കരാർ ക്ലീൻ കേരള കമ്പനിയും ജിയോ സൈക്കിൾ ഇന്ത്യയും തമ്മിൽ പുഃനചംക്രമണ യോഗ്യമല്ലാത്ത മാലിന്യങ്ങൾ കൈമാറുന്നതിനായി ക്ലീൻ കേരള കമ്പനിയും ജിയോ സൈക്കിൾ ഇന്ത്യയും തമ്മിൽ കരാർ ഒപ്പിട്ടു. തദ്ദേശ സ്വയംഭരണമന്ത്രി എ.സി.മൊയ്തീന്റെ സാന്നിധ്യത്തിൽ തിരുവനന്തപുരം…
ധനകാര്യമന്ത്രി ഡോ: ടി.എം. തോമസ് ഐസക് നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കുന്നു. വീഡിയോ കാണാം.
സംസ്ഥാനത്ത് നടന്നു വരുന്ന തദ്ദേശ സ്ഥാപനങ്ങളിലേയ്ക്കുള്ള വോട്ടർ പട്ടികയുടെ പുതുക്കലുമായി ബന്ധപ്പെട്ട് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്ക് കൂടുതൽ നിർദ്ദേശങ്ങൾ നൽകിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌ക്കരൻ അറിയിച്ചു. ഇതനുസരിച്ച് പഞ്ചായത്ത് മുനിസിപ്പാലിറ്റി വോട്ടർ…
കേരളം കൈവരിച്ച സാമൂഹിക മുന്നേറ്റത്തിൽ സ്ത്രീകൾ വഹിച്ച പങ്ക് ദൃശ്യമാക്കുന്നതിനും ചരിത്രത്തിൽ അടയാളപ്പെടുത്തുന്നതിനും വരുംതലമുറകൾക്ക് പ്രചോദനമാകുന്നതിനും ഉദ്ദേശിച്ച് വനിതാശിശു വികസന വകുപ്പും വനിതാ വികസന കോർപ്പറേഷനും ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പും ഒത്തു…
സംസ്ഥാന ശാസ്ത്ര-സാങ്കേതിക-പരിസ്ഥിതി കൗണ്‍സിലിന്‍റെ കീഴില്‍ തിരുവനന്തപുരം തോന്നയ്ക്കലില്‍ സ്ഥാപിച്ച ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയുടെ (ഐഎവി) പ്രവര്‍ത്തനം ഈ വര്‍ഷം ജൂണില്‍ ആരംഭിക്കും. ലബോറട്ടറികളിലേക്കുള്ള യന്ത്രങ്ങളും ഉപകരണങ്ങളും സ്ഥാപിക്കലും ശാസ്ത്രജ്ഞരുടെ നിയമനവും മാര്‍ച്ച്, ഏപ്രില്‍…
സംസ്ഥാനത്തെ മുഴുവൻ ജനവിഭാഗങ്ങളെയും ഉൾക്കൊള്ളിച്ച് മഹത്തായ കായിക സംസ്‌കാരം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സ്‌പോർട്‌സ് കേരള മാരത്തൺ 2020 സംഘടിപ്പിക്കുന്നു. റൺ ഫോർ യൂണിറ്റി'എന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം. ആദ്യ മത്സരം മാർച്ച് ഒന്നിന് കണ്ണൂർ…
വ്യവസായ മേഖലയിൽ ശ്രദ്ധേയ വളർച്ച കേരളത്തിന്റെ സാമ്പത്തിക വളർച്ച ഈ സർക്കാരിന്റെ ഭരണകാലത്ത് ഗണ്യമായി മെച്ചപ്പെട്ടതായി 2019 ലെ സാമ്പത്തിക അവലോകന റിപ്പോർട്ട്. 2017-18 ൽ 7.3 ശതമാനമായിരുന്ന ജി.ഡി.പി വളർച്ച 2018-19 ൽ…
കേരളത്തിൽ നോവൽ കൊറോണ വൈറസ് റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായുള്ള ആരോഗ്യ മാർഗ നിർദേശങ്ങൾ പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. കൊറോണ ബാധിത പ്രദേശങ്ങളിൽ നിന്നും വന്നവരും…
സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളുടെ ആവശ്യത്തിനായി വാങ്ങിയ ജീപ്പുകൾ മുഖ്യമന്ത്രി പിണറായി വിജയൻ ഫ്‌ളാഗ് ഓഫ് ചെയ്ത് നിരത്തിലിറക്കി. പേരൂർക്കട എസ്.എ.പി പരേഡ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.വിശ്വാസ് മേത്ത,…
*ആദ്യഘട്ട കണക്കെടുപ്പ് മെയ് ഒന്നുമുതൽ 30 വരെ *എൻ.പി.ആർ നടപ്പാക്കില്ല രണ്ടുഘട്ടമായി നടക്കുന്ന രാജ്യത്തിലെ ജനസംഖ്യാ കണക്കെടുപ്പുമായി (സെൻസസ് 2021) ബന്ധപ്പെട്ട് സംസ്ഥാനത്ത് നടപ്പാക്കേണ്ട വിവിധ പ്രവർത്തനങ്ങൾ സംബന്ധിച്ച് ചീഫ് സെക്രട്ടറി ടോം ജോസ്…