ലോക കേരള സഭ സെക്രട്ടേറിയറ്റിന്റെ ഓഫീസ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. തൈക്കാടുള്ള നോർക്ക റൂട്ട്സ് മന്ദിരത്തിന്റെ ആറാം നിലയിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്. ചടങ്ങിൽ സ്പീക്കർപി. ശ്രീരാമകൃഷ്ണൻ സന്നിഹിതനായിരുന്നു. നോർക്ക റൂട്ട്സ് റസിഡൻറ്…
വിട്ടുനില്‍ക്കുന്നത് 483 ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 580 ജീവനക്കാര്‍ നവംബര്‍ 30ന് മുമ്പ് സര്‍വീസില്‍ പുന:പ്രവേശിക്കുന്നതിന് അനുമതി തിരുവനന്തപുരം: അനധികൃതമായി സര്‍വീസില്‍ നിന്നും വിട്ടു നില്‍ക്കുന്നവരും പുന:പ്രവേശിക്കുവാന്‍ താത്പര്യപ്പെടുന്നവരുമായ ആരോഗ്യ കുടുംബക്ഷേമ വകുപ്പിന് കീഴിലുള്ള ഡോക്ടര്‍മാരുള്‍പ്പെടെയുള്ള…
കേന്ദ്ര മാതൃകയിൽ സംസ്ഥാനത്ത് സഫായി കർമചാരി കമ്മീഷൻ രൂപീകരിക്കാൻ നിർദ്ദേശിച്ചതായി കേന്ദ്ര സഫായി കർമചാരി കമ്മീഷൻ ചെയർമാൻ മൻഹർ വാൽജിഭായി സല പറഞ്ഞു. തൈക്കാട് ഗസ്റ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നു മാസത്തിനകം…
പള്ളിക്കും സ്‌കൂളിനും പളളിത്തുറയിലെ ഭൂമി പതിച്ചു നല്‍കാന്‍ മന്ത്രിസഭാ തീരുമാനം തുമ്പ ബഹിരാകാശ കേന്ദ്രം സ്ഥാപിക്കാനായി ഭൂമി വിട്ടുനല്‍കണമെന്ന ഡോ.വിക്രം സാരാഭായിയുടെ അഭ്യര്‍ത്ഥന മാനിച്ച് 1963ല്‍ തുമ്പയില്‍ താമസിച്ചിരുന്ന183 കുടുംബങ്ങളുടെ വീടും സ്ഥലവുംസെന്റ് മേരീസ്…
സർഫാസി ആക്ട് പ്രകാരമുള്ള നടപടികൾ മൂലം സംസ്ഥാനത്തുളവായ അവസ്ഥാവിശേഷത്തെക്കുറിച്ച് അഡ്‌ഹോക് കമ്മിറ്റി പഠിച്ച് നിർദേശങ്ങൾ നിയമസഭയിൽ സമർപ്പിച്ചു. പ്രധാന ശിപാർശകൾ ചുവടെ. സർഫാസി നിയമത്തിന്റെ പരിധിയിൽ നിന്നും സഹകരണബാങ്കുകളെ ഒഴിവാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടണമെന്ന്…
ലോക പൈതൃകവാരത്തോടനുബന്ധിച്ച് മ്യൂസിയം ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന പ്രത്യേക പ്രദർശനം പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സന്ദർശിച്ചു. പൊതുജനങ്ങൾക്കിടയിൽ നടത്തുന്ന പ്രശ്നോത്തരി മത്സരത്തിനായുള്ള തുറന്ന വാഹനം മന്ത്രി ഫളാഗ് ഓഫ് ചെയ്തു.…
സംസ്ഥാനത്തെ നഗരഗതാഗതത്തിന്റെ ആസൂത്രണം, മേൽനോട്ടം, ഏകോപനം, വികസനം, നിയന്ത്രണം എന്നിവക്കായി മെട്രോപോളിറ്റൻ ട്രാൻസ്‌പോർട്ട് അതോറിറ്റികൾ രൂപീകരിക്കാനുള്ള ബിൽ നിയമസഭ പാസാക്കി. ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ ഡിസംബർ 11 ന് നിയമസഭയിൽ അവതരിപ്പിച്ച ബിൽ സെലക്റ്റ്…
സംസ്ഥാനത്തെ 12 ജില്ലകളിലെ 28 തദ്ദേശസ്വയംഭരണ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്‌ക്കരൻ പുറപ്പെടുവിച്ചു. കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷനിലെ ഒരു വാർഡിലും വൈക്കം ഷൊർണൂർ, ഒറ്റപ്പാലം, തലശ്ശേരി മുനിസിപ്പാലിറ്റികളിലെ ഓരോ…
നവകേരള നിർമാണത്തിന് അഭിപ്രായം തേടി മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന സർവീസിലെ മുതിർന്ന എൻജിനിയർമാരും വിരമിച്ച എൻജിനിയർമാരുമായി കൂടിക്കാഴ്ച നടത്തി. പ്രധാന കുടിവെള്ള വിതരണ പദ്ധതികൾ തമ്മിൽ ബന്ധിപ്പിക്കണമെന്നും ഒരു പദ്ധതിക്ക് വ്യത്യസ്ത ഉറവിടങ്ങൾ…
നവകേരള നിർമാണത്തിന് അഭിപ്രായം തേടി മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന സർവീസിലെ മുതിർന്ന എൻജിനിയർമാരും വിരമിച്ച എൻജിനിയർമാരുമായി കൂടിക്കാഴ്ച നടത്തി. പ്രധാന കുടിവെള്ള വിതരണ പദ്ധതികൾ തമ്മിൽ ബന്ധിപ്പിക്കണമെന്നും ഒരു പദ്ധതിക്ക് വ്യത്യസ്ത ഉറവിടങ്ങൾ…