ആലപ്പുഴ: ലജ്‌നത്തുൽ മുഹമ്മദിയ സ്‌കൂളിലെ ക്യാമ്പിൽ മുഖ്യമന്ത്രി വന്നതോടെ എങ്ങും തിക്കും തിരക്കും. തിരക്കിനിടയിൽപ്പെട്ട തന്നെ മുഖ്യമന്ത്രി തിരിച്ചുവിളിച്ചതിന്റെയും പേരും വിശേഷങ്ങളും ചോദിച്ചറിഞ്ഞതിന്റെയും അൽഭുതത്തിലാണ് ക്യാമ്പംഗവും യു.കെ.ജി. വിദ്യാർഥിയുമായ അന്നാമരിയ. പുളിങ്കുന്ന് സ്വദേശിയായ അന്നാമരിയയുടെ…

ചെങ്ങന്നൂർ: ക്രിസ്ത്യൻ കോളജിലെ ലക്ചറർ മുറിയിൽ ഇപ്പോൾ ഒരുക്കിയിട്ടുള്ളത് ഒരു ചെറിയ ആശുപത്രിയാണ്. നാട്ടിലെ ചെറിയ നഴ്‌സിങ് ഹോമിലുള്ള എല്ലസൗകര്യങ്ങളും അവിടെ ലഭ്യമാണ്. മൂന്നു ഡോക്ടർമാരുടെയും രണ്ടു നഴ്‌സുമാരുടെയും രണ്ടു ഫാർമസിസ്റ്റുകളുടെയും സേവനം 24…

ശുചിത്വമുറപ്പാക്കി ജില്ലാ ശുചിത്വമിഷൻ ആലപ്പുഴ: ക്യാമ്പുകളിലെ ശുചിമുറികളുടെ ദൗർലഭ്യത്തിന് പരിഹാരമാകുന്നു.ക്യാമ്പുകളിൽ കൂടുതൽ ബയോ ടോയ്‌ലറ്റുകൾ സ്ഥാപിച്ച് പ്രശ്‌നത്തിന് ശാശ്വത പരിഹാരമുണ്ടാക്കുകയാണ് ജില്ലാ ഭരണ കൂടം. ഹരിപ്പാട് മുതൽ ചേർത്തലവരെയുള്ള ക്യാമ്പുകളിൽ ഇതിനോടകം 30 ബയോടോയ്‌ലറ്റുകളാണ്…

വെളളപ്പൊക്കത്തിൽ സഹായഹസ്തവുമായി വന്ന മത്സ്യത്തൊഴിലാളികളുടെ പൂർണമായി തകർന്നതും ഭാഗികമായി തകരാറിലായതുമായ യാനങ്ങൾക്കായി രണ്ടര കോടി രൂപയുടെ പദ്ധതി നടപ്പാക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ അറിയിച്ചു. ആഗസ്റ്റ് 15 മുതൽ 20 വരെയുളള…

*ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് ആശ്വാസം പകർന്ന് മുഖ്യമന്ത്രിയെത്തി ദുരിതമനുഭവിക്കുന്നവർക്കൊപ്പമാണ് സർക്കാരെന്നും പ്രളയ ദുരന്തത്തിന് ഇരയായവരുടെ പുനരധിവാസത്തിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദുരന്തത്തിന് ഇരയായവർക്ക് ആശ്വാസം പകർന്ന് ആലപ്പുഴ, പത്തനംതിട്ട,…

ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സാധനങ്ങൾ എത്തിക്കുന്ന എസ്.ഡി.കോളജ് സംഭരണകേന്ദ്രത്തിലെ നൂറുകണക്കിന് സന്നദ്ധപ്രവർത്തകരുമായി ധനമന്ത്രി ടി.എം.തോമസ് ഐസക് ബുധനാഴ്ച സംവദിച്ചു. സംഭരണ കേന്ദ്രത്തിലെത്തിയ മന്ത്രി ക്യാമ്പങ്ങളുടെ യോഗം ചേരുകയും പ്രവർത്തിക്കേണ്ട രീതി സംബന്ധിച്ച് മാർഗ്ഗ നിർദ്ദേശം…

മുഖ്യമന്ത്രി എറണാകുളം ജില്ലയിലെ പറവൂർ സെന്റ് ഗ്രിഗോറിയസ് സ്കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കുന്നു