവരെ രോഗമുക്തി നേടിയവര്‍ 331 സംസ്ഥാനത്ത് 3 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍ഗോഡ് ജില്ലയിലുള്ള ഇവര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗമുണ്ടായത്. സംസ്ഥാനത്ത് 15 പേരാണ്…
അതിർത്തികളിൽ കർശന ജാഗ്രത പുലർത്താൻ നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കർണാടകത്തിലെ കുടകിൽ നിന്ന് കണ്ണൂരിലെ കാട്ടിലൂടെ എത്തിയ എട്ടു പേരെ കൊറോണ കെയർ സെന്ററിലേക്ക് മാറ്റി. ഈ ആഴ്ച 57…
കോവിഡ് 19നെ പ്രതിരോധിക്കാൻ നമ്മുടെ വ്യവസായ മേഖല പ്രസംശസനീയമായി ഇടപെട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലോകം മുഴുവൻ മെഡിക്കൽ വസ്തുക്കളായ പിപിഇ കിറ്റ്, എൻ95 മാസ്‌ക്, വെന്റിലേറ്റർ എന്നിവയ്ക്ക് ക്ഷാമം നേരിടുമ്പോൾ കേരളത്തിലെ…
ലോക്ക്ഡൗൺ സാഹചര്യത്തിൽ റെയിൽവെയുടെ സഹായം സംസ്ഥാനത്തിന് മികച്ച രീതിയിൽ ലഭിച്ചിട്ടുള്ളതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഗുഡ്സ് ട്രെയിൻ വഴി ചരക്കുനീക്കം കാര്യക്ഷമമായി നടക്കുന്നുണ്ട്. ഭക്ഷ്യ ധാന്യങ്ങൾ, പയർ വർഗങ്ങൾ, ആവശ്യവസ്തുക്കൾ എന്നിവ എത്തിക്കുന്നുണ്ട്.…
സംസ്ഥാനത്ത് ദുരന്തങ്ങൾ നേരിടാൻ രൂപീകരിച്ച സാമൂഹിക സന്നദ്ധസേന നാടിനാകെ പ്രയോജനപ്പെടുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പ്രകൃതി ദുരന്തങ്ങളെത്തുടർന്ന് ഏതൊരു പ്രതിസന്ധിയിലും സഹായത്തിനുണ്ടാകുന്ന ഒരു സാമൂഹിക സന്നദ്ധ സേനയ്ക്കായി 2020 ജനുവരി ഒന്നിനാണ് സന്നദ്ധ…
അന്തർസംസ്ഥാന യാത്ര സാധ്യമല്ല നിലവിൽ അന്തർസംസ്ഥാന യാത്ര സാധ്യമല്ലെന്നും അനധികൃത യാത്രകൾ കർക്കശമായി തടയുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. അനധികൃത യാത്രകൾ നടത്തിയവർക്കെതിരെ നിയമനടപടി സ്വീകരിച്ചതായും അദ്ദേഹം അറിയിച്ചു. മൂന്നാംഘട്ടത്തിൽ സംസ്ഥാനത്ത് രോഗവ്യാപനവും…
ക്വാറികൾ നിയന്ത്രണവിധേയമായി പ്രവർത്തിക്കാൻ അനുമതി നൽകുന്ന കാര്യം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിർമാണപ്രവർത്തനം പരിമിതമായ തോതിൽ അനുവദിച്ചിട്ടുണ്ടെങ്കിലും സിമന്റ്, മണൽ, കല്ല് എന്നിവ കിട്ടാൻ പ്രയാസം നേരിടുന്നു. കേന്ദ്രസർക്കാർ ഖനനം അനുവദിച്ചിട്ടുണ്ട്.…