സംസ്ഥാനത്തെ 29 കൗണ്ടിംഗ് ലൊക്കേഷനുകളിലായി 140 വോട്ടെണ്ണൽ കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുള്ളതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതു കൂടാതെ പോസ്റ്റൽ ബാലറ്റുകൾ എണ്ണുന്നതിനായി എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും ഒന്നോ രണ്ടോ…
യുവശക്തിയെ വഴിതിരിച്ചുവിട്ട് സമൂഹത്തിൽ പ്രശ്‌നങ്ങളുണ്ടാക്കാനുള്ള ശ്രമങ്ങളിൽ വീഴാതെ പൗരന്റെ കടമകൾ മനസിലാക്കാൻ വിദ്യാർഥികൾക്കാകണമെന്ന് ഗവർണർ പി. സദാശിവം പറഞ്ഞു. സ്റ്റുഡൻറ്‌സ് പോലീസ് കേഡറ്റ് മേയ് ഫ്‌ളവേഴ്‌സ് സമ്മർ ക്യാമ്പിനോടനുബന്ധിച്ച് നടന്ന മാർച്ച് പാസ്റ്റിൽ അഭിവാദ്യം…
*പശ്ചാത്തല സൗകര്യ വികസനത്തിന് പണം തടസ്സമല്ല ലണ്ടൻ ഓഹരി വിപണി വെള്ളിയാഴ്ച വ്യാപാരത്തിന് തുറന്നുകൊടുത്തത് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്‌മെൻറ് ഫണ്ട് ബോർഡ് (കിഫ്ബി) പുറത്തിറക്കിയ മസാല ബോണ്ട് ലണ്ടൻ ഓഹരിവിപണിയിൽ…
എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ ലഭ്യമാക്കുന്ന സംരംഭത്തിനു തുടക്കമായി. 2018ലെ സർട്ടിഫിക്കറ്റുകളാണ് നിലവിൽ ലഭിക്കുക. കേരള സംസ്ഥാന ഐ.ടി.മിഷൻ, ഇ-മിഷൻ, ദേശീയ ഇ-ഗവേണൻസ് ഡിവിഷൻ എന്നിവരുടെ സഹകരണത്തോടെ പരീക്ഷാ ഭവനാണ് ഈ സംവിധാനം ഏർപ്പെടുത്തിയിട്ടുളളത്. 2019…
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ഒന്നു മുതൽ പന്ത്രണ്ടു വരെ ക്ലാസുകളിൽ പഠിപ്പിക്കുന്ന മുഴുവൻ അധ്യാപകർക്കും കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ്് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നൽകുന്ന അവധിക്കാല ഹൈടെക് പരിശീലനം 80783 അധ്യാപകർ പൂർത്തിയാക്കി.…
സംസ്ഥാനത്തെ സ്‌കൂളുകളിൽ നടപ്പാക്കുന്ന ഉച്ചഭക്ഷണ പദ്ധതി പ്രവർത്തനങ്ങൾക്കായി നടപ്പുവർഷം 342 കോടി രൂപയുടെ പദ്ധതിക്ക് ഡൽഹിയിൽ ചേർന്ന കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രാലയത്തിന്റെ പ്രോഗ്രാം അപ്രൂവൽ ബോർഡ് യോഗം അംഗീകാരം നൽകി. ഇതിൽ 219…
2019 മാർച്ച് 31-ാം തീയതി നടത്തിയ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്റെ ഫലം പ്രസിദ്ധീകരിച്ചു. www.prd.kerala.gov.in, www.lbscentre.kerala.gov.in എന്നീ വെബ് സൈറ്റുകളിൽ ഫലം ലഭ്യമാണ്. ആകെ 15046 പേർ പരീക്ഷ എഴുതിയതിൽ 2200 പേർ വിജയിച്ചു. ആകെ വിജയശതമാനം 14.62…
കേരളത്തിലെ നിക്ഷേപ സാധ്യതകൾ വിശദീകരിക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻ സ്വിറ്റ്‌സർലൻഡിലെ സി. ഇ. ഒമാരുമായി കൂടിക്കാഴ്ച നടത്തി. ബേണിലെ ഇന്ത്യാ ഹൗസിൽ അംബാസഡർ സിബി ജോർജാണ് കൂടിക്കാഴ്ച ഒരുക്കിയത്. ചീഫ് സെക്രട്ടറി ടോംജോസ്, വ്യവസായ…
മേയ് 27 മുതൽ ജൂലൈ അഞ്ചു വരെ സംസ്ഥാന നിയമസഭ ചേരുമെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബഡ്ജറ്റുമായി ബന്ധപ്പെട്ട ചർച്ചകളും വോട്ടെടുപ്പും നടക്കും.
സർഫാസി നിയമം സംബന്ധിച്ച് പഠിക്കുന്ന കേരള നിയമസഭ കമ്മിറ്റിയുടെ അന്തിമ റിപ്പോർട്ട് വരുന്നതു വരെ ജപ്തിയുമായി ബന്ധപ്പെട്ട നിഷ്ഠൂര നീക്കം അവസാനിപ്പിക്കാനും ജനാധിപത്യപരമായ മര്യാദയും മാന്യതയും കാട്ടാനും ബാങ്കുകൾ തയ്യാറാകണമെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ…