* ലോക പുകയില വിരുദ്ധദിനാചരണം സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു ലഹരിമാഫിയയുടെ വേരറുക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് എക്‌സൈസ്, തൊഴിൽ മന്ത്രി ടി.പി.രാമകൃഷ്ണൻ പറഞ്ഞു. ലഹരിവ്യാപനം തടയാൻ സംസ്ഥാനസർക്കാരിന്റെ നടപടികൾക്കു പുറമെ സമൂഹത്തിന്റെ തുടർച്ചയായ ഇടപെടൽകൂടി ഉണ്ടാവണമെന്നും…
നല്ലമണ്ണ്, നല്ല ജലം, നല്ല വായു എന്ന സന്ദേശവുമായി ഹരിതകേരള മിഷൻ നടത്തുന്ന പ്രവർത്തനങ്ങൾ തീർക്കുന്നത് വീണ്ടെടുപ്പിന്റെ വിജയഗാഥകൾ. കൂട്ടായ്മയും വകുപ്പ്തല ഏകോപനവും വഴി നദികളും ജലാശയങ്ങളും നീർത്തടങ്ങളും പുനർജനിച്ചതിന്റെ നേർചിത്രങ്ങളായ അവതരണങ്ങൾ ടാഗോർ…
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായവുമായി പ്രശസ്ത ഗായകൻ ഹരിഹരനെത്തി. ഇന്നലെ ക്‌ളിഫ് ഹൗസിലെത്തിയാണ് അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന് പത്തു ലക്ഷം രൂപയുടെ ചെക്ക് കൈമാറിയത്. പ്രളയത്തിൽ തകർന്ന കേരളത്തെ സഹായിക്കുന്നതിന് ഹരിഹരന്റെ നേതൃത്വത്തിൽ സംഗീതം…
ഹരിതകേരളം മിഷന്റെ പ്രവർത്തന പുരോഗതി രേഖപ്പെടുത്താനും വിലയിരുത്താനും സഹായിക്കുന്ന മൊബൈൽ ആപ്ലിക്കേഷൻ ഹരിതദൃഷ്ടി പ്രകാശനം ചെയ്തു. ഹരിതകേരളം മിഷന്റെ മൂന്ന് ഉപമിഷനുകളെ സംബന്ധിച്ച് ഫീൽഡ് തലത്തിലും ജില്ലാതലത്തിലുമുള്ള ഉദ്യോഗസ്ഥർ ജിയോടാഗ് ചെയ്ത് വിവരങ്ങൾ അപ്ലോഡ്…
* 'ജലസംഗമം' ഉദ്ഘാടനം ചെയ്തു വെള്ളത്തിന്റെ വില തിരിച്ചറിയാനും അതു സംരക്ഷിക്കാനുമാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ ടാഗോർ തീയറ്ററിൽ സംഘടിപ്പിക്കുന്ന 'ജലസംഗമ'ത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജലസംരക്ഷണം…
വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പ് മാർച്ചിൽ നടത്തിയ ഒന്നാം വർഷ പൊതുപരീക്ഷയുടെ സ്‌കോറുകൾ പ്രസിദ്ധീകരിച്ചു. www.keralaresults.nic.in, www.kerala.results.gov.in എന്നിവയിൽ ലഭ്യമാണ്. കണ്ടിന്യുവസ് ഇവാല്യൂവേഷൻ ആന്റ് ഗ്രേഡിംഗ് റിവൈസ്ഡ് കം മോഡുലാർ, എൻ.എസ്.ക്യു.എഫ് എന്നീ രണ്ടു സ്‌കീമുകളിലുള്ള…
പ്രളയാനന്തരകാലത്തെ കെ. എഫ്. സിയുടെ പ്രവർത്തനം മാതൃകാപരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മാസ്‌കറ്റ് ഹോട്ടലിൽ സംഘടിപ്പിച്ച കെ. എഫ്. സി വാർഷിക കോൺക്‌ളേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രളയാനന്തര ഇടപെടൽ കെ. എഫ്.…
ഇവോൾവ് എന്ന പേരിൽ എറണാകുളത്ത് ജൂൺ 29.30 തിയതികളിൽ നടക്കുന്ന ഇ-മൊബിലിറ്റി എക്‌സ്‌പോയുടെ ലോഗോ ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ പ്രകാശനം ചെയ്തു. മന്ത്രിയുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ ഗതാഗതവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ.ജ്യോതിലാൽ, ഗതാഗത കമ്മിഷണർ…
ഏകജാലകരീതിയിലുള്ള പ്ലസ്‌വൺ പ്രവേശനത്തിന്റെ മുഖ്യ അലോട്ട്‌മെന്റ് പ്രക്രിയയിലെ രണ്ടാമത്തേയും അവസാനത്തേതുമായ അലോട്ട്‌മെന്റ് റിസൾട്ട് മേയ് 30ന് രാവിലെ 10 മണി മുതൽ പ്രവേശനം സാധ്യമാകുന്നവിധം പ്രസിദ്ധീകരിക്കും. വിശദാംശങ്ങൾ www.hscap.kerala.gov.in ൽ ലഭ്യമാകും. രണ്ടാമത്തെ ലിസ്റ്റ് പ്രകാരമുള്ള…
വരുംകാല തലമുറയ്ക്കായി പ്രകൃതിയേയും ജല ഉറവകളേയും നിലനിർത്താനായുള്ള ഉത്തമ മാതൃകകളാണ് തിരുവനന്തപുരത്ത് ടാഗോർ തീയേറ്റർ പരിസരത്തെ ജലസംഗമവേദിയിലെ പ്രദർശനത്തിൽ ഒരുക്കിയിട്ടുള്ളത്. ഹരിതകേരളം മിഷൻ ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് നടത്തിയ പുഴ പുനരുജ്ജീവനം, വന -ജലസംരക്ഷണം എന്നിവ…