പ്രതിഭകളുടെ അനുഭവങ്ങൾ കേട്ടറിയാനും ആദരവ് അറിയിക്കാനും വിദ്യാർഥികളെത്തി വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച 'വിദ്യാലയം പ്രതിഭകളിലേക്ക്' പരിപാടിക്ക് തുടക്കമായി. ചരിത്രകാരൻ ഡോ: കെ.എൻ. പണിക്കരുടെ വീട്ടിൽ പൊതുവിദ്യാഭ്യാസമന്ത്രി പ്രൊഫ: സി. രവീന്ദ്രനാഥും പേരൂർക്കട ഗവ: ഗേൾസ്…
കുട്ടികളുടെ ഏറ്റവും വലിയ അവകാശം കുട്ടിത്തമാണെന്നും അവരുടെ മനസിനെ മുറിവേൽപ്പിക്കുന്ന തരത്തിലാകരുത് പഠനമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ നിശാഗന്ധിയിൽ നടന്ന ശിശുദിനാഘോഷ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാനസിക സംഘർഷം…
ജസ്റ്റിസ് പിനാകിചന്ദ്രഘോഷ് ഉദ്ഘാടനം ചെയ്യും ലോകായുക്ത ദിനാഘോഷം 15ന് ലോക്പാൽ ചെയർപേഴ്‌സൺ ജസ്റ്റിസ് പിനാകി ചന്ദ്ര ഘോഷ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് തിരുവനന്തപുരം അയ്യങ്കാളി ഹാളിലാണ് പരിപാടി. മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യാതിഥിയായിരിക്കും.…
പട്ടികവർഗ വികസന വകുപ്പിന്റെ മോഡൽ റെസിഡൻഷ്യൽ സ്‌കൂളുകൾ, പ്രീമെട്രിക് ഹോസ്റ്റലുകൾ എന്നിവയിലെ വിദ്യാർഥികളുടെ കായികപരമായ കഴിവുകൾ കണ്ടെത്തി അന്താരാഷ്ട്ര നിലവാരത്തിൽ വാർത്തെടുക്കാൻ സംഘടിപ്പിക്കുന്ന കളിക്കളം 2019 ന്റെ ലോഗോ പ്രകാശനവും ഭാഗ്യചിഹ്നത്തിന്റെ അവതരണവും തീം…
വിവരാവകാശ നിയമത്തിന്റെ നടപ്പാക്കലിലും വിവരങ്ങളും വെളിപ്പെടുത്തലിലും വിവരസാങ്കേതികവിദ്യാസേവനങ്ങൾ കൂടുതൽ പ്രയോജനപ്പെടുത്തണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ആഭിമുഖ്യത്തിൽ 'വിവരാവകാശനിയമം: തദ്ദേശസ്ഥാപനങ്ങളുടെ ഉത്തരവാദിത്തങ്ങളും കടമകളും' എന്ന വിഷയത്തിൽ സംഘടിപ്പിച്ച ശിൽപശാല…
കേരള സർക്കാർ പൊതുഗതാഗത ശാക്തീകരണത്തിന് 'അനസ്യൂതയാത്ര കൊച്ചി' എന്ന ബൃഹത്പരിപാടിയുടെ ഭാഗമായി കൊച്ചിയിൽ ആരംഭിച്ച 'സ്മാർട്ട് ബസ് പദ്ധതി'യ്ക്ക് കേന്ദ്ര നഗര-ഭവന മന്ത്രാലയത്തിന്റെ അർബൻ മൊബിലിറ്റി ഇന്ത്യ കോൺഫറൻസിൽ മികച്ച നഗര ബസ് സേവന…
ഉന്നത വിദ്യാഭ്യാസ വകുപ്പും അഡീഷണൽ സ്‌കിൽ അക്ക്വിസിഷൻ പ്രോഗ്രാമും ചേർന്ന് സംഘടിപ്പിക്കുന്ന റീബൂട്ട് കേരള ഹാക്കത്തോൺ 2020യുടെ ഔദ്യോഗിക വെബ്‌സൈറ്റ് ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഡോ: ഉഷ ടൈറ്റസ് സെക്രട്ടറിയേറ്റിൽ നടന്ന ചടങ്ങിൽ…
സാധാരണക്കാരെ അവഗണിക്കുന്നതിന് പകരം ആദരിക്കുന്ന നിലയാണ് ഉദ്യോഗസ്ഥർ സ്വീകരിക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പൊതുജനസേവനരംഗത്തെ നൂതനആശയാവിഷ്‌കാരത്തിനുള്ള മുഖ്യമന്ത്രിയുടെ അവാർഡ് ദർബാർ ഹാളിൽ വിതരണം ചെയ്യുകയായിരുന്നു. ഭരണസംവിധാനത്തിൽ ഉദ്യോഗസ്ഥരുടെ കൂട്ടുത്തരവാദിത്തം പ്രധാനമാണ്. സാധാരണക്കാരൻ ഓഫീസിലെത്തുമ്പോൾ…
* ഇതിനകം രണ്ടുതവണ ഓഡിറ്റ് നടന്നു കിഫ്ബി സി ആൻറ് എ.ജി ഓഡിറ്റിനു വിധേയമാണെന്നും ഇതിനകം രണ്ടുതവണ ഓഡിറ്റ് നടന്നതായും ധനകാര്യമന്ത്രി ഡോ. ടി.എം. തോമസ് ഐസക് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. സി.എ.ജി-ഡി.പി.സി ആക്ട് 1971…
ഇടുക്കി, വയനാട്, കാസർകോട് ഉൾപ്പെടെ നാല് ജില്ലകളിൽ എയർസ്ട്രിപ്പ് സ്ഥാപിക്കുാൻ ഉദ്ദേശിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതിന്റെ പ്രായോഗികതലത്തിലേക്കു കടക്കുന്നതേയുള്ളൂ. ശബരിമല തീർഥാടകർക്കുമാത്രമല്ല, തിരുവല്ല, ചെങ്ങന്നൂർ തുടങ്ങിയ സ്ഥലങ്ങളിലുള്ളവർക്കും നിർദിഷ്ട ശബരിമല വിമാനത്താവളം…