* അഞ്ചു നിയമസഭാ മണ്ഡലങ്ങളിൽ 21ന് ഉപതിരഞ്ഞെടുപ്പ് സംസ്ഥാനത്തെ മഞ്ചേശ്വരം, എറണാകുളം, അരൂർ, കോന്നി, വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലങ്ങളിൽ  21ന് ഉപതിരഞ്ഞെടുപ്പ്. രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ് സമയം. അഞ്ചു മണ്ഡലങ്ങളിലുമായി 9,57,509…

പട്ടികവര്‍ഗ മേഖലയിലെ വിദ്യാസമ്പന്നരായ യുവാക്കളുടെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് ഊന്നല്‍ നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ചീഫ് സെക്രട്ടറി ടോം ജോസിന്റെ അധ്യക്ഷതയില്‍ കണ്ണൂരില്‍ ചേര്‍ന്ന മേഖലാതല അവലോകന യോഗം നിര്‍ദേശം നല്‍കി. കണ്ണൂര്‍,…

സംസ്ഥാന സ്‌പെഷല്‍ സ്‌കൂള്‍ കലോത്സവത്തില്‍ മാനസിക വെല്ലുവിളി നേരിടുന്ന എട്ടു മുതല്‍ 10 വരെ ക്ലാസുകളുടെ വിഭാഗത്തില്‍ സംസ്ഥാനത്ത് 41 പോയിന്റ് നേടി പാലക്കാട് ഒന്നാം സ്ഥാനവും 38 പോയിന്റ് നേടി എറണാകുളം രണ്ടാം…

22-ാമത് സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തിന് ഒറ്റപ്പാലത്ത് തുടക്കമായി. ഒറ്റപ്പാലം എന്‍.എസ്.എസ്.കെ.പി.ടി.എച്ച്.എസ്.എസ്. സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി കലോത്സവം ഉദ്ഘാടനം ചെയ്തു. ഒക്ടോബര്‍ 20 വരെ മൂന്നു ദിവസങ്ങളിലായി നടക്കുന്ന…

കൊച്ചി - പരസ്പര സഹകരണത്തിന്‍റെ പാതയിലൂടെയുള്ള നെതര്‍ലാന്‍ഡ്സിന്‍റെയും ഇന്ത്യയുടെയും പ്രയാണം അനുസ്യൂതം തുടരുമെന്ന് നെതര്‍ലാന്‍ഡ്സ് രാജാവ് വില്യം അലക്സാണ്ടര്‍. രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിന് തുടക്കം കുറിച്ച് മട്ടാഞ്ചേരിയിലെ ഡച്ച് കൊട്ടാരത്തിലെത്തിയതായിരുന്നു രാജാവും രാജ്ഞി…

കാലാന്തരത്തില്‍ മാറ്റം വരാന്‍ സാധ്യതയില്ലെങ്കില്‍ പെര്‍മനന്റ് സര്‍ട്ടിഫിക്കറ്റ് തിരുവനന്തപുരം: ഒരാളുടെ ഭിന്നശേഷിത്വത്തിന് കാലാന്തരത്തില്‍ മാറ്റം വരാന്‍ സാധ്യതയില്ലെങ്കില്‍ അവര്‍ക്ക് പെര്‍മനന്റ് സര്‍ട്ടിഫിക്കറ്റ് നല്‍കാനും ഇത്തരത്തില്‍ ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് പുതുക്കേണ്ട ആവശ്യമില്ലെന്നും ഉത്തരവിട്ടതായി ആരോഗ്യ സാമൂഹ്യനീതി…

തിരുവനന്തപുരം സബ്കളക്ടറായി ചുമതലയേറ്റ ഭിന്നശേഷിക്കാരിയായ പ്രാഞ്ജൽ പാട്ടീൽ ആരോഗ്യമന്ത്രി കെ. കെ. ശൈലജ ടീച്ചറെ സന്ദർശിച്ചു. തന്റെ പരിമതികൾക്കെതിരെ പോരാടി ഈ നേട്ടം കൈവരിച്ച പ്രാഞ്ജൽ ഏവർക്കും മാതൃകയും പ്രചോദനവുമാണെന്ന് മന്ത്രി പറഞ്ഞു. കഠിനാധ്വാനത്തിലൂടെ…

മഞ്ചേശ്വരം, എറണാകുളം, അരൂർ, കോന്നി, വട്ടിയൂർക്കാവ് മണ്ഡല പരിധിയിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഒക്‌ടോബർ 21ന് സർക്കാർ പൊതുഅവധി പ്രഖ്യാപിച്ചു.

പോഷണമാസാചരണ സമാപനവും ലോക ഭക്ഷ്യദിനാചരണവും ഉദ്ഘാടനം ചെയ്തു   പോഷണമൂല്യമുള്ള പാരമ്പര്യ ഭക്ഷണങ്ങളെക്കുറിച്ചുള്ള അവബോധം വർധിപ്പിച്ച് ഭക്ഷ്യ സംസ്‌കരണമേഖലയിലെ ബഹുരാഷ്ട്ര കമ്പനികൾ വളർത്തുന്ന ഭക്ഷ്യസാമ്രാജ്യത്വത്തെ ചെറുക്കാൻ നമുക്കാവണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അഭിപ്രായപ്പെട്ടു. പോഷണ…

ഈ വർഷം മുതൽ പുതുക്കിയ മാന്വൽ അനുസരിച്ച് നടത്തുന്ന സ്‌കൂൾ ശാസ്‌ത്രോത്സവ നടത്തിപ്പിന് സബ് ജില്ലാതലം മുതൽ പൂർണമായും ഓൺലൈൻ സംവിധാനം കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) ഏർപ്പെടുത്തി. ശാസ്‌ത്രോത്സവത്തിന്റെ…