കൊറോണ വൈറസ് ബാധയെക്കുറിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ വ്യാജവാര്‍ത്തകള്‍ പോസ്റ്റ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശിച്ചു. വൈറസ് ബാധ സംബന്ധിച്ച് വിവിധതരത്തിലുള്ള വ്യാജവാര്‍ത്തകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതിന്‍റെ അടിസ്ഥാനത്തിലാണ്…

സംസ്ഥാനത്തെ സ്വീവറേജ് വിഷയങ്ങള്‍ കൈകാര്യംചെയ്യാനും ഇത് സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി സംസ്ഥാന ജല അതോറിട്ടിക്ക് കീഴില്‍ പുതിയ സ്വീവറേജ് സര്‍ക്കിള്‍ ആരംഭിക്കുന്നു. ഇത് സംബന്ധിച്ച ഉത്തരവ് ഇന്നലെ പുറത്തിറങ്ങി. കൊച്ചി ആസ്ഥാനമായി രൂപീകരിക്കുന്ന ഈ…

ടൂറിസ്റ്റ് ബസ്സുകളിൽ എസ്ടിഎ നിർദേശിക്കുന്ന നിറംമാറ്റം മൂലം ടൂറിസ്റ്റ് ബസ്സ് ഉടമകൾക്ക് അധിക ചെലവ് വരുന്നുവെന്ന തരത്തിലുള്ള പ്രചാരണം വസ്തുതാപരമല്ലെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചു.  മാർച്ച് മാസം മുതൽ സംസ്ഥാനത്ത് പുതിയതായി…

കർഷകക്ഷേമത്തിന് സർക്കാൻ കൈക്കൊള്ളുന്നത് വിട്ടുവീഴ്ചയില്ലാത്ത നടപടികൾ -മുഖ്യമന്ത്രി മൃഗപരിപാലനം ഗൗരവമായി പരിഗണിക്കണമെന്നും കർഷകരുടെ ക്ഷേമകാര്യങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നടപടികളാണ് സർക്കാർ കൈക്കൊള്ളുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കർഷകസംഗമം 2020…

ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ബാനർ കോഴിക്കോട് എൻ.സി.സി. ഗ്രൂപ്പിന് സമ്മാനിച്ചു രാജ്യത്തിന്റെ അടിത്തറ കെട്ടിപ്പടുക്കുന്നതിൽ എൻ.സി.സി. വഹിക്കുന്ന പങ്ക് നിസ്തുലമാണെന്നും മാലിന്യനിർമ്മാർജനം, ബോധവൽകരണം, ദുരിതാശ്വാസം എന്നീ മേഖലകളിൽ കേഡറ്റുകൾ നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും ഉന്നതവിദ്യാഭ്യാസ…

സംസ്ഥാന ജൈവവൈവിധ്യ ബോർഡ് കുട്ടികൾക്കായി സംഘടിപ്പിക്കുന്ന ജൈവവൈവിധ്യ കോൺഗ്രസിന്റെ 12-ാം പതിപ്പ് വളളക്കടവ് ജൈവവൈവിധ്യ മ്യൂസിയത്തിൽ നടന്നു. വിവിധ സ്‌കൂളൂകളിൽ നിന്നും 300 പരം വിദ്യാർഥികളും 100ൽ പരം അധ്യാപകരും പങ്കെടുത്തു. കാലാവസ്ഥാ വ്യതിയാനവും…

*ഷൂട്ടിംഗ് രംഗത്ത് കേരളത്തിനും ഇന്ത്യയ്ക്കുമുള്ളത് മികച്ച സാധ്യതകൾ -മന്ത്രി ഇ.പി. ജയരാജൻ ഷൂട്ടിംഗ് രംഗത്ത് കേരളത്തിനും ഇന്ത്യയ്ക്കുമുള്ളത് മികച്ച സാധ്യതകളാണെന്ന് വ്യവസായ, കായിക യുവജനകാര്യ മന്ത്രി ഇ.പി. ജയരാജൻ. വട്ടിയൂർക്കാവ് ഷൂട്ടിംഗ് റേഞ്ചിൽ കേരള…

കേരള സ്റ്റേറ്റ് സ്‌കൗട്ട്സ് ആന്റ് ഗൈഡ്സ് പാട്രണായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചുമതലയേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറും സ്‌കൗട്ട് ആന്റ് ഗൈഡ്സ് ചീഫ് കമ്മീഷ്ണറുമായ കെ.ജീവൻബാബു, സ്‌കൗട്ട്…

ന്യൂഡൽഹിയിൽ റിപ്പബ്ലിക് ദിന പരേഡിലും രാജ്പഥ്മാർച്ചിലും പ്രധാനമന്ത്രിയുടെ  റാലിയിലും പങ്കെടുത്ത് തിരികെയെത്തിയ എൻ.സി.സി. കേഡറ്റുകൾക്കും ഓഫീസർമാർക്കും രാജ്ഭവനിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്വീകരണം നൽകി. റിപ്പബ്ലിക് ദിന ക്യാമ്പിലൂടെ രാജ്യത്തിന്റെ   വിവിധയിടങ്ങളിലെ…

സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെത്തുടർന്ന് തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സ്വീകരിക്കേണ്ട നടപടി സംബന്ധിച്ച നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. കൊറോണ വൈറസ് തടയുന്നതിന് വ്യക്തിശുചിത്വവുമായി ബന്ധപ്പെട്ട് വിപുലമായ പ്രചാരണ പരിപാടികൾ തദ്ദേശസ്വയംഭരണ സ്ഥാപനതലത്തിൽ സംഘടിപ്പിക്കണം. രോഗലക്ഷണങ്ങളുള്ള വ്യക്തികൾ…