കെ.എസ്.ആർ.ടി.സി ലോ ഫ്‌ളോർ ബസുകളിൽ ഭിന്നശേഷിക്കാർക്ക് സൗകര്യം പുനഃസ്ഥാപിക്കാൻ കെ.എസ്.ആർ.ടി.സിക്ക് നിർദേശം നൽകിയതായി ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. ലോ ഫ്‌ളോർ ബസുകളിൽ സീറ്റ് ക്രമീകരിച്ചപ്പോൾ ഭിന്നശേഷിക്കാർക്കുള്ള സൗകര്യങ്ങൾ നഷ്ടപ്പെട്ടതായി പരാതി ഉയർന്നിരുന്നു. ഈ…
കെ.എസ്.ആർ.ടി.സിയുടെ ഇലക്ട്രിക് ബസുകൾക്ക് തിരുവനന്തപുരത്തിന് പുറമെ ഹരിപ്പാടും എറണാകുളത്തും ചാർജ് ചെയ്യാനുള്ള സംവിധാനം ഏർപ്പെടുത്തിയതായി കെ.എസ്.ആർ.ടി.സി എം.ഡി അറിയിച്ചു. കെ.എസ്.ആർ.ടി.സിയുടെ എട്ട് ഇലക്ട്രിക് ബസുകളാണ് 25ന് നിരത്തിലിറക്കിയത്. ഇതിൽ രണ്ട് ബസുകളുടെ ചാർജാണ് സർവീസിനിടെ…
* സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു പ്രളയത്തിൽ വീട് നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് സഹകരണ വകുപ്പിന്റെ 'കെയർ ഹോം' പദ്ധതി പ്രകാരം നിർമാണം പൂർത്തിയായ വീടുകൾ ഗുണഭോക്താക്കൾക്ക് കൈമാറി. താക്കോൽദാനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി…
കായംകുളം :കേരളത്തിൽ ഇപ്പോൾ നടക്കുന്നത് 50000 കോടി രൂപയുടെ വികസനപ്രവർത്തനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുൻകാലങ്ങളിൽ അപ്രാപ്യമെന്നു പലരും എഴുതിത്തള്ളിയ പദ്ധതികൾ വിജയകരമായി പൂർത്തീകരിച്ചാണ് സംസ്ഥാന സർക്കാർ ആയിരം ദിനങ്ങൾ കടന്നു മുന്നോട്ട് പോകുന്നതെന്ന്…
ബഹുജന പങ്കാളിത്തത്തോടെയുള്ള വന സംരക്ഷണമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് വനം വകുപ്പ് മന്ത്രി കെ രാജു പറഞ്ഞു. പശുക്കടവ് ഫോറസ്റ്റ് സെക്ഷന്‍ ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹുജനങ്ങള്‍ ഒരു ഭാഗത്തും വനംവകുപ്പ് ഒരു…
എടച്ചേരി ഗ്രാമപഞ്ചായത്തിനെ അടുത്ത വര്‍ഷം ക്ഷീരഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് മൃഗസംരക്ഷണം, വനം, ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ .കെ രാജു പറഞ്ഞു. എടച്ചേരി ഗ്രാമപഞ്ചായത്തിലെ മൃഗാശുപത്രി കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്ത്യയില്‍…
ആലപ്പുഴ: കലവൂർ പാതിരപ്പള്ളി കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് അങ്കണത്തിൽ പണിപൂർത്തീകരിച്ച നോൺ ബീറ്റാലാക്ടം പ്ലാന്റ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സർക്കാർ ആശുപത്രികളിലേക്കുള്ള 158 മരുന്നുകൾ ഉൽപ്പാദിപ്പിക്കാൻ കെ.എസ്.ഡി.പിയെ പര്യാപ്തമാക്കുന്നതാണ്…
ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ 12 സ്ത്രീകള്‍ മാത്രം അണിനിരന്ന വേദിയില്‍ 'അഭിമാനിനി'ക്ക് തുടക്കമായി. ജില്ലാ പഞ്ചായത്ത് നിര്‍മിക്കുന്ന 'തൊഴില്‍ കേന്ദ്രത്തിലേക്ക്' എന്ന സ്ത്രീ മുന്നേറ്റ നാടകത്തിന്റെ സിനിമ ആവിഷ്‌കാരമായ 'അഭിമാനിനി'യുടെ സ്വിച്ച് ഓണ്‍…
വി.ടി ഭട്ടതിരിപ്പാട് സാംസ്‌ക്കാരിക സമുച്ചയം ശിലാസ്ഥാപനം നവോത്ഥാന കേരളം കെട്ടിപ്പടുക്കുന്നതിന് സംഭാവന നല്‍കിയ മഹാന്‍മാരെ പുതുതലമുറ അറിഞ്ഞിരിക്കണമെന്ന് പട്ടികജാതി -പട്ടികവര്‍ഗ- പിന്നാക്കക്ഷേമ -നിയമ- സാംസ്‌ക്കാരിക- പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. സംസ്ഥാന മന്ത്രിസഭയുടെ…
അടിസ്ഥാനപരമായ മാറ്റങ്ങളാണ് സര്‍ക്കാര്‍ ആരോഗ്യരംഗത്ത് നടത്തിയതെന്ന് ആരോഗ്യ-സാമൂഹ്യ നീതി, വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. രോഗപ്രതിരോധത്തിന് പ്രാധാന്യം നല്‍കിയാണ് സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചത്. എന്നാല്‍ നിര്‍മ്മാര്‍ജ്ജനം ചെയ്തുവെന്ന് കരുതിയ കുഷ്ഠം, ക്ഷയം…