കോഴിക്കോട് നഗരത്തിന്റെ ഗതാഗത വികസനത്തില്‍ പുത്തന്‍ വഴിത്തിരിവായി തൊണ്ടയാട്, രാമനാട്ടുകര മേല്‍പ്പാലങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. രണ്ട് വര്‍ഷവും 10 മാസവും കൊണ്ടാണ് ഇരു മേല്‍പ്പാലങ്ങളുടെയും പണി പൂര്‍ത്തിയാക്കിയത്. ആറുവരി ദേശീയ…

കേരളത്തിന്റെ പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുമ്പോള്‍ തന്നെ ദേശീയപാതാ വികസനവും മറ്റു വന്‍കിട പദ്ധതികളും സമയബന്ധിതമായി പൂര്‍ത്തീയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോഴിക്കോട് ബൈപ്പാസില്‍ തൊണ്ടയാട് മേല്‍പാലം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.…

ദേശീയപാത വികസനത്തിന് ആവശ്യമായ മുഴുവന്‍ ഭൂമിയും ഫെബ്രുവരി മാസത്തിനകം ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോഴിക്കോട് ബൈപ്പാസില്‍ രാമനാട്ടുകര മേല്‍പാലം ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കാസര്‍കോട് മുതല്‍ കൊച്ചിവരെ 80 ശതമാനവും…

സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ടിന്റെ നവീകരിച്ച വെബ്‌സൈറ്റിന്റെ ഉദ്ഘാടനം സാംസ്‌കാരികമന്ത്രി എ.കെ. ബാലൻ നിർവഹിച്ചു.  sarva.kerala.gov.in  എന്ന വെബ്‌സൈറ്റിൽ സർവവിജ്ഞാനകോശത്തിന്റെ 15 വാല്യങ്ങളുടെ ശീർഷകലിസ്റ്റ് ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ പട്ടികയിൽെ ലിങ്ക് വഴി വെബ് എഡിഷനിലേക്ക് പോകാനാകും. ഇൻസ്റ്റിറ്റ്യൂട്ടിന്റെ എല്ലാ…

കേരള ക്‌ളിനിക്കൽ സ്ഥാപനങ്ങൾ (രജിസ്‌ട്രേഷനും നിയന്ത്രണവും) ആക്ട് 2019 ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിലാവുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എല്ലാ ചികിത്സാ സമ്പ്രദായങ്ങളിലുംപെട്ട സ്ഥാപനങ്ങളും ആക്ടിന്റെ പരിധിയിൽ വരുമെങ്കിലും ആദ്യഘട്ടത്തിൽ…

നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കപ്പെട്ടില്ലെങ്കിൽ സ്ത്രീകൾ ഇനിയും സമൂഹത്തിൽ അടിമപ്പെടേണ്ടി വരുമെന്നും അതിനെ മറികടക്കാൻ കേരളത്തിലെ സ്ത്രീകൾക്കാകണമെന്നും ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചർ. സംസ്ഥാന സാക്ഷരതാ മിഷൻ  പാളയം രക്തസാക്ഷി…

പ്രളയത്തിൽ തകർന്ന വീടുകളും പാലങ്ങളും റോഡുകളും ഈ സാമ്പത്തിക വർഷം അവസാനിക്കുന്നതിന് മുമ്പ് പുനർനിർമിക്കുമെന്ന് മുഖ്യമന്ത്രി  പിണറായി വിജയൻ പറഞ്ഞു. കേരള പുനർനിർമാണവുമായി ബന്ധപ്പെട്ട് നിയമസഭാ മെമ്പേഴ്‌സ് ലോഞ്ചിൽ നടന്ന സെമിനാറിൽ അധ്യക്ഷത വഹിച്ച്…

ദുരിതാവസ്ഥയിൽ നിന്ന് വളരെ വേഗം പൂർവസ്ഥിതിയിലാകാനുള്ള മലയാളിയുടെ കഴിവ് പ്രളയകാലത്ത് വ്യക്തമായതായി മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരി പറഞ്ഞു. കേരള പുനർനിർമാണവുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റേയും ജനാവിഷ്‌കാര പീപ്പിൾസ് വെബ് പോർട്ടലിന്റേയും ആഭിമുഖ്യത്തിൽ…

നവോത്ഥാനത്തിന്റെ മൂല്യങ്ങൾ ഊതിക്കെടുത്താനുള്ള ശ്രമങ്ങൾക്കെതിരെ മുമ്പെങ്ങുമില്ലാത്ത പ്രതിരോധം ആവശ്യമാണെന്ന് എഴുത്തുകാരൻ എം. മുകുന്ദൻ പറഞ്ഞു. എഴുത്തച്ഛൻ പുരസ്‌കാരം ഏറ്റുവാങ്ങിയശേഷം മറുപടിപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. സംരക്ഷണത്തിനായി വീടുകൾക്ക് മുന്നിൽ മതിൽകെട്ടുന്നതുപോലെ പുരോഗമന ആശയങ്ങൾ സംരക്ഷിക്കാൻ മതിലുകൾ…

 * 2018ലെ എഴുത്തച്ഛൻ പുരസ്‌കാരം എം. മുകുന്ദന് സമർപ്പിച്ചു   സ്ത്രീപദവിക്ക് വേണ്ടി രചനകളിൽ ശബ്ദമുയർത്തിയ എഴുത്തച്ഛനെപ്പോലെ സ്ത്രീസ്വത്വ സംബന്ധമായ ബോധം എം. മുകുന്ദനും പുലർത്തിപ്പോന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പീഡിപ്പിക്കപ്പെടുന്ന ഇന്ത്യൻ…