തിരുവനന്തപുരം സബ്കളക്ടറായി ചുമതലയേറ്റ ഭിന്നശേഷിക്കാരിയായ പ്രാഞ്ജൽ പാട്ടീൽ ആരോഗ്യമന്ത്രി കെ. കെ. ശൈലജ ടീച്ചറെ സന്ദർശിച്ചു. തന്റെ പരിമതികൾക്കെതിരെ പോരാടി ഈ നേട്ടം കൈവരിച്ച പ്രാഞ്ജൽ ഏവർക്കും മാതൃകയും പ്രചോദനവുമാണെന്ന് മന്ത്രി പറഞ്ഞു. കഠിനാധ്വാനത്തിലൂടെ…

മഞ്ചേശ്വരം, എറണാകുളം, അരൂർ, കോന്നി, വട്ടിയൂർക്കാവ് മണ്ഡല പരിധിയിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഒക്‌ടോബർ 21ന് സർക്കാർ പൊതുഅവധി പ്രഖ്യാപിച്ചു.

പോഷണമാസാചരണ സമാപനവും ലോക ഭക്ഷ്യദിനാചരണവും ഉദ്ഘാടനം ചെയ്തു   പോഷണമൂല്യമുള്ള പാരമ്പര്യ ഭക്ഷണങ്ങളെക്കുറിച്ചുള്ള അവബോധം വർധിപ്പിച്ച് ഭക്ഷ്യ സംസ്‌കരണമേഖലയിലെ ബഹുരാഷ്ട്ര കമ്പനികൾ വളർത്തുന്ന ഭക്ഷ്യസാമ്രാജ്യത്വത്തെ ചെറുക്കാൻ നമുക്കാവണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അഭിപ്രായപ്പെട്ടു. പോഷണ…

ഈ വർഷം മുതൽ പുതുക്കിയ മാന്വൽ അനുസരിച്ച് നടത്തുന്ന സ്‌കൂൾ ശാസ്‌ത്രോത്സവ നടത്തിപ്പിന് സബ് ജില്ലാതലം മുതൽ പൂർണമായും ഓൺലൈൻ സംവിധാനം കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) ഏർപ്പെടുത്തി. ശാസ്‌ത്രോത്സവത്തിന്റെ…

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് നിയോജകമണ്ഡലങ്ങളിൽ സപ്ലിമെൻററി പട്ടികയുൾപ്പെടെയുള്ള വോട്ടർപട്ടിക പ്രസിദ്ധീകരിച്ചതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.  2019 ജനുവരിയിലെ വോട്ടർപട്ടികയാണ് തിരഞ്ഞെടുപ്പുകൾക്ക് ഉപയോഗിക്കുന്നത്. ഇതിനുപുറമേ, ഉപതിരഞ്ഞെടുപ്പുകൾ പ്രഖ്യാപിച്ച ദിവസം വരെ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ…

പാലക്കാട് സോളാര്‍ പ്ലാന്റ് അടുത്ത ഓഗസ്റ്റില്‍ കമ്മിഷന്‍ ചെയ്യും സംസ്ഥാനത്ത് ജല അതോറിട്ടി നല്‍കുന്ന ശുദ്ധജല കണക്ഷനുകളുടെ എണ്ണം 25 ലക്ഷം കവിഞ്ഞു. കഴിഞ്ഞ ആറ് മാസത്തിനിടെ 80,894 പുതിയ കണക്ഷനുകള്‍കൂടി നല്‍കിയാണ് ഈ…

22 ാംമത് സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം ഒക്ടോബര്‍ 18,19,20 തിയതികളില്‍ ഒറ്റപ്പാലം എന്‍.എസ്.എസ്.കെ.പി.ടി.എച്ച്.എസ്. സ്‌കൂളില്‍ നടക്കും. അന്നേ ദിവസം ഷൊര്‍ണ്ണൂര്‍, ഒറ്റപ്പാലം റെയില്‍വെ സ്റ്റേഷനുകളില്‍ നിന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മിറ്റിയുടെ വാഹനങ്ങള്‍ ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക്…

മോട്ടോര്‍ വാഹന വകുപ്പ് വാഹനങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ സ്മാര്‍ട്ട് മൂവ് സോഫ്റ്റ് വെയറില്‍ നിന്നും കേന്ദ്രീകൃത സോഫ്റ്റ് വെയറായ 'വാഹനി'ലേക്ക് ഘട്ടംഘട്ടമായി മാറ്റുന്നതിന്റെ ഭാഗമായി വാഹന ഉടമകള്‍ ഈ വിവരങ്ങള്‍ പരിശോധിച്ച് കൃത്യത ഉറപ്പുവരുത്തണമെന്ന്…

അയർലൻഡ് ഇന്ത്യൻ സ്ഥാനപതി  മന്ത്രിമാരെ സന്ദർശിച്ചു അയർലൻഡ് ഇന്ത്യൻ സ്ഥാനപതി സന്ദീപ്കുമാർ ആരോഗ്യമന്ത്രി കെ. കെ. ശൈലജ ടീച്ചറിനേയും ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനേയും സന്ദർശിച്ചു. മന്ത്രിമാരുടെ ചേംബറിൽ നടന്ന കൂടിക്കാഴ്ചയിൽ ആരോഗ്യ, ടൂറിസം…

ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ 12 ജില്ലകളിലെ 28 വാർഡുകളിൽ വോട്ടർപട്ടിക പുതുക്കുന്നതിന് നടപടികൾ സ്വീകരിക്കുവാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ വി. ഭാസ്‌കരൻ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്ക് നിർദ്ദേശം നൽകി. കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷനിലെ ഒരു…