തിരുവനന്തപുരം: വുഹാനില്‍ നിന്നും തിരിച്ചെത്തിയ കാസറഗോഡ് ജില്ലയിലെ ഒരു വിദ്യാര്‍ത്ഥിക്ക് കൂടി നോവല്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ള…

അന്തിമഫലം ലഭിച്ചതിന് ശേഷം മാത്രമേ സ്ഥിരീകരിക്കാനാകൂ സംശയിക്കുന്നത് ആലപ്പുഴയില്‍ ചികിത്സയിലുള്ള വിദ്യാര്‍ത്ഥിക്ക് വീട്ടിലെ നിരീക്ഷണത്തിന് എല്ലാവരും സഹകരിക്കണം കേരളത്തില്‍ രണ്ടാമതും കോറൊണ വൈറസ് ബാധിച്ചെന്നത് നിഗമനം മാത്രമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ…

തൃശൂർ: കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് വ്യാജ വാർത്ത പ്രചരിപ്പിച്ച കേസിൽ മൂന്ന് പേരെ തൃശൂരിൽ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നുപീടിക പുഴങ്കര ഇല്ലത്ത് വീട്ടിൽ ഇബ്രാഹിം മകൻ ഷാഫി (35), പെരിഞ്ഞനം അമ്പലത്ത്…

തൃശൂർ: കൊറോണ വൈറസ് ബാധിച്ച പുതിയ പോസിറ്റീവ് കേസുകൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ തൃശൂർ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇതുവരെ 39…

റിപ്പബ്ളിക് ദിന പരേഡിലും, രാജ്പഥ് മാർച്ചിലും പ്രധാന മന്ത്രിയുടെ റാലിയിലും സംസ്ഥാനത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത് തിരികെയെത്തിയ എൻ.സി.സി കേഡറ്റുകൾക്ക് തിരുവനന്തപുരം സെൻട്രൽ റെയിൽവെ സ്റ്റേഷനിൽ സ്വീകരണം നൽകി.  മൂന്നു സ്വർണ്ണവും രണ്ടു വെള്ളിയും രണ്ടു…

കൊൽക്കത്തയിൽ നടന്ന 72 ാമത് സന്തോഷ് ട്രോഫി ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ കേരള ടീമിലെ 11 അംഗങ്ങൾക്ക് പൊതു വിദ്യാഭ്യാസ വകുപ്പിൽ ക്ലർക്ക് തസ്തിക സൂപ്പർന്യൂമററി ആയി സൃഷ്ടിച്ചു നിയമനം നൽകി ഉത്തരവ് പുറപ്പെടുവിച്ചു.…

എൻജിനീയറിങ് വിദ്യാഭ്യാസ മേഖലയുടെ പങ്കാളിത്തം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനുളള മാർഗ്ഗനിർദ്ദേശങ്ങൾ പഞ്ചായത്ത് വകുപ്പ്  പുറത്തിറക്കി. എൻജിനീയറിങ് വിദ്യാഭ്യാസമേഖലയെ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിനും വിദ്യാർഥികളുടേയും അധ്യാപകരുടേയും അറിവുകളും കഴിവുകളും പ്രയോജനപ്പെടുത്തുന്നതിനും അവസരം നൽകുന്നതാണ് മാർഗ്ഗനിർദ്ദേശങ്ങൾ. തദ്ദേശസ്വയംഭരണ…

* 'എഡ്ജ് 2020' സ്പേസ് ടെക്നോളജി ദ്വിദിന കോൺക്ലേവിന് തുടക്കമായി ബഹിരാകാശ ശാസ്ത്ര സാങ്കേതികരംഗത്ത് ലോകോത്തര അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ സ്പേസ് പാർക്കിലൂടെ ഇതിനു…

ലഹരിക്കെതിരെ സമൂഹത്തെ ബോധവത്ക്കരിക്കാൻ ഓൺലൈൻ ഗെയിമുമായി എക്‌സൈസ് വകുപ്പിന്റെ വിമുക്തി പദ്ധതി. ലഹരി നിറഞ്ഞ ബലൂണുകൾ ഓൺലൈനിൽ ഏറ്റവും കൂടുതൽ പൊട്ടിക്കുന്നവർക്കാണ് സമ്മാനം. വിവിധ തരം ലഹരിയുടെ ഭീകരത സമൂഹത്തെ മനസിലാക്കിക്കുന്നതിനാണ് ഓൺലൈൻ ഗെയിം…

പുതുതായി 247 പേരുൾപ്പെടെ കേരളത്തിൽ ഇതുവരെ ആകെ 1053 പേർ നിരീക്ഷണത്തിലാണെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. അതിൽ 15 പേർ മാത്രമാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.  വ്യാഴാഴ്ച ഏഴു പേർ അഡ്മിറ്റായി. 1038…