പൈലറ്റടിസ്ഥാനത്തില്‍ 15 അങ്കണവാടി കം ക്രഷുകള്‍ തിരുവനന്തപുരം: വനിത ശിശുവികസന വകുപ്പ് ഐ.സി.പി.എസ്. പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് അങ്കണവാടി കം ക്രഷുകള്‍ യാഥാര്‍ത്ഥ്യമാകുന്നതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ…

57 കായികതാരങ്ങൾക്ക്  കേരള പോലീസിന്റെ നിയമന ഉത്തരവ് മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറി. ചന്ദ്രശേഖരൻ നായർ സ്‌റ്റേഡിയത്തിലെ ബാസ്‌കറ്റ് ബാൾ കോർട്ടിൽ നടന്ന കേരള പോലീസ് സ്‌പോർട്‌സ് ജംബോരി ചടങ്ങിലാണ് മുഖ്യമന്ത്രി നിയമന ഉത്തരവ്…

സംസ്ഥാന ഭാഗ്യക്കുറിയുടെ ശക്തി വിപുലമായ തൊഴിലാളി ശൃംഖലയാണെന്ന് സഹകരണ-ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ അവാർഡുകളുടേയും സ്‌കോളർഷിപ്പുകളുടേയും ജില്ലാതല വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സമ്പദ് വ്യവസ്ഥയിൽ പ്രധാന…

*തിരുവനന്തപുരം - കാസർകോട് നാലു മണിക്കൂറിൽ *നിയമസഭാ സാമാജികർക്കായി അവതരണം നടത്തി കേരള റെയിൽ ഡെവലപ്‌മെന്റ് കോർപറേഷന്റെ സിൽവർലൈൻ സെമിഹൈസ്പീഡ് ട്രെയിൻ സർവീസ് സംബന്ധിച്ച് നിയമസഭാ സാമാജികർക്കായി പ്രത്യേക അവതരണം നടത്തി. 2024ഓടെ പദ്ധതി…

പുരപ്പുറ സോളാർ സബ്‌സിഡി പദ്ധതിയുടെയും കർഷകരുടെ തരിശ് ഭൂമിയിൽ സൗരോർജ പ്ലാന്റ് സ്ഥാപിക്കുന്ന പദ്ധതിയുടെയും രജിസ്‌ട്രേഷനുള്ള വെബ് പോർട്ടൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നിയമസഭയിലെ പി. ശങ്കരനാരായണൻ മെമ്പേഴ്‌സ് ലോഞ്ചിൽ നടന്ന…

ഒറ്റ സ്‌കാനിംഗിലൂടെ ശരീരം മുഴുവന്‍ സ്‌കാന്‍ ചെയ്യാന്‍ സാധിക്കുന്നു കാന്‍സറിന്റെ വ്യാപ്തിയും ഹൃദയാഘാതം വരാനുള്ള സാധ്യതയും മനസിലാക്കാം തിരുവനന്തപുരം: തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ആദ്യമായി ന്യൂക്ലിയാര്‍ ചികിത്സയ്ക്ക് 8 കോടിയുടെ സ്‌പെക്ട് സ്‌കാനര്‍…

സംസ്ഥാനതല പ്രഖ്യാപനം 29ന് മുഖ്യമന്ത്രി നിർവഹിക്കും ലൈഫ് മിഷൻ പദ്ധതിയിൽ രണ്ടു ലക്ഷം വീടുകൾ പൂർത്തിയായതിന്റെ സംസ്ഥാനതല പ്രഖ്യാപനം ഈ മാസം 29ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഇതോടൊപ്പം…

തിരുവനന്തപുരം: ലോകത്ത് 25 രാജ്യങ്ങളില്‍ നോവല്‍ കൊറോണ വൈറസ് രോഗം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3252 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇവരില്‍ 3218…

* ബജറ്റിൽ 1696 കോടിയുടെ പൊതുമരാമത്തു പ്രവൃത്തികൾ * കിഫ്ബി വഴി ജില്ലയിൽ മാത്രം നടന്നുവരുന്നത് 96 പ്രവൃത്തികൾ *സ്പേസ് പാർക്ക് ഉദ്ഘാടനത്തിന് തയാറാകുന്നു തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളാണ് പിണറായി…

* സാമാന്യജനങ്ങൾക്ക് കൂടുതൽ ആശ്വാസം രാജ്യം കടുത്ത സാമ്പത്തികമാന്ദ്യം നേരിടുമ്പോൾ ബദൽനയങ്ങളിലൂടെ സംസ്ഥാനത്തിന്റെ വികസനം മുന്നോട്ടു കൊണ്ടു പോകാനും സാമാന്യ ജനങ്ങൾക്ക് കൂടുതൽ ആശ്വാസം നൽകാനും കഴിയുന്നതാണ് 2020-21 വർഷത്തെ കേരള ബജറ്റെന്ന് മുഖ്യമന്ത്രി…