*ഉദ്യോഗസ്ഥർക്കായി പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു അസംഘടിത മേഖലയിലെ കാർഷികേതര സംരംഭങ്ങളുടെ പ്രവർത്തനങ്ങളെപ്പറ്റിയുള്ള അഖിലേന്ത്യാതലത്തിലുള്ള സർവ്വേയ്ക്ക് ഒക്ടോബർ ഒന്നു മുതൽ തുടക്കമാകും. സർവ്വേയ്ക്ക് മുന്നോടിയായി തിരുവനന്തപുരം റീജിയണൽ ഓഫീസിലെ നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ വിഭാഗത്തിലെ ഉദ്യോഗസ്ഥർക്കായി മൂന്ന്…
വൃക്കരോഗ ചികിത്സാരംഗത്തെ താക്കോൽദ്വാര ശസ്ത്രക്രിയാരീതിയായ റിട്രോപെരിറ്റോണോസ്‌കോപ്പി പോലുള്ള ആധുനിക സംവിധാനങ്ങൾ എല്ലാ രോഗികൾക്കും ലഭ്യമാകുന്ന സാഹചര്യമുണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 2009 മുതൽ ഈ സംവിധാനമുണ്ട്. എന്നാൽ പരമ്പരാഗത ശസ്ത്രക്രിയയാണ്…
പ്രളയവും ഉരുൾപൊട്ടലും മൂലം സംഭവിച്ച നാശനഷ്ടങ്ങൾക്ക് കേന്ദ്രത്തിൽ നിന്ന് പ്രത്യേക പാക്കേജ് ആവശ്യപ്പെടുമെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. കേരളത്തിന് സഹായകരമായ വിധത്തിൽ കൂടുതൽ പണം ലഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് നാശനഷ്ടങ്ങൾ നേരിൽക്കണ്ട്…
ശ്രീനാരായണഗുരുവിന്റെ ചിന്തകൾക്ക് ഇപ്പോഴും പ്രസക്തിയുണ്ടെന്നും കേരളത്തിന്റെ സാമൂഹിക മുന്നേറ്റം ഗുരു തുടങ്ങിവെച്ച നവോത്ഥാനത്തിന്റെ തുടർച്ചയാണെന്നും സാംസ്‌കാരിക മന്ത്രി എ. കെ. ബാലൻ പറഞ്ഞു. കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച ' ശ്രീനാരായണ ഗുരു :…
പി.എസ്.സി പരീക്ഷകൾ മലയാള മാധ്യമത്തിൽ കൂടി നടത്താൻ തീരുമാനിച്ച പശ്ചാത്തലത്തിൽ വിവിധ വിഷയങ്ങളിലുള്ള സാങ്കേതിക പദാവലി വിപുലപ്പെടുത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് എസ്.സി.ഇ.ആർ.ടിയോട് നിർദ്ദേശിച്ചു. സർക്കാരിന്റെ ഭാഷാനയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി സ്‌കൂൾ വിദ്യാഭ്യാസത്തിൽ ഉൾപ്പെടുന്ന എല്ലാ…
ജല അതോറിട്ടിയുടെ 4,351.553 കോടിയുടെ പദ്ധതികള്‍ക്ക് കിഫ്ബിയുടെ അംഗീകാരം. മൊത്തം 69 പദ്ധതികളാണ് കിഫ്ബിയിലൂടെ ജലഅതോറിട്ടി നടപ്പിലാക്കുന്നത്. ഇതില്‍ 33 പദ്ധതികള്‍ 50 കോടിയിലധികം രൂപയുടെ മുടക്കുമുതലുള്ള പദ്ധതികളാണ്. ഇവയ്ക്ക് മാത്രം 3,373.80 കോടിരൂപ…
പാലാ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടെടുപ്പ് നടക്കുന്ന 23ന് രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറ് വരെ എക്‌സിറ്റ്‌പോൾ നടത്തുന്നതും എക്‌സിറ്റ്‌പോൾ ഫലങ്ങൾ അച്ചടി, ഇലക്‌ട്രോണിക്, മറ്റേതെങ്കിലും ഉപാധികളിലൂടെ പ്രസിദ്ധപ്പെടുത്തുന്നതും നിരോധിച്ചു. പാലാ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള…
ചെന്നൈ-ബംഗളൂരു വ്യവസായ ഇടനാഴി കോയമ്പത്തൂരിലേക്കും അവിടെ നിന്ന് കൊച്ചിയിലേക്കും ദീര്‍ഘിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. സംസ്ഥാന സര്‍ക്കാരിന്‍റെ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഫലമാണിത്. ദേശീയ വ്യവസായ ഇടനാഴിയുടെ ഭാഗമായി കോയമ്പത്തൂര്‍-കൊച്ചി വ്യവസായ ഇടനാഴി വികസിപ്പിക്കാന്‍ തീരുമാനിച്ചതായി നാഷണല്‍…
കേരളത്തിന്റെ അതിജീവന പദ്ധതികൾ സംബന്ധിച്ച് ലോകബാങ്ക് പ്രതിനിധികളുമായി ചീഫ് സെക്രട്ടറി ടോം ജോസ്, ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി സഞ്ജീവ് കൗശിക്ക് എന്നിവരുടെ ചർച്ച വാഷിങ്ടണിലെ ലോകബാങ്ക് ആസ്ഥാനത്ത് പുരോഗമിക്കുന്നു. മൂന്നു ദിവസത്തെ സന്ദർശനത്തിനാണ് ചീഫ്…
കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 12 കോടി രൂപ ഒന്നാം സമ്മാനം അടങ്ങുന്ന തിരുവോണം ബമ്പർ-2019 ഭാഗ്യക്കുറി 19ന് നറുക്കെടുക്കും. ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം ഗോർഖി ഭവനിലെ സ്ഥിരം വേദിയിൽ…