രോഗപ്രതിരോധത്തിലൂന്നി രോഗങ്ങളെ നേരിടാനാകണം -മന്ത്രി എ.സി. മൊയ്തീൻ രോഗപ്രതിരോധത്തിലൂന്നി രോഗികളുടെ എണ്ണം കുറയ്ക്കാനുള്ള അവസ്ഥ സൃഷ്ടിക്കാനാണ് ജനകീയ സഹകരണത്തോടെ സർക്കാർ ശ്രമിക്കുന്നതെന്ന് തദ്ദേശസ്വയംഭരണമന്ത്രി എ.സി മൊയ്തീൻ പറഞ്ഞു. ആർദ്രം ജനകീയ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം…

സാമൂഹ്യ സുരക്ഷാ പെൻഷൻ, ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കൾ മസ്റ്ററിംഗ് നടത്തേണ്ട തിയതി ഡിസംബർ 15 വരെ സർക്കാർ നീട്ടി. കിടപ്പുരോഗികളുടെ മസ്റ്ററിംഗ് അക്ഷയ കേന്ദ്രം പ്രതിനിധികൾ ഡിസംബർ 11 മുതൽ 15 വരെ…

സംസ്ഥാനത്തെ വൈദ്യുതി മേഖലയ്ക്ക് വലിയ പ്രോത്സാഹനമായി ഇടമൺ-കൊച്ചി പവർ ലൈൻ ചാർജിംഗ് തുടങ്ങി. ഇടമൺ-കൊച്ചി പവർ ഹൈവേ പൂർത്തിയായതോടെ 400 കെ.വി ശൃംഖലയിലൂടെ ഇന്ത്യയുടെ ഏതു ഭാഗത്തുനിന്നും കേരളത്തിലേക്ക് വൈദ്യുതി എത്തിക്കാനാവും. ഇടമൺ-കൊച്ചി 400…

ഇന്ത്യയിലെ നേപ്പാൾ അംബാസഡർ നിലാംബർ ആചാര്യയും നേപ്പാളിലെ ഇന്ത്യ അംബാസഡർ മഞ്ജീവ് സിങ് പുരിയും മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. കേരളവും നേപ്പാളും തമ്മിൽ ടൂറിസം മേഖലയിൽ കൂടുതൽ സഹകരിക്കുന്നതിനെപ്പറ്റി അംബാസഡർമാർ മുഖ്യമന്ത്രിയുമായി സംസാരിച്ചു.…

ഭിന്നശേഷി മേഖലയില്‍ കേരളം ഏറ്റവും മികച്ച സംസ്ഥാനം ഭിന്നശേഷി മേഖലയില്‍ സംസ്ഥാനത്തിന് ദേശീയ അവാര്‍ഡ് കിട്ടുന്നത് ഇതാദ്യം തിരുവനന്തപുരം: ഭിന്നശേഷി രംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനം നടത്തിയ കേരളത്തെ 2019ലെ മികച്ച ഭിന്നശേഷി ശാക്തീകരണ സംസ്ഥാനത്തിനുള്ള ദേശീയ പുരസ്‌കാരത്തിനായി…

കേരളത്തിലെ ലോകായുക്തയ്ക്ക് വിപുലമായി നിയമ അധികാരം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന ലോകായുക്ത ദിനാഘോഷ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മുഖ്യമന്ത്രി. കുരയ്ക്കാനറിയുന്ന എന്നാൽ കടിക്കാനറിയാത്ത കാവൽ നായയാണ്…

സംസ്ഥാനത്തെ 12 ജില്ലകളിലെ 28 തദ്ദേശസ്വയംഭരണ വാർഡുകളിൽ ഡിസംബർ 17 ന് ഉപതിരഞ്ഞെടുപ്പ് നടക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അറിയിച്ചു. കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷനിലെ ഒരു  വാർഡിലും വൈക്കം ഷൊർണൂർ, ഒറ്റപ്പാലം,…

കേന്ദ്ര സഹായത്തോടെയുള്ള പദ്ധതികള്‍ നടപ്പാക്കുന്ന കാര്യത്തില്‍ കേരളം ബിജെപി ഗവണ്‍മെന്‍റുകള്‍ക്കും ബിജെപി ഇതര സംസ്ഥാന ഗവണ്‍മന്‍റുകള്‍ക്കും മാതൃകയാണെന്ന് പെട്രോളിയം-പ്രകൃതിവാതക -ഉരുക്ക് വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു.   ഗെയിലിന്‍റെ പ്രകൃതിവാതക പൈപ്പ്ലൈന്‍ പദ്ധതി…

പ്രമേഹം ശ്രദ്ധപുലർത്തേണ്ട രോഗം -ആരോഗ്യമന്ത്രി വിവിധ ശരീരഭാഗങ്ങളെ ബാധിക്കുന്നതിനാൽ ഒരുപാട് ശ്രദ്ധപുലർത്തേണ്ട രോഗമാണ് പ്രമേഹമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. ലോക പ്രമേഹദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം അയ്യങ്കാളി ഹാളിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.…

സൂര്യനെപ്പോലെ കേരളമാകെ വെളിച്ചമെത്തിക്കാൻ സഭ ടിവിയ്ക്കാവും: ഗവർണർ സൂര്യനെപ്പോലെ കേരളത്തിലെല്ലായിടത്തും വെളിച്ചമെത്തിക്കാൻ കേരള നിയമസഭയുടെ സഭാ ടിവിയ്ക്കാവുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. കേരള നിയമസഭ ആരംഭിക്കുന്ന സഭ ടിവിയുടെ ലോഗോയുടെയും തീം…