സംസ്ഥാനത്ത് രണ്ടു പുതിയ കോവിഡ് 19 കേസുകൾ കൂടി സ്ഥിരീകരിച്ചു. ഇതോടെ നിലവിൽ രോഗം ബാധിച്ച് സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 21 ആയി. മൂന്നാറിൽ റിസോർട്ടിൽ സ്ഥാപിച്ച ബ്രിട്ടീഷ് പൗരനും സ്പെയിനിൽനിന്ന് പഠനകോഴ്സ് കഴിഞ്ഞ്…

തൃശൂർ മെഡിക്കൽ കോളേജിൽ വൈറൽ റിസർച്ച് ഡെവലപ്പ്മെന്റ് ലബോറട്ടറി (VRDL) കോവിഡ് 19 പരിശോധനക്ക് സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളേജുകൾക്ക് പുറമേയാണ് തൃശൂർ…

സംസ്ഥാനത്ത് കോവിഡ് 19 വൈറസ് വ്യാപനത്തിന്റെ സാധ്യതയും വേഗതയും ഗണ്യമായി കുറക്കാൻ 'ബ്രേക്ക് ദ ചെയിൻ' ക്യാമ്പയിന് തുടക്കമായി. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. ഫലപ്രദമായി   …

കോവിഡ്-19 വ്യാപനം തടയാൻ പരിശോധന കൂടുതൽ ഫലപ്രദമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ചേർന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചറും പങ്കെടുത്തു. റിസോർട്ടുകൾ,…

* വിമാനത്താവളങ്ങളോടനുബന്ധിച്ച് കെയർ സെൻററുകൾ സ്ഥാപിക്കും * ട്രെയിനുകളിലുള്ളവരെയും പരിശോധിക്കും * സംസ്ഥാന അതിർത്തികളിൽ പരിശോധനാസംവിധാനം സംസ്ഥാനത്ത് ശനിയാഴ്ച പുതുതായി ആർക്കും കോവിഡ് 19 രോഗം സ്ഥിരീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. എന്നാൽ…

സർക്കാർ നിർദ്ദേശം പ്രാവർത്തികമായി കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളിൽ സാനിറ്റൈസറിന്റെ ലഭ്യതക്കുറവും അമിതവിലയും നിയന്ത്രിക്കാൻ സംസ്ഥാന സർക്കാരിന്റെ നിർദ്ദേശപ്രകാരം ആലപ്പുഴ പാതിരപ്പള്ളി കേരള ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് നിർമ്മിച്ച സാനിട്ടൈസർ ലഭ്യമാക്കിത്തുടങ്ങി. കഴിഞ്ഞദിവസം മുഖ്യമന്ത്രി…

സംസ്ഥാനത്ത് പ്രൈമറി-അപ്പർ പ്രൈമറി സ്‌കൂളുകളിലെ പരീക്ഷകൾ ഒഴിവാക്കി കുട്ടികൾക്ക് അവധി നൽകിയ പശ്ചാത്തലത്തിൽ 11,274 സ്‌കൂളുകളിലായി എൺപത്തൊന്നായിരം അധ്യാപകർക്ക് ഓൺലൈനായി പ്രത്യേക ഐടി പരിശീലനം കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷന്റെ (കൈറ്റ്)…

തളരാതിരിക്കാനും കുടുംബത്തിന് സാന്ത്വനമേകാനുമായി മാനസികാരോഗ്യ പരിപാടി തിരുവനന്തപുരം: കേരളത്തില്‍ ഇതുവരെ 22 പേര്‍ക്ക് കോവിഡ് 19 രോഗം സ്ഥിരീകരിക്കുകയും രോഗബാധിത പ്രദേശങ്ങളില്‍ നിന്ന് തിരിച്ചെത്തിയ 300 ഓളം പേര്‍ ആശുപത്രിയില്‍ ചികിത്സയിലും 5500 ഓളം…

കോവിഡ് 19 രോഗബാധ ഉൾപ്പെടെ ചർച്ച ചെയ്യാൻ മാർച്ച് 16ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് സർവകക്ഷിയോഗം ചേരും. വൈകിട്ട് നാലിന് മാസ്‌ക്കറ്റ് ഹോട്ടലിലാണ് യോഗം. സെൻസസ് സംബന്ധിച്ച വിഷയങ്ങൾ ചർച്ച ചെയ്യാനാണ്…

* പുതുതായി രണ്ടുപേർക്ക് കൂടി രോഗബാധ * സംസ്ഥാനത്ത് ആകെ രോഗം സ്ഥീരികരിച്ചത് 22 പേർക്ക് സംസ്ഥാനത്ത് കോവിഡ് 19 രോഗം ബാധിച്ച് നിലവിൽ 19 പേർ ചികിത്സയിലുള്ളതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.…