*ജനവിധി തേടുന്നത് 111 പേർ സംസ്ഥാനത്തെ 12 ജില്ലകളിലെ 30 തദ്ദേശസ്വയംഭരണ വാർഡുകളിൽ  14-ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ 111 പേർ ജനവിധി തേടും. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം,…

കാപ്പുകാട് മേഖലയിലും അരുവിക്കര ജലസംഭരണിയിലും സന്ദർശനം നടത്തി വേനൽക്കാലത്ത് തിരുവനന്തപുരം ജില്ലയിൽ ജലദൗർലഭ്യമുണ്ടാകാതിരിക്കാൻ മുൻകരുതൽ നടപടികൾ ആരംഭിച്ചതായി ജലവിഭവ മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു. ജൂൺ വരെ ആവശ്യമുള്ള വെള്ളം ഇപ്പോൾ ഡാമുകളിലുണ്ടെന്നും മന്ത്രി…

മുഖ്യമന്ത്രി ദുബായിൽ ഉദ്ഘാടനം ചെയ്യും ലോക കേരള സഭയുടെ ആദ്യ പശ്ചിമേഷ്യൻ മേഖലാ സമ്മേളനം 15, 16 തിയതികളിൽ ദുബായ് എത്തിസലാത്ത് അക്കാദമിയിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. നിയമസഭാ സ്പീക്കർ…

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലാ കളക്ടർമാർക്ക് ഇലക്ഷൻ കമ്മീഷന്റെ നേതൃത്വത്തിൽ പരിശീലനം ആരംഭിച്ചു. ഐ. എം. ജിയിൽ നടക്കുന്ന പരിശീലനം ചീഫ് ഇലക്ടറൽ ഓഫീസർ ടീക്കാറാം മീണ ഉദ്ഘാടനം ചെയ്തു. ഇലക്ഷൻ കമ്മീഷൻ ചുമതലപ്പെടുത്തിയ …

ഫെബ്രുവരി 15 മുതൽ 19 വരെ തിരുവനന്തപുരം കനകക്കുന്ന് ഗ്രൗണ്ടിൽ ആയുഷ് വകുപ്പ് സംഘടിപ്പിക്കുന്ന പ്രഥമ അന്താരാഷ്ട്ര ആയുഷ് കോൺക്ലേവിനോടനുബന്ധിച്ചുള്ള പ്രദർശനനഗരിയിൽ തിരുവിതാംകൂർ-കൊച്ചി മെഡിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ ചികിത്സാരംഗത്തെപ്പറ്റി പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായി…

താഴെത്തട്ടിലുള്ള ആശുപത്രികൾ ശക്തിപ്പെടുത്തും: ആരോഗ്യമന്ത്രി സർക്കാർ മെഡിക്കൽ കോളേജുകളുടെ വികസനത്തിനു സമാന്തരമായി താഴെത്തട്ടിലുള്ള ആശുപത്രികളും ശക്തിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജടീച്ചർ പറഞ്ഞു. എന്നാൽ മാത്രമെ മെഡിക്കൽ കോളേജുകളിലെ തിരക്ക് കുറയൂ എന്നും മന്ത്രി പറഞ്ഞു. അതിന്റെ…

കാഴ്ചപരിമിതർക്കായുള്ള പുനരധിവാസ കേന്ദ്രം പുനർജ്യോതിക്ക് തിരുവന്തപുരം  കണ്ണാശുപത്രിയിൽ തുടക്കമായി. സംസ്ഥാന സർക്കാരിന്റേയും റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്ത്താൽമോളജി അലുമ്‌നി അസോസിയേഷന്റേയും സംയുക്ത സംരംഭമായ പുനർജ്യോതിയുടെ ഉദ്ഘാടനം ആരോഗ്യമന്ത്രി കെ. കെ. ശൈലജ ടീച്ചർ നിർവ്വഹിച്ചു.…

പ്രളയത്തിൽ തകർന്ന കേരളത്തെ പുനർരൂപകൽപന ചെയ്യുന്നതിനുൾപ്പെടെ സഹായകമാവുന്ന സെന്റർ ഓഫ് എക്‌സലൻസ് ഇൻ ഡിസൈൻ കേരളത്തിൽ ഉടൻ പ്രവർത്തനം ആരംഭിക്കും. കളമശേരി ടെക്‌നോളജി ഇന്നൊവേഷൻ സോണിലാണ് കേന്ദ്രം പ്രവർത്തനം തുടങ്ങുക. ഡിസൈൻ രംഗത്തെ ലോകത്തെ…

ഉദ്ഘാടനം ഗവര്‍ണറും സമാപന സമ്മേളന ഉദ്ഘാടനം മുഖ്യമന്ത്രിയും നിര്‍വഹിക്കും തിരുവനന്തപുരം: ആയുഷ് ചികിത്സാ സമ്പ്രദായങ്ങളുടെ ശാസ്ത്രീയ അടിത്തറ വിപുലത്തപ്പെടുത്തുക, അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ കൈവരിക്കുക എന്നീ ലക്ഷ്യങ്ങളോടെ ആയുഷ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ആദ്യ…

 മത്സ്യബന്ധന യാനങ്ങളുടെ സംരക്ഷണത്തിന് ഇൻഷ്വറൻസ് പദ്ധതി ഫലപ്രദമായി നടപ്പാക്കുമെന്നും അതിനായി ഒരു കോടി രൂപയുടെ ഭരണാനുമതി നൽകിയിട്ടുള്ളതായും മത്സ്യബന്ധന വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ പറഞ്ഞു. കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമത്തിൽ…