ഊര്‍ജ ഉപഭോഗം അനുദിനം വര്‍ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പാരമ്പര്യേതര ഊര്‍ജ്ജ സോതസ്സുകള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നും സൗരോര്‍ജ്ജ പദ്ധതികള്‍ കേരളത്തിലെ ഊര്‍ജ്ജ ഉല്‍പാദന രംഗത്ത് മികച്ച മുന്നേറ്റം കൈവരിക്കാന്‍ കഴിയണമെന്നും തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി…
കോവളം ടൂറിസം വികസനം സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയാണെന്ന് സഹകരണ, ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ടൂറിസം വകുപ്പ് കോവളം അന്താരാഷ്ട്ര ടൂറിസം കേന്ദ്രത്തിൽ നടപ്പിലാക്കുന്ന 20 കോടി രൂപ ചെലവ്…
പൈതൃക പദ്ധതികൾക്ക് പ്രാമുഖ്യം നൽകുന്ന സമീപനമാണ് വിനോദസഞ്ചാര വകുപ്പ് സ്വീകരിച്ചുവരുന്നതെന്ന് സഹകരണ, ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ കനകക്കുന്ന് കൊട്ടാരത്തിൽ 8.94 കോടി രൂപ ചെലവ് വരുന്ന…
* 'എല്ലാവർക്കും ടൂറിസം' നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനം കേരളം - മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഐക്യരാഷ്ട്രസഭയുടെ വേൾഡ് ടൂറിസം ഓർഗനൈസേഷൻ മുന്നോട്ട് വച്ച 'എല്ലാവർക്കും ടൂറിസം' (Tourism for All) എന്ന പ്രമേയം നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനം…
അമ്പലപ്പുഴ: പൊതുമരാമത്ത് വകുപ്പിെൻറ കീഴിലുള്ള വിശ്രമ കേന്ദ്രങ്ങൾ സ്ത്രീ സൗഹൃദ വിശ്രമ കേന്ദ്രങ്ങളായി ഉയർത്തുമെന്നും കുറഞ്ഞ ചിലവിൽ സഞ്ചാരികൾക്കും ഉപയോഗ പ്രദമാകുന്ന തരത്തിൽ മാറ്റുമെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ. മഹാത്മാഗാന്ധിയുടെ സന്ദർശനം…
നോർക്ക പുനരധിവാസ പദ്ധതിയായ നോർക്ക ഡിപ്പാർട്ട്‌മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്‌സ് പദ്ധതി വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി പേര് രജിസ്റ്റർ ചെയ്ത അപേക്ഷകർക്ക് മാർച്ചിൽ സംരഭകത്വ പരിശീലനം വിവിധ ജില്ലകളിൽ നൽകും. സ്റ്റേറ്റ് ബാങ്ക് ഓഫ്…
രാജ്യമൊട്ടാകെ ബിസിനസ്സ് വിപുലീകരിക്കുന്നതിന്റെ ഭാഗമായി കെൽട്രോൺ ഇതര സംസ്ഥാനങ്ങളിൽ മികച്ച പദ്ധതികൾ നടപ്പിലാക്കാൻ തയ്യാറെടുക്കുന്നു. അരുണാചൽപ്രദേശ് നിയമസഭയിൽ 'ഇ-വിധാൻ' പദ്ധതിയിൽപ്പെട്ട ഓഫീസ് ആട്ടോമേഷൻ സംവിധാനം നടപ്പിലാക്കുന്നതിന് 20.10 കോടി രൂപയുടെ ഓർഡർ കെൽട്രോണിനു ലഭിച്ചു.…
കന്യാകുമാരിയിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നടത്തി മടങ്ങിയെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തിരുവനന്തപുരത്ത് ഗവർണർ പി. സദാശിവത്തിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. വൈകിട്ട് 4.45 ഓടെ തിരുവനന്തപുരം എയർഫോഴ്‌സ് ടെക്‌നിക്കൽ ഏരിയയിൽ നിന്നാണ് പ്രധാനമന്ത്രി മടങ്ങിയത്.…
ആരോഗ്യ വകുപ്പിൽ ഇ ഓഫീസ് സംവിധാനം ഫയൽ നീക്കം കാര്യക്ഷമമാക്കിയതായും ഇ ഓഫീസ് സൂപ്പർ യൂസർ പദവിക്ക് വകുപ്പ് അർഹമാണെന്നും ആരോഗ്യ മന്ത്രി കെ. കെ. ശൈലജ ടീച്ചർ പറഞ്ഞു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ…
* നവാംഗന 2019-വനിതാ സംരംഭകരുടെ കൂട്ടായ്മ ഗവർണർ ഉദ്ഘാടനം ചെയ്തു നിക്ഷേപ, സംരംഭരംഗങ്ങളിലേക്ക് സ്ത്രീകൾ സധൈര്യം മുന്നോട്ടുവരണമെന്ന് ഗവർണർ പി. സദാശിവം. നവസംരംഭങ്ങളെക്കുറിച്ചും തങ്ങളുടെ ആശയങ്ങളെക്കുറിച്ചും ഉറക്കെ വിളിച്ചുപറയാൻ സ്ത്രീകൾ തയ്യാറാകണമെന്നും ഗവർണർ…