* കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളാണ് റെഡ് സോണിൽ ഉത്തരകേരളത്തിലെ കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നീ നാല് ജില്ലകൾ റെഡ് സോണിൽ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മറ്റു പത്ത്…
ഇനി ചികിത്സയിലുള്ളത് 129 പേർ ഇതുവരെ രോഗമുക്തി നേടിയവർ 316 സംസ്ഥാനത്ത് 10 പേർക്ക് കൂടി വ്യാഴാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇടുക്കി ജില്ലയിലെ നാലു പേർക്കും കോഴിക്കോട്, കോട്ടയം…
മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം(23-04-2020)തത്സമയം
കോവിഡ് 19ന്റെ പൊട്ടിപ്പുറപ്പെടൽ ദേശീയ-സംസ്ഥാന സാമ്പത്തിക രംഗങ്ങളിൽ കനത്ത ആഘാതം ഏൽപ്പിച്ച സാഹചര്യത്തിൽ സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും ഒരു ഭാഗം താൽക്കാലികമായി മരവിപ്പിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പരമാവധി…
കേരളത്തിൽ ഏറ്റവും കൂടുതൽ രോഗികൾ ചികിത്സയിലുള്ള ജില്ലയെന്ന നിലയിൽ കണ്ണൂരിൽ നിയന്ത്രണങ്ങൾ കർശനമാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പൊലീസ് പരിശോധന ശക്തമാക്കിയതിന്റെ ഫലം കണ്ടിട്ടുണ്ട്. വാഹനങ്ങൾ പുറത്തിറങ്ങുന്നതിൽ കാര്യമായ കുറവുണ്ട്. ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ച…
* നിലവിൽ 127 പേർ ചികിത്‌സയിൽ സംസ്ഥാനത്ത് ബുധനാഴ്ച 11 പേർക്ക് കോവിഡ്19 രോഗബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കണ്ണൂരിൽ ഏഴ്, കോഴിക്കോട്ട് രണ്ട്, കോട്ടയം, മലപ്പുറം ജില്ലകളിൽ ഒന്നുവീതം എന്നിങ്ങനെയാണ്…
നിരോധനത്തിന്റെ പശ്ചാത്തലത്തിൽ മറ്റു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലൂടെ ആളുകൾ കേരളത്തിലേക്കും തിരിച്ചും അനധികൃതമായി കടക്കുന്നത് തടയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കടന്നുകയറ്റം പൂർണമായും തടയുന്നതിന് കർശന നടപടികൾ സ്വീകരിച്ചു. ചരക്കു വാഹനങ്ങൾ…
കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിശുദ്ധ റംസാൻ മാസത്തിൽ എല്ലാ ആരാധനാലയങ്ങളിലും നിലവിലെ സ്ഥിതി തുടരാൻ മുസ്‌ലീം സംഘടനാ നേതാക്കളും മതപണ്ഡിതൻമാരുമായും നടത്തിയ വീഡിയോ കോൺഫറൻസിൽ ധാരണയായതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നമസ്‌കാരത്തിനും ജുമയ്ക്കുമായി…
കേന്ദ്ര വൈദ്യുതി നിലയത്തിൽ നിന്നുള്ള വൈദ്യുതിക്ക് ഫിക്‌സഡ് ചാർജ് ഒഴിവാക്കി നൽകണമെന്ന് കേന്ദ്രത്തോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും അനുകൂല നിലപാടെടുത്താൽ ഉപഭോക്താക്കളുടെ ഫിക്‌സഡ് ചാർജ് ഒഴിവാക്കാൻ പിന്നീട് തീരുമാനം എടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്തെ…
കണ്ണൂർ അടക്കം നാലു ജില്ലകൾ റെഡ് സോണിലാണെന്നും മേയ് മൂന്നു വരെ ജനങ്ങൾ പുറത്തിറങ്ങാതെ സഹകരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇപ്പോൾ കൂടുതൽ രോഗികളുള്ള കണ്ണൂരിൽ 104 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഒരു…